അന്യഗ്രഹ ജീവികൾ മിഥ്യയോ? ചുരുളഴിയാത്ത രഹസ്യം തേടി നാസ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്യഗ്രഹ ജീവികൾ മിഥ്യയോ? ചുരുളഴിയാത്ത രഹസ്യം തേടി നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2023, 09:26 pm IST
Facebook
Twitter
WhatsAppTelegram

കുട്ടിക്കാലത്ത് നാം അന്യഗ്രഹ ജീവികളെ കുറിച്ചുള്ള ഒരുപാട് കഥകൾ കേൾക്കാനിടയായിട്ടുണ്ടാകും. ഇപ്പോഴും ഒരു നിഗൂഢതകൾ പോലെ ഒൡഞ്ഞിരിക്കുന്ന അന്യഗ്രഹ ജീവികളെ പ്രധാന കഥാപാത്രങ്ങളാക്കി നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ‘മൈ ഗേൾഫ്രണ്ട് ഈസ് ഏൻ ഏലിയൻ’, പാരസൈറ്റ് തുടങ്ങിയ വെബ് സീരിസുകളും ചലച്ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയപ്പോഴും കാണാമറയത്തിരിക്കുന്ന ഈ ജീവികൾ യഥാർത്ഥമാണോ? ചുരുളഴിയാത്ത രഹസ്യത്തെ കുറിച്ചുള്ള ചില നിഗമനങ്ങൾ ഇപ്പോൾ നാസ പുറത്തുവിട്ടിരിക്കുകയാണ്.

അന്യഗ്ര ജീവികളുടെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വ്യക്തമാക്കുന്നത്. എന്നാൽ ഇത് സമർതത്ഥിക്കാൻ കൃത്യമായൊരു തെളിവുകളും തരാൻ ഇപ്പോൾ സാധിക്കില്ലെന്നും നാസ അഭിപ്രായപ്പെടുന്നുണ്ട്. സൗരയൂഥത്തിൽ ഇത്തരം ജീവികളുടെ സാന്നിദ്ധ്യം കണ്ടെത്താനുള്ള പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും ഏജൻസി പറയുന്നു.

അന്യഗ്രഹ ജീവികൾ എന്നു തോന്നിപ്പിക്കുന്ന നിരവധി ചിത്രങ്ങൾ ഡ്രോണുകളും മറ്റു സാങ്കേതിക വിദ്യകളും ഉപയോഗിച്ച് പകർത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഇത്തരത്തിലുള്ള ജീവികളല്ലെന്നാണ് നാസയുടെ വാദം. അതേസമയം ഭൂമിക്കപ്പുറത്ത് ജീവന്റെ സാന്നിദ്ധ്യം ഉണ്ടാകുമെന്ന വിശ്വാസവും നാസ പ്രകടിപ്പിക്കുന്നുണ്ട്. പരിമിതമായ ഡാറ്റകൾ ഉപയോഗിച്ച് ഇത്തരം ജീവന്റെ സാന്നിദ്ധ്യം ഉറപ്പിക്കാൻ ഇപ്പോൾ കഴില്ലെന്നാണ് അവർ പറയുന്നത്. ഇതിനായി കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും നാസ അറിയിച്ചു.

Tags: NASAaliensSUB
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies