അന്നും ഇന്നും എന്നും ഇസ്രായേലിനൊപ്പം; ഹമാസ് നമ്മുടെ പൊതുശത്രു; ചെക്ക് റിപ്പബ്ലിക്കിന്റെ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി പീറ്റർ ഫിയല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്നും ഇന്നും എന്നും ഇസ്രായേലിനൊപ്പം; ഹമാസ് നമ്മുടെ പൊതുശത്രു; ചെക്ക് റിപ്പബ്ലിക്കിന്റെ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി പീറ്റർ ഫിയല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 08:05 am IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: ഐഡിഎഫ് ആസ്ഥാനമായ ടെൽ അവീവിലെ കിര്യയിൽ ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പീറ്റർ ഫിയലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ പതിറ്റാണ്ടുകൾക്കിടെ ഇസ്രായേലും ജൂതരും നേരിട്ട ഏറ്റവും ദാരുണമായ ദിവസമായിരുന്നു ഒക്ടോബർ ഏഴെന്ന് ഫിയല പറഞ്ഞു. ‘ഞങ്ങൾ കണ്ട ദൃശ്യങ്ങൾ തീർത്തും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇത്തരം ഭീകരപ്രവർത്തനങ്ങൾക്ക് നമ്മുടെ ലോകത്ത് സ്ഥാനമില്ല. അന്നും ഇന്നും എന്നും ഇസ്രായേലിനെ ചെക്ക് റിപ്പബ്ലിക് പിന്തുണയ്‌ക്കുന്നുവെന്ന കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. 75 വർഷം മുമ്പ് ആരംഭിച്ചത് പോലെ ഞങ്ങളുടെ പിന്തുണ എക്കാലവും തുടരുമെന്നും ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

3,000 ബാലിസ്റ്റിക് പ്ലേറ്റുകൾ, ബുള്ളറ്റ് പ്രൂഫ് കവചങ്ങൾ എന്നിവ ഇസ്രായേലിന് വിതരണം ചെയ്തതായും ഫിയല അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ പ്രതിരോധ സഹായം നൽകാൻ തങ്ങൾക്ക് സാധിക്കും. ഇസ്രായേലിനൊപ്പം എപ്പോഴും നിലനിൽക്കാൻ ചെക്ക് റിപ്പബ്ലിക്കിന് കഴിഞ്ഞിട്ടുണ്ട്. എന്നത്തേയും പോലെ ഇനിയും കൂടെയുണ്ടാകുമെന്നും ഫിയല കൂട്ടിച്ചേർത്തു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ പൂർണ്ണ അവകാശമുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗാസയിൽ 200-ലധികം ബന്ദികളുണ്ട്. അവരുടെ കുടുംബാംഗങ്ങളുടെ അവസ്ഥ താൻ മനസിലാക്കുന്നു. ഉപാധികളില്ലാതെ ബന്ദികളെ മോചിപ്പിക്കുന്നതിനായി അന്താരാഷ്‌ട്ര സമൂഹം കൈക്കോർക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച ബ്രസ്സൽസിൽ ചേരുന്ന യൂറോപ്യൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്ന ചെക്ക് പ്രധാനമന്ത്രി അവിടെ ഇസ്രായേലിനുള്ള ശക്തമായ പിന്തുണയും സ്വയം പ്രതിരോധിക്കാനുള്ള അവകാശവും അറിയിക്കുമെന്നും പ്രഖ്യാപിച്ചു. ഹമാസ് നമ്മുടെ പൊതു ശത്രുവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസിനെ ഒറ്റപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. യൂറോപ്യൻ യൂണിയൻ പുറത്തിറക്കിയ ഭീകരസംഘടനകളുടെ പട്ടികയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹമാസ് ഉൾപ്പെട്ടതായും ഫിയല ഓർമ്മിപ്പിച്ചു.

 

Tags: israelHamasCzech RepublicFEATURED2
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies