നടത്തുന്നത് വെല്ലുവിളികൾ മാത്രം; എന്തുകൊണ്ടാണ് രാഹുൽ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാൻ തയ്യാറാകാത്തത്; പരിഹാസവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നടത്തുന്നത് വെല്ലുവിളികൾ മാത്രം; എന്തുകൊണ്ടാണ് രാഹുൽ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാൻ തയ്യാറാകാത്തത്; പരിഹാസവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 07:37 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തുന്ന അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാൻ രാഹുൽ ധൈര്യം കാണിക്കുമോ എന്നും അദ്ദേഹം പരിഹസിച്ചു. കൂടെയുള്ള ആളുകൾ എഴുതിക്കൊടുക്കുന്നത് വായിക്കുന്നല്ലാതെ രാഹുലിന് യാതൊന്നിനെ കുറിച്ചും അറിയില്ലെന്നും ഗിരിരാജ് സിംഗ് പരിഹസിച്ചു.

” രാഹുൽ ഗാന്ധിയുടെ കാര്യം ഓർക്കുമ്പോൾ സങ്കടം തോന്നാറുണ്ട്. കാരണം ഒരാൾ എഴുതിക്കൊടുക്കുന്ന കുറിപ്പ് അതേപടി വായിക്കുകയാണ് രാഹുൽ ചെയ്യുന്നത്. മറ്റൊന്നും അദ്ദേഹത്തിന് അറിയില്ല. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വാക്കുകൾ കൊണ്ട് അദ്ദേഹത്തോട് പോരാടാനാണല്ലോ ശ്രമിക്കുന്നത്. ഇനി നേരിട്ട് ഒരു പോരാട്ടത്തിന് അവർ ശ്രമിക്കട്ടെ. ഇൻഡി മുന്നണിയിലെ ഏറ്റവും വലിയ പാർട്ടിയാണല്ലോ കോൺഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാൻ രാഹുൽ എന്തുകൊണ്ടാണ് തയ്യാറാകാത്തതെന്നും” ഗിരിരാജ് സിംഗ് ചോദിച്ചു.

വാരാണസിയിലെ ജനങ്ങൾക്കെതിരെ രാഹുൽ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെയും ഗിരിരാജ് സിംഗ് രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ” രാഹുൽ ഗാന്ധി ഇപ്പോൾ ഉത്തർപ്രദേശിലാണുള്ളത്. അവിടുത്തെ ജനങ്ങളെ കുറിച്ച് രാഹുൽ നടത്തിയ പരാമർശങ്ങൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല. ബംഗാളിലെ സന്ദേശ്ഖാലിയിൽ സ്ത്രീകൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. ഇൻഡി നേതാക്കൾ ആരും തന്നെ ഈ സംഭവത്തെ കുറിച്ച് യാതൊന്നും സംസാരിക്കുന്നില്ല. പ്രീണന രാഷ്‌ട്രീയത്തിൽ മാത്രമാണ് രാഹുലിന്റെ ശ്രദ്ധ. മമത ബംഗാളിലെ വനിതാ മുഖ്യമന്ത്രിയാണ്. അവരുടെ മൂക്കിന് താഴെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് അവർ മൗനം പാലിക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും” ഗിരിരാജ് സിംഗ് വ്യക്തമാക്കി.

 

Tags: CongressBJPgiriraj singhINDI Alliance
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies