വിമാനത്തിൽ മാലിന്യം ചിന്നി ചിതറി കിടക്കുന്നു; ചിത്രങ്ങൾ പങ്കുവച്ച് കേന്ദ്രമന്ത്രി; ഖേദം പ്രകടിപ്പിച്ച് എയർലൈൻസ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിമാനത്തിൽ മാലിന്യം ചിന്നി ചിതറി കിടക്കുന്നു; ചിത്രങ്ങൾ പങ്കുവച്ച് കേന്ദ്രമന്ത്രി; ഖേദം പ്രകടിപ്പിച്ച് എയർലൈൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 04:00 pm IST
Facebook
Twitter
WhatsAppTelegram

ബ്രിട്ടണിൽ ആഗോള എഐ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും ടെസ്ലല സിഇഒ ഇലോൺമസ്‌കും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ വാർത്തകൾ വളരെ പെട്ടന്നാണ് സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തത്. ഇലോൺ മസ്‌കിന്റെ മകന്റെ പേരിലുള്ള ഭാരതീയ നാമത്തെ കുറിച്ചുള്ള വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ തന്നെയാണ് എക്‌സിലൂടെ വെളിപ്പെടുത്തിയത്. ഉച്ചക്കോടിയിൽ പങ്കെടുത്ത ശേഷം തിരിച്ച് ഭാരതത്തിലേക്കുള്ള മടങ്ങി വരവിൽ വിസ്താര വിമാനത്തിൽ മന്ത്രി കണ്ട കാഴ്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. വിമാനത്തിന്റെ ക്യാബിനിൽ ബോട്ടിലുകളും ഭക്ഷണാവശിഷ്ടങ്ങളും ചിന്നിച്ചിതറി കിടക്കുന്നതിന്റെ ചിത്രങ്ങളാണ് രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചിരിക്കുന്നത്.

” വിമാനം 787 നല്ല രീതിയിൽ വൃത്തിയാക്കിയിരിക്കുന്നു. പക്ഷേ വിമാനത്തിലെ ക്യാബിനിൽ കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും ബോട്ടിലുകളും ഇന്ത്യയിലേക്കുള്ള യാത്രികരെ സ്വീകരിക്കുന്നതിനോ മറ്റ് ആഗോള കമ്പനികളുമായി മത്സരിക്കുന്നതിനോ മികച്ച മാർഗമല്ല”- രാജീവ് ചന്ദ്രശേഖർ കുറിച്ചു.

അതേസമയം മന്ത്രിയുടെ കുറിപ്പിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് എയർലൈൻസ് അധികൃതരും രംഗത്തെത്തി. മന്ത്രി നേരിട്ട ബുദ്ധിമുട്ടുകൾക്ക് മാപ്പ് ചോദിക്കുന്നുവെന്നും ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രമിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags: aircraftSUB
Share
Tweet
SendShare

More News from this section

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

114 റഫാല്‍ ഇന്ത്യയില്‍ തന്നെ; ആയുധങ്ങളും ഇന്ത്യന്‍, നിര്‍മ്മാണവും ഇന്ത്യയില്‍: വന്‍ പ്രതിരോധ പദ്ധതിയുമായി രാജ്യം

‘ധൈര്യത്തിന് അഭിനന്ദനം’; പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി മോദിയുടെ ഫോണ്‍ സംഭാഷണം

ഇന്ത്യയുടെ ആകാശ് ഇനി മൂന്ന് രാജ്യങ്ങളില്‍; പ്രതിരോധ കയറ്റുമതിയില്‍ പുതിയ നേട്ടം

എയര്‍പോര്‍ട്ട് സുരക്ഷാ ക്ലിയറന്‍സിന് പുതിയ പരിഷ്‌കാരം; അഞ്ച് വര്‍ഷം കാലാവധി, നടപടികള്‍ ഡിജിറ്റലാകും

Latest News

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies