കൈയ്യിൽ നിന്ന് വീണ്ടും പോയി ; ലോകത്തിലെ ഏറ്റവും വലിയ ധനികൻ എന്ന പദവി വീണ്ടും നഷ്ടപ്പെട്ട് എലോൺ മസ്‌ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൈയ്യിൽ നിന്ന് വീണ്ടും പോയി ; ലോകത്തിലെ ഏറ്റവും വലിയ ധനികൻ എന്ന പദവി വീണ്ടും നഷ്ടപ്പെട്ട് എലോൺ മസ്‌ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2023, 03:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ട്വിറ്റർ ഉടമയും ടെസ്ല സിഇഒയുമായ എലോൺ മസ്‌ക്കിന് ലോകത്തിലെ ഏറ്റവും വലിയ ധനികൻ എന്ന പദവി വീണ്ടും നഷ്ടമായി. രണ്ട് ദിവസം മുൻപാണ് സ്ഥാനം മസ്‌ക് തിരിച്ചുപിടിച്ചത്. ഒരു ദിവസം കൊണ്ട് ഏകദേശം 2 ബില്യൺ ഡോളർ നഷ്ടപ്പെട്ട് വീണ്ടും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഫ്രഞ്ച് ആഡംബര ബ്രാൻഡായ ലൂയി വിറ്റൺ സിഇഒ ബെർണാഡ് അർനോൾട്ട് മസ്‌കിനെ പിന്തള്ളി വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്.

ടെസ്ലയുടെ ഓഹരികൾ 5 ശതമാനത്തിലധികം ഇടിഞ്ഞതോടെ മസ്‌കിന് ഒരു ദിവസം കൊണ്ട് ഏകദേശം 1.91 ബില്യൺ ഡോളർ നഷ്ടപ്പെട്ടു. ബ്ലൂംബെർഗിന്റെ ബില്യണയേഴ്സ് ഇൻഡക്സിന്റെ കണക്കനുസരിച്ച് ഇലോൺ മസ്‌കിന്റെ ആകെ ആസ്തി 176 ബില്യൺ യുഎസ് ഡോളറാണ്. നിലവിലെ ലോക ധനികനായ ബെർണാഡ് അർനോൾട്ടിന്റെ ഓഹരി 187 ബില്യൺ യുഎസ് ഡോളറായി വർദ്ധിച്ചിരിക്കുകയാണ്. 2022-ൽ മാസങ്ങളോളം ലോകധനികന്റെ പട്ടികയിൽ ഒന്നാം സ്ഥാനം മസ്‌കിനായിരുന്നു.

അതേസമയം, ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ പട്ടികയിൽ ജെസ് ബെസോസ്, ബിൽ ഗേറ്റ്സ്, വാറൻ ബഫറ്റ് എന്നിവർക്ക് ശേഷം അർനോൾട്ടും മസ്‌ക്കും ആദ്യ 5 ധനികരുടെ പട്ടികയിൽ ഇടംപിടിച്ചു. ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി നിലവിൽ 79.9 ബില്യൺ യുഎസ് ഡോളറിന്റെ ആസ്ഥിയുമായി പതിനൊന്നാം സ്ഥാനത്താണ്.

Tags: twitterDelhiWorld richest
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies