പാകിസ്താൻ സൈനിക ക്യാമ്പിന് നേരെ ആക്രമണം, 12 പേർ കൊല്ലപ്പെട്ടു; 2022ന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാകിസ്താൻ സൈനിക ക്യാമ്പിന് നേരെ ആക്രമണം, 12 പേർ കൊല്ലപ്പെട്ടു; 2022ന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2023, 08:35 am IST
FacebookTwitterWhatsAppTelegram

ന്യുഡൽഹി; ബലൂചിസ്താൻ സൈന്യം പാകിസ്താൻ പട്ടാള ക്യാമ്പിന് നേര നടത്തിയ ആക്രമണത്തിൽ 12പേർ കൊല്ലപ്പെട്ടെന്ന് വിവരം. മൂന്ന് സൈനികർക്ക് പരിക്കുമുണ്ട്. സിന്ദിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം.2022ന് ശേഷം പാകിസ്താൻ ആർമിക്ക് നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് വിവരം. അന്ന് കെച്ച്, പഞ്ചഗുർ,നോഷ്‌കി എന്നിവിടങ്ങളിലെക്യാമ്പുകളില്‍ നടന്ന ആക്രമണത്തില്‍ 9 സൈനികർ കൊല്ലപ്പെട്ടിരുന്നു.

ക്യാമ്പിന് നേരെ പാകിസ്താൻ സൈനിക വേഷത്തിലെത്തിയ 20പേരാണ് അക്രമം നടത്തിയത്. ആക്രമണത്തിനിടെ  ബസ് യാത്രക്കാരിയായ ഒരു യുവതി വെടിയേറ്റ് മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം സുയി ജില്ലയിൽ ഭീകരവാദികളുമായി നടന്ന വെടിവയ്പ്പിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു.

പാകിസ്താൻ പട്ടാളത്തിന് നേരെ ടെഹ്‌റീക് ഇ ജിഹാദ് പാകിസ്താൻ ഈ വർഷം നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. അഫ്ഗാനിസ്ഥാൻ താലിബാൻ ഭരണം പിടിച്ചടക്കിയ ശേഷമാണ് പാകിസ്താൻ പട്ടാളത്തിന് നേരെ നിരന്തര അക്രമണം തുടങ്ങിയത്. 2021 ഓഗസ്റ്റിൽ വലിയൊരു വിഭാഗം താലിബാൻ ഭീകരവാദികൾ പാകിസ്താനിലേക്ക് നുഴഞ്ഞു കയറി ഭരണം അട്ടിമറി ശ്രമം നടത്തിയിരുന്നു.

Tags: ARMYAttackKilledsoldierspakistani
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies