അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാതിരിക്കാൻ സമരം ചെയ്തവരാണ് അതിഷിയുടെ കുടുംബം; ആംആദ്മിയുടെ പുതിയ മുഖ്യമന്ത്രിയെ വിമർശിച്ച് AAP MP സ്വാതി മാലിവാൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാതിരിക്കാൻ സമരം ചെയ്തവരാണ് അതിഷിയുടെ കുടുംബം; ആംആദ്മിയുടെ പുതിയ മുഖ്യമന്ത്രിയെ വിമർശിച്ച് AAP MP സ്വാതി മാലിവാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2024, 04:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിയുക്ത മുഖ്യമന്ത്രിയായി അതിഷി മർലേനയെ ആംആദ്മി പാർട്ടി തെരഞ്ഞെടുത്തതിനെതിരെ അതിരൂക്ഷ വിമർശനവുമായി എഎപിയുടെ രാജ്യസഭാ എംപി സ്വാതി മാലിവാൾ. 2001ലെ പാർലമെന്റ് ആക്രമണക്കേസ് പ്രതിയായ ഭീകരൻ അഫ്സൽ ​ഗുരുവിന്റെ വധശിക്ഷ റദ്ദാക്കാൻ ദയാഹർജി നൽകിയവരാണ് അതിഷിയുടെ മാതാപിതാക്കളെന്ന് സ്വാതി മാലിവാൾ ആരോപിച്ചു.

അതിഷിയെ ‘ഡമ്മി മുഖ്യമന്ത്രി’യെന്ന് വിമർശിച്ച സ്വാതി മാലിവാൾ, ഡൽഹിയെ ഇനി ദൈവം കാത്തുകൊള്ളട്ടെയെന്നും കൂട്ടിച്ചേർത്തു. ഇന്നത്തെ ദിവസം ഡൽഹിയെ സംബന്ധിച്ചിടത്തോളം തീർത്തും ദുഃഖകരമാണ്. ഭീകരൻ അഫ്സൽ ​ഗുരുവിനെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ സുദീർഘമായ പോരാട്ടം നടത്തിയ കുടുംബാംഗമാണ് ഡൽഹിയുടെ മുഖ്യമന്ത്രിയാകാൻ പോകുന്നത്. അഫ്സൽ ​ഗുരുവിനെ രക്ഷിക്കാൻ ബഹുമാനപ്പെട്ട രാഷ്‌ട്രപതിക്ക് മുൻപാകെ ദയഹർജി നൽകിയവരാണ് അതിഷിയുടെ മാതാപിതാക്കൾ. അവരെ സംബന്ധിച്ചിടത്തോളം അഫ്സൽ ​ഗുരു നിരപരാധിയായിരുന്നു. രാഷ്‌ട്രീയ ​ഗൂഢാലോചനയുടെ ഭാ​ഗമായി അഫ്സൽ ​ഗുരു കുടുങ്ങിയതാണെന്നാണ് അവർ വിശ്വസിച്ചിരുന്നത്. – സ്വാതി മാലിവാൾ എക്സിൽ കുറിച്ചു.

അതിഷി മർലേന കേവലമൊരു ഡമ്മി മുഖ്യമന്ത്രി മാത്രമാകും. രാജ്യത്തിന്റെ സുരക്ഷയെ പോലും ബാധിക്കുന്ന കാര്യമാണത്. ഡൽഹിയെ ദൈവം സംരക്ഷിക്കട്ടെയെന്നും മാലിവാൾ കൂട്ടിച്ചേർത്തു.

ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ആംആദ്മി പാർട്ടി എംഎൽഎമാർ ചേർന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. മദ്യനയ അഴിമതിയുടെ പശ്ചാത്തലത്തിൽ ബിജെപി ശക്തമായ സമ്മർദ്ദവും പ്രതിഷേധവും നടത്തിയതിനെ തുടർന്ന് കെജ്‌രിവാൾ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അതിഷിയെ മുഖ്യമന്ത്രിയായി നിയമസഭ കക്ഷിയോഗം തീരുമാനിച്ചത്. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡൽഹിയുടെ വനിതാ മുഖ്യമന്ത്രിയാകുന്ന വ്യക്തി കൂടിയാവുകയാണ് അതിഷി.

Tags: Swati MaliwalAfzal GuruAAPdelhi cmAtishi Marlena
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies