മോദി സർക്കാർ വന്നതോടെ 58% കൂടുതൽ തൊഴിലവസരങ്ങൾ: സ്മൃതി ഇറാനി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി സർക്കാർ വന്നതോടെ 58% കൂടുതൽ തൊഴിലവസരങ്ങൾ: സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 03:57 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: മോദി സർക്കാരിന് കീഴിൽ 58 ശതമാനം തൊഴിലവസരങ്ങൾ വർധിച്ചുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ചൊവ്വാഴ്ച ലക്‌നൗവിൽ നടന്ന തൊഴിൽ മേളയിൽ സംസാരിക്കുകയായിരുന്നു അവർ. ഇപ്പോൾ, സ്വകാര്യ-സർക്കാർ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു. ലക്‌നൗവിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ 354 ഉദ്യോഗാർത്ഥികൾക്ക് നിയമന കത്തുകൾ വിതരണം ചെയ്ത ശേഷമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ലക്‌നൗ, മൊറാദാബാദ്, വാരാണസി, ഗോരഖ്പൂർ ജില്ലകളിൽ സംഘടിപ്പിച്ച തൊഴിൽമേളയിൽ പങ്കെടുക്കാൻ എത്തിയ നാല് കേന്ദ്രമന്ത്രിമാരിൽ ഒരാളായിരുന്നു സ്മൃതി ഇറാനി. വാരാണസിയിൽ മഹേന്ദ്ര നാഥ് പാണ്ഡെ, ഗോരഖ്പൂരിൽ കേന്ദ്രസഹമന്ത്രി അനുപ്രിയ പട്ടേൽ, മൊറാദാബാദിൽ കേന്ദ്ര സഹമന്ത്രി ബിഎൽ വർമ്മ എന്നിവരാണ് എത്തിയത്. രാജ്യത്തുടനീളം 45 ഇടങ്ങളിലായി തൊഴിൽമേള സംഘടിപ്പിച്ചിരുന്നു. ഇതുവരെ 8.80 ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭിച്ചുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സൈബർ ലോകത്തിന്റെ സാധ്യതകൾ വർധിച്ചതിനാൽ ചുറ്റും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് യുവാക്കൾ ജാഗ്രതയുള്ളവരായിരിക്കണം. ഒരു ജീവനക്കാരന് മറ്റൊരാളുടെ ജീവിതം പോലും മാറ്റിമറിക്കാൻ സാധിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ബാങ്കിൽ തൊഴിലെടുക്കുന്ന ഉദ്യോഗസ്ഥരിൽ വായ്പാ വിഭാഗത്തിലെ ജീവനക്കാർ ശ്രദ്ധിക്കണമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി. വായ്പയ്‌ക്ക് വേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്ന അപേക്ഷകൾ വെറുമൊകു കടലാസ് കഷ്ണമായി കണക്കാക്കരുത്. മധ്യവർഗത്തെ സംബന്ധിച്ചിടത്തോളം വായ്പാ അപേക്ഷ പാസ് ആകുമോ ഇല്ലയോ എന്നുള്ളത് അവരുടെ ദീർഘനാളായുള്ള സ്വപ്ന സാക്ഷാത്കാരത്തെ നേരിട്ട് ബാധിക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

Tags: jobSmriti IraniEmployment
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies