'കടന്നാക്രമിച്ചത് മോദിയെ അല്ല ഇന്ത്യയെ ആണ് എന്നാണോ'? ഖാർഗെയ്ക്കെതിരെ രൂക്ഷവിമർശനവുമായി സ്മൃതി ഇറാനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കടന്നാക്രമിച്ചത് മോദിയെ അല്ല ഇന്ത്യയെ ആണ് എന്നാണോ’? ഖാർഗെയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 09:00 am IST
smrithi-irani-

smrithi-irani-

FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വിഷപാമ്പ് പരാമർശത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഗാന്ധി കുടുംബം എന്താണോ മോദിയെ കുറിച്ച് കരുതുന്നത് അതാണ് ഖാര്‍ഗെയിലൂടെ പുറത്ത് വന്നത് എന്ന് സ്മൃതി ഇറാനി പ്രതികരിച്ചു. രാജ്യം ഒന്നാമത് എന്നുളളതാണ് ബിജെപിയുടെ ആശയം. അതിനര്‍ത്ഥം ഖാര്‍ഗെ പറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അല്ല കടന്നാക്രമിച്ചത്, പകരം ഇന്ത്യയെ ആണ് എന്നാണോ’ എന്ന് സ്മൃതി ഇറാനി ചോദിച്ചു.

ബിജെപിയുടെ പ്രമുഖ നേതാക്കള്‍ ഖാര്‍ഗെയെയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. ധനമന്ത്രി നിര്‍മല സീതാരാമനും, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും, ബിജെപി എംപി തേജസ്വി സൂര്യയും കോണ്‍ഗ്രസ് അദ്ധ്യക്ഷനെതിരെ രംഗത്ത് വന്നു. പ്രധാനമന്ത്രിയെ കുറിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഖാര്‍ഗെ ഇത്തരത്തില്‍ സംസാരിച്ചു എന്നുളളത് ഞെട്ടിക്കുന്നതാണ്. ഇപ്പോള്‍ അദ്ദേഹം ന്യായീകരിക്കുകയാണ്. വെറുപ്പാണ് പുറത്തേക്ക് വരുന്നത്. ഖാര്‍ഗെ മാപ്പ് പറയണം, ” നിര്‍മ്മല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ഖാർഗെയുടെ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയതോടെ ന്യായീകരണ ട്വീറ്റുമായി അദ്ദേഹം രംഗത്തെത്തി. പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചതല്ലായെന്നും ബിജെപിയുടെ പ്രത്യയശാസ്ത്രത്തിനെതിരെയാണ് സംസാരിച്ചതെന്നും ഖാർഗെ ന്യായീകരിച്ചു. ബിജെപിയുടെ പ്രത്യയശാസ്ത്രം വിദ്വേഷം നിറഞ്ഞതും ദരിദ്രരെയും ദളിതുകളെയും മുൻവിധിയോടെ കാണുന്നതുമാണ്. വിദ്വേഷത്തിന്റെ രാഷ്‌ട്രീയമാണ് ചർച്ച ചെയ്തത്. തന്റെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയോ മറ്റേതെങ്കിലും വ്യക്തിക്ക് വേണ്ടിയോ ആയിരുന്നില്ലെന്നും ഖാർഗെ പറഞ്ഞു.

Tags: SMRITHI IRANIMALLIKARJUN KHARGEunion ministerpm modiIndia
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies