'കൺവീനറാക്കിയാൽ പോര, നിതീഷിനെ ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണം'; ആവശ്യവുമായി ജെഡിയു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കൺവീനറാക്കിയാൽ പോര, നിതീഷിനെ ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണം’; ആവശ്യവുമായി ജെഡിയു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 02:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇൻഡി മുന്നണിയുടെ കൺവീനറും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായും പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിയു നേതാക്കൾ. ബിഹാർ മന്ത്രിമാരായ മദൻ സഹാനിയും രത്‌നേഷ് സദയുമാണ് ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്. നിതീഷിനെ ഇൻഡി സഖ്യത്തിന്റെ മുഖമാക്കി മാറ്റണമെന്നും അല്ലാത്തപക്ഷം ലോക്‌സഭ തിരഞ്ഞെടുപ്പിൽ മുന്നണി ഒരു നേട്ടവും ഉണ്ടാക്കില്ലെന്നും നേതാക്കൾ പറഞ്ഞു.

ഇൻഡി സഖ്യ നേതാക്കൾ തന്നെ പറയുന്നത് നിതീഷ് കുമാറാണ് മുന്നണിയിലെ ഏറ്റവും പരിചയ സമ്പന്നനായ നേതാവെന്നാണ്. പിന്നെ എന്തുകൊണ്ട് അദ്ദേഹത്തെ മുന്നണിയുടെ കൺവീനർ മാത്രമാക്കുന്നു, പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയല്ലേ വേണ്ടത്.. മദൻ സഹാനി പറഞ്ഞു. ഭിന്നിച്ച് നിന്ന പ്രതിപക്ഷത്തെ ഒന്നിപ്പിച്ചത് നിതീഷ് കുമാറാണ്. വ്യത്യസ്തമായ കാഴ്‌ച്ചപ്പാടുകൾ മാറ്റിവയ്പ്പിച്ച് കോൺഗ്രസിനെ വരെ മുന്നണിക്കൊപ്പം കൊണ്ടുവന്നു. സംസ്ഥാനത്ത് ജാതി സെൻസസ് നടന്നത് നിതീഷ് കുമാർ മുഖ്യമന്ത്രി ആയതുകൊണ്ടാണ്. മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കും വിധം നിരവധി വികസന പരിപാടികൾ അദ്ദേഹം നടപ്പാക്കി. മദൻ സഹാനി അവകാശപ്പെട്ടു.

നിതീഷിനെ മുന്നണിയുടെ കൺവീനറായി പ്രഖ്യാപിക്കാനുള്ള നീക്കമാണ് ജെഡിയുവും ആർജെഡിയും നടത്തുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ തൃണമൂൽ ഉൾപ്പെടെയുള്ള പാർട്ടികൾ തയ്യാറല്ല. കഴിഞ്ഞ ഇൻഡി മുന്നണി യോഗത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് മമതാ ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം മുന്നിൽക്കണ്ടാണ് നിതീഷ് കുമാറും പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷപദവി അദ്ദേഹം ഏറ്റെടുത്തത്.

 

 

 

 

Tags: Biharnitish kumarJDUINDI Alliance
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies