ജീവിതത്തിൽ എന്ത് ചെയ്താലും മാതൃഭാഷയെ ഉപേക്ഷിക്കരുത്; അത് നിങ്ങളുടെ കൈവിട്ടുപോകരുത്: അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജീവിതത്തിൽ എന്ത് ചെയ്താലും മാതൃഭാഷയെ ഉപേക്ഷിക്കരുത്; അത് നിങ്ങളുടെ കൈവിട്ടുപോകരുത്: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2023, 10:27 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ : ജീവിതത്തിൽ എന്ത് വന്നാലും മാതൃഭാഷയെ ഉപേക്ഷിക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മാതൃഭാഷയുടെ പ്രാധാന്യം തിരിച്ചറിയണമെന്നും സ്വന്തം ഭാഷ ഉപയോഗിക്കുന്നതിൽ ആർക്കും അപഹർഷതാബോധം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. വഡോദരയിലെ മഹാരാജ സയാജിറാവു സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

‘പുതിയ വിദ്യാഭ്യാസ നയത്തിലെ സയാരി റാവുവിന്റെ ചിന്തകൾ, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ ചിന്തകൾ, അറിവ് പ്രദാനം ചെയ്യുന്ന അംബേദ്കറിന്റെ ചിന്തകൾ നാം മനസിലാക്കണം. ജീവിതത്തിൽ എന്ത് ചെയ്താലും മാതൃഭാഷയെ ഉപേക്ഷിക്കരുത്. അത് നിങ്ങളുടെ കൈവിട്ടുപോകരുത്. നിങ്ങളുടെ ഭാഷ നിങ്ങളെ അംഗീകരിക്കില്ല എന്ന അപകർഷതാബോധത്തിൽ നിന്ന് നിങ്ങൾ പൂർണമായും പുറത്ത് കടക്കണം’

‘ഏതൊരു വ്യക്തിയും സ്വന്തം ഭാഷയിൽ ചിന്തിക്കുമ്പോഴാണ് അയാളുടെ ചിന്താശേഷി വർദ്ധിക്കുന്നത്. വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിന് മാതൃഭാഷയേക്കാൾ വലുതായി മറ്റൊന്നും സഹായിക്കില്ല. മാതൃഭാഷയുടെ പ്രയോജനങ്ങൾ നിങ്ങൾ തിരിച്ചറിയണം. വിദേശ രാജ്യങ്ങളിലെ പലർക്കും അവരുടെ രാജ്യത്തിന്റെ മാതൃഭാഷ ഏതാണെന്ന് പോലും അറിയില്ല. വിദേശ രാജ്യങ്ങളിലുള്ളവരുമായി സംസാരിക്കുമ്പോൾ നിങ്ങളുടെ ഭാഷ ഏതാണെന്ന് ഞാൻ അവരോട് ചോദിക്കാറുണ്ട്. എന്നാൽ, അവർ മറുപടി പറയാറില്ല. കാരണം അതിനുള്ള ഉത്തരം അവർക്കറിയില്ല എന്നതാണ് സത്യം.നമ്മുടെ മാതൃഭാഷയുടെ മഹത്വം മനസിലാക്കാനാണ് അതത് ഭാഷകളുടെ വ്യാകരണവും സാഹിത്യവും, കവിതകളുമെല്ലാം പുതിയ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ‘ എന്നും അമിത് ഷാ പറഞ്ഞു.

Tags: AMITSHAGujrat
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies