കേരള ക്രിക്കറ്റ് ടീമിനെ പൊളിച്ചു പണിയാൻ പുതിയ പരിശീലകൻ, എം.വെങ്കടരമണ ടിനു യോഹന്നാന്റെ പിൻഗാമി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള ക്രിക്കറ്റ് ടീമിനെ പൊളിച്ചു പണിയാൻ പുതിയ പരിശീലകൻ, എം.വെങ്കടരമണ ടിനു യോഹന്നാന്റെ പിൻഗാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 06:39 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കേരള ക്രിക്കറ്റ് ടീമിനെ മുൻ ഇന്ത്യൻ താരവും തമിഴ്‌നാടിന്റെ പരിശീലകനുമായിരുന്ന എം.വെങ്കടരമണ പരിശീലിപ്പിക്കും. രണ്ട് വർഷമാണ് കാലാവധി. മുൻ ഇന്ത്യൻ പേസ് ബൗളറും മലയാളിയുമായ ടിനു യോഹന്നാന് പകരമാണ് എം.വെങ്കടരാമണ പരിശീലകനാകുന്നത്.ഓസ്ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഡേവ് വാട്മോറിന്റെ കാലാവധി കഴിഞ്ഞപ്പോഴാണ് കെസിഎ ഹൈ പെർഫോമൻസ് സെന്ററിന്റെ ഡയറക്ടർകൂടിയായിരുന്ന ടിനുവിനെ പരിശീലകനാക്കിയത്.

തമിഴ്നാട് സ്വദേശിയായ എം.വെങ്കടരമണ മുൻ ഇന്ത്യൻ ഓഫ് സ്പിന്നറാണ്. 2021 മുതൽ 2023 വരെ തമിഴ്നാട് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്ന വെങ്കടരമണ ദീർഘകാലം സിങ്കപ്പുർ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്നു. 2022 ദുലീപ് ട്രോഫിയിൽ ദക്ഷിണ മേഖലയെ പരിശീലിപ്പിച്ചതും ഇദ്ദേഹമാണ്.

75 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച താരം 247 വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുണ്ട്. 30 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 36 വിക്കറ്റുകളും സ്വന്തമാക്കി. 1987-88 സീസണിലാണ് വെങ്കടരമണ ആദ്യമായി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചത്.വെങ്കടരമണയുടെ കരുത്തിൽ തമിഴ്നാട് കിരീടം നേടുകയും ചെയ്തു. ഈ പ്രകടനത്തിന്റെ മികവിൽ ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ഒരു ടെസ്റ്റിലും ഒരു ഏകദിനത്തിലും മാത്രമാണ് കളിക്കാനായത്. ഡൽഹിക്കാരി സുമൻ ശർമയാണ് വനിതാ ടീമിന്റെ പരിശീലക.

 

 

Tags: ofappointedasHeadmcricketkeralacoachteam
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies