'നൻപൻ ഡാ..'; മോദിയെ ആലിംഗനം ചെയ്ത് ലോറൻസ്; പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമെന്നും സിംഗപ്പൂർ പ്രധാനമന്ത്രി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നൻപൻ ഡാ..’; മോദിയെ ആലിംഗനം ചെയ്ത് ലോറൻസ്; പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമെന്നും സിംഗപ്പൂർ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 10:40 pm IST
FacebookTwitterWhatsAppTelegram

സിംഗപ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്. ഇസ്താനയിൽ ഒരുക്കിയ വിരുന്ന് സത്ക്കാരത്തിൽ നരേന്ദ്രമോദി അതിഥിയാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ലോറൻസ് വോങ് എക്‌സിൽ കുറിച്ചു.

” ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിംഗപ്പൂരിലേക്ക് സ്വാഗതം. ഔദ്യോഗിക ചർച്ചകൾക്ക് മുന്നോടിയായി ഇസ്താനയിൽ ഒരുക്കിയ വിരുന്നിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്.”- ലോറൻസ് വോങ്ങ് കുറിച്ചു. പ്രധാനമന്ത്രിയെ ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രവും സിംഗപ്പൂർ പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ചിരുന്നു.

Welcome PM @narendramodi to Singapore! Delighted to have the chance to catch up over a meal at the Istana, before the official meetings tomorrow. pic.twitter.com/6ceCrKwbAF

— Lawrence Wong (@LawrenceWongST) September 4, 2024

ഇന്ത്യ- സിംഗപ്പൂർ നയതന്ത്രബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബ്രൂണെ സന്ദർശത്തിന് ശേഷം പ്രധാനമന്ത്രി സിംഗപ്പൂരിലെത്തിയത്. സിംഗപ്പൂരും ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണം, വ്യാപാരം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ ബന്ധം ഊഷ്‌ളമാക്കുന്നതിൽ ഇരുനേതാക്കളും ചർച്ച നടത്തും. ദ്വിദിന സന്ദർശനത്തിനായാണ് പ്രധാനമന്ത്രി സിംഗപ്പൂരിലെത്തിയത്.

ലോറൻസ് വോങുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി സിംഗപ്പൂർ പ്രസിഡന്റുമായും മുതിർന്ന മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം സംവദിക്കും. ഇരുരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനും നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും പ്രധാനമന്ത്രിയുടെ സിംഗപ്പൂർ സന്ദർശനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ. 2018ന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി സിംഗപ്പൂരിലെത്തുന്നത്.

Tags: india-singaporepm modi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies