ബ്രസീലിയന്‍ മജീഷ്യന്‍ ഇന്ത്യയിലെത്തുന്നത് ഈ തീയതിയില്‍...! ആവേശത്തിലായി ആരാധകര്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രസീലിയന്‍ മജീഷ്യന്‍ ഇന്ത്യയിലെത്തുന്നത് ഈ തീയതിയില്‍…! ആവേശത്തിലായി ആരാധകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2023, 03:48 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്‌ത്തുന്ന വാര്‍ത്ത വന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍. ഇത് ഉറപ്പിക്കുന്ന ഒരു വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബ്രസീലിന്റെ മജീഷ്യന്‍ നെയ്മര്‍ എന്ന് ഇന്ത്യയില്‍ വരുമെന്ന സ്ഥിരീകരണമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

എഎഫ്സി ചാമ്പ്യന്‍സ് ലീഗിന്റെ നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ സൗദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാലും ഇന്ത്യന്‍ ക്ലബായ മുംബൈ സിറ്റി എഫ്സിയും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ സ്‌പോര്‍ട്ട്‌സ് ജേര്‍ണലിസ്റ്റായ മാര്‍ക്കസ് മെര്‍ഗുലാവോ വെളിപ്പെടുത്തുന്നത് പ്രകാരം നവംബര്‍ ആറിനാണ് മുംബൈ സിറ്റിയും അല്‍ ഹിലാലും തമ്മിലുള്ള മത്സരം നടക്കുക. പുണെയിലെ ബാലെവാഡി സ്റ്റേഡിയത്തിലാണ് രണ്ടു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുക.11,600 പേരെ ഉള്‍ക്കൊള്ളാനാവുന്നതാണ് സ്റ്റേഡിയം.

ുംബൈ സിറ്റിയുടെ മറ്റു രണ്ടു ഹോം മത്സരങ്ങള്‍ സെപ്തംബര്‍ 18, ഡിസംബര്‍ 4 എന്നീ തീയതികളിലും നടക്കും.നെയ്മര്‍ ജൂനിയര്‍, കൗലിബാലി, മാല്‍ക്കം. മിട്രോവിച്ച്, റൂബന്‍ നെവാസ്, മിലിങ്കോവിച്ച് സാവിച്ച് തുടങ്ങിയ താരങ്ങളാണ് അല്‍ ഹിലാലിലുള്ളത്. ഇവരെല്ലാവരും ഇന്ത്യയിലേക്ക് എത്തിയേക്കുമെന്നാണ് വിവരം. മുംബൈ സിറ്റിയുടെ മത്സരങ്ങള്‍ നടക്കാറുള്ള സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നതിനാലാണ് ബാലെവാഡി സ്റ്റേഡിയത്തില്‍മത്സരം നടത്തുന്നത്.

Tags: al hilalinidiafootballMumbaineymarpuneCITY
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies