യെച്ചൂരിയുടെ കാലിൽ വീണ് കോൺഗ്രസ് സ്ഥാനാർത്ഥി; ത്രിപുരയിൽ പ്രചരണത്തിലും കൈകോർത്ത് സിപിഎം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യെച്ചൂരിയുടെ കാലിൽ വീണ് കോൺഗ്രസ് സ്ഥാനാർത്ഥി; ത്രിപുരയിൽ പ്രചരണത്തിലും കൈകോർത്ത് സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2023, 09:59 am IST
Facebook
Twitter
WhatsAppTelegram

അഗർത്തല: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കാലിൽവീണ് ആശിർവാദം വാങ്ങി ത്രിപുരയിലെ കോൺഗ്രസ് സ്ഥാനാർത്ഥി. സൂര്യാംനി നഗറിൽ നിന്നും ജനവിധി തേടുന്ന ശുശാന്ത് ചക്രബർത്തിയാണ് പൊതുവേദിൽവെച്ച് സീതാറാം യെച്ചൂരിയുടെ കാലിൽവീണത്. കോൺഗ്രസും സിപിഎമ്മും കൈകോർത്ത് മത്സരിക്കുന്ന ത്രിപുരയിൽ മുന്നണി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് ഈ വിചിത്രം സംഭവം.

ബംഗാൾ മോഡൽ തിരഞ്ഞെടുപ്പാണ് ഇത്തവണ ത്രിപുരയിൽ അരങ്ങേറുന്നത്. ഒരു പക്ഷത്ത് ബിജെപി, സഖ്യകക്ഷിയായ ഐപിഎഫ്റ്റി എന്നിവരും മറുപക്ഷത്ത് കോൺഗ്രസ്- സിപിഎം സഖ്യവും എന്നതാണ് തിരഞ്ഞെടുപ്പ് ചിത്രം. പ്രദേശിക പാർട്ടിയായ തിപ്രമോത്തയുമായി കോൺഗ്രസ്- സിപിഎം സഖ്യം ധാരണയിലെത്തിയതായാണ് ലഭിക്കുന്ന സൂചന. ത്രിണമൂൽ കോൺഗ്രസും ഒരു ബലപരീക്ഷണത്തിനായി ഇറങ്ങുന്നുണ്ട്.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ത്രിപുരയിൽ എത്തും. വിവിധ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ റിജിബ് ഭട്ടാചാര്യ, തിരഞ്ഞെടുപ്പ് ചുമതലയുള്ള മഹേഷ് ശർമ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും. തുടർന്ന് സംസ്ഥാനത്ത് രണ്ടിടങ്ങളിലായി റാലിയിൽ പങ്കെടുക്കും. ധലായ് ജില്ലയിലെ അംബാസയിൽ ഉച്ചയ്‌ക്ക് 12 മണിയോടെ ആദ്യ റാലിയിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ഗോമതിയിലും പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും.

സമരങ്ങൾക്കും കലാപങ്ങൾക്കും പേരുകേട്ട സംസ്ഥാനമായിരുന്നു ത്രിപുരയെന്നും ഇപ്പോൾ സമാധാനത്തിനും സമൃദ്ധിയിക്കും വികസനത്തിനും പേരുകേട്ട നാടായി മാറി ത്രിപുരയെന്നാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ പറഞ്ഞത്. ഫെബ്രുവരി 16-നാണ് ത്രിപുരയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Tags: yechuryCongresstripuraCPIM
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies