"ഞങ്ങളെ നയിക്കാൻ സോണിയ മതി": ഖാർഗെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഞങ്ങളെ നയിക്കാൻ സോണിയ മതി”: ഖാർഗെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 09:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺ​ഗ്രസ് പാർലമെന്ററി പാർട്ടി (CPP) ചെയർപേഴ്സണായി വീണ്ടും സോണിയയെ തെരഞ്ഞെടുത്തു. കോൺ​ഗ്രസ് പാർട്ടിയെ ഇനിയും സോണിയ തന്നെ നയിക്കുമെന്ന് പാർട്ടി അദ്ധ്യക്ഷ​ൻ മല്ലികാർജുൻ ഖാർ​ഗെ അറിയിച്ചു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന CPP യോ​ഗത്തിലാണ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് സോണിയയെ വീണ്ടും തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.

കോൺ​ഗ്രസ് പ്രവർത്തക സമിതി യോ​ഗത്തിൽ രാഹുലിനെ ലോക്സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ ചുമതല രാഹുൽ നിർവഹിക്കുമെന്ന് മുതിർന്ന നേതാവും രാഹുലിന്റെ പ്രധാന ഉപദേശകനുമായ കെ.സി വേണു​ഗോപാൽ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് മാസം രാഹുൽ നടത്തിയ പ്രകടനം വളരെ മികച്ചതാണെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ നേതാവായി പാർട്ടി നേതൃത്വം രാഹുലിനെ തീരുമാനിച്ചത്.

അതേസമയം, രാഹുൽ റായ്ബറേലി നിലനിർത്തുമെന്ന അഭ്യൂ​​ഹങ്ങൾ ശക്തമാവുകയാണ്. കേരളത്തിൽ നിന്ന് മത്സരിച്ച രാഹുൽ വോട്ടെടുപ്പിന് തൊട്ടുപിന്നാലെയായിരുന്നു രണ്ടാമതൊരു സീറ്റിൽ കൂടി രാഹുൽ മത്സരിക്കുന്ന വിവരം ജനങ്ങളെ അറിയിച്ചത്. റായ്ബറേലിയിൽ പ്രിയങ്കയോ ഭർത്താവ് വാദ്രയോ സ്ഥാനാർത്ഥിയായേക്കുമെന്ന വാദങ്ങൾ നിലംപരിശാക്കി രാഹുൽ തന്നെ കോൺ​ഗ്രസിന്റെ ശക്തികേന്ദ്രത്തിൽ മത്സരിക്കുകയായിരുന്നു. ഫലം വന്നപ്പോൾ ഇരുസീറ്റുകളിലും ജയിച്ച രാഹുൽ പതിയെ വയനാട് വിട്ടേക്കുമെന്നാണ് സൂചന. വയനാട്ടിൽ തുറന്ന ‘സ്നേഹത്തിന്റെ കട’ തത്കാലം പൂട്ടുകയാണെന്നും റായ്ബറേലിയിൽ തുറക്കാനാണ് കോൺ​ഗ്രസ് നേതാവിന്റെ പദ്ധതിയെന്നും പരിഹാസങ്ങൾ ഉയരുന്നുണ്ട്.

Tags: Congresssonia gandhiMALLIKARJUN KHARGE
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies