ഭാരതം ഹിന്ദുരാഷ്ട്രം; എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ്; ഹിന്ദു സംസ്കാരവുമായി ബന്ധപ്പെട്ടതല്ലാത്ത ഒന്നും ഈ മണ്ണിൽ ഇല്ല: ഡോ.മോഹൻ ഭാഗവത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതം ഹിന്ദുരാഷ്‌ട്രം; എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ്; ഹിന്ദു സംസ്കാരവുമായി ബന്ധപ്പെട്ടതല്ലാത്ത ഒന്നും ഈ മണ്ണിൽ ഇല്ല: ഡോ.മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2023, 03:18 pm IST
Facebook
Twitter
WhatsAppTelegram

നാ​ഗ്പൂർ: ഭാരതം ഹിന്ദു രാഷ്‌ട്രമാണെന്നും ഹിന്ദു സംസ്കാരവുമായി ബന്ധപ്പെട്ടതല്ലാത്ത ഒന്നും ഈ മണ്ണിൽ ഇല്ലെന്നും ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. ഭാരതത്തിൽ ഉള്ളവരെല്ലാം ഹിന്ദു സംസ്കാരവുമായി ബന്ധമുള്ളവരാണ്. പലരും അക്കാര്യം മറന്നു പോകുന്നു എന്നതാണ് സത്യം. ദൈനിക് തരുൺ ഭാരത് എന്ന പത്രം നടത്തുന്ന ശ്രീ നർകേസരി പ്രകാശൻ ലിമിറ്റഡിന്റെ പുതിയ കെട്ടിടമായ ‘മധുകർ ഭവൻ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.മോഹൻ ഭാഗവത്.

‘ഭാരതം ഒരു ‘ഹിന്ദു രാഷ്‌ട്രം’ ആണ്. ഇത് ഒരു വസ്തുതയാണ്. പ്രത്യയശാസ്ത്രപരമായി എല്ലാ ഭാരതീയരും(ഇന്ത്യക്കാരും) ഹിന്ദുക്കളാണ്. ഹിന്ദുക്കൾ എല്ലാവരും ഭാരതീയരും. ഇന്ന് ഇന്ത്യയിൽ ഉള്ളവരെല്ലാം ഹിന്ദു സംസ്‌കാരവുമായും ഹിന്ദു പൂർവ്വികരുമായും ഹിന്ദു ഭൂമിയുമായും ബന്ധപ്പെട്ടവരാണ്. ഇവയല്ലാതെ മറ്റൊന്നും ഈ മണ്ണിലില്ല. ചിലർ ഇത് മനസ്സിലാക്കിയിട്ടുണ്ട്. ചിലർ അവരുടെ ശീലങ്ങളും സ്വാർത്ഥതയും കൊണ്ട് ഇക്കാര്യം മനസ്സിലാക്കിയിട്ടും അത് അം​ഗീകരിക്കുന്നില്ല. ചിലർക്ക് ഇതുവരെയും ഇത് മനസ്സിലായിട്ടില്ല, അല്ലെങ്കിൽ അവർ അത് മറന്നുപോയി’.

‘ഭാരതത്തിന്റെ പ്രത്യയശാസ്ത്രം അതേപടി നിലനിർത്തിക്കൊണ്ട് ന്യായമായി, വസ്തുതകളെ അടിസ്ഥാനമാക്കിയാവണം മാദ്ധ്യമ പ്രവർത്തനവും റിപ്പോർട്ടിം​ഗും. ലോകമെമ്പാടും അം​ഗീകരിക്കപ്പെടുന്നതും ആവശ്യപ്പെടുന്നതുമായ പ്രത്യശാസ്ത്രമാണ് ഭാരതത്തിന്റെ പ്രത്യയശാസ്ത്രം. വാസ്തവത്തിൽ, ഈ പ്രത്യയശാസ്ത്രത്തിന് ഒരു ബദലില്ല. എല്ലാവർക്കും ഇത് മനസ്സിലായി. ചിലർ ഇത് അംഗീകരിക്കുന്നു, ചിലർ അംഗീകരിക്കുന്നില്ല, അത്രമാത്രം’- ഡോ.മോഹൻ ഭാഗവത് പറഞ്ഞു.

Tags: hinduIndiansIndiaRSS chief Mohan Bhagwat
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies