"ഇന്ത്യ ഇന്ന് കരയും" എയർ ഇന്ത്യാ വിമാനം ഹൈജാക്ക് ചെയ്ത് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി; പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല; സുരക്ഷ കർശനമാക്കി ഉദ്യോഗസ്ഥർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇന്ത്യ ഇന്ന് കരയും” എയർ ഇന്ത്യാ വിമാനം ഹൈജാക്ക് ചെയ്ത് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി; പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല; സുരക്ഷ കർശനമാക്കി ഉദ്യോഗസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 08:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താനിലെ ഭീകരരെന്ന് സംശയിക്കുന്നവരുടെ ഭീഷണി സന്ദേശം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ മുംബൈയിലെയും ഡൽഹിയിലെയും വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കി അധികൃതർ. സമൂഹ മാദ്ധ്യമമായ എക്‌സിലാണ് എയർ ഇന്ത്യാ വിമാനത്തിൽ സ്‌ഫോടകവസ്തുക്കളും ഭീകരന്മാരുമുണ്ടെന്നും വിമാനം ഹൈജാക്ക് ചെയ്യുമെന്നും ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ഇതോടെ സുരക്ഷാ ഏജൻസികൾ വിമാനത്താവളത്തിലെ പരിശോധനകൾ കർശനമാക്കി.

ഇന്ന് പുലർച്ചെയാണ് സന്ദേശം ലഭിക്കുന്നത്. മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനത്തിൽ 6 കിലോ RDX ഉം 6 ഭീകരന്മാരുമുണ്ടെന്നും വിമാനം ഹൈജാക്ക് ചെയ്യുമെന്നുമായിരുന്നു ഭീഷണി. ഹൈജാക്ക് ചെയ്യപ്പെട്ടാൽ 20 മിനിറ്റിനുള്ളിൽ വിമാനം പൊട്ടിച്ചിതറുമെന്നും സന്ദേശത്തിലുണ്ട്. “ഇന്ന് ഇന്ത്യ കരയും, പാകിസ്താൻ സിന്ദാബാദ്” എന്ന വാക്യത്തോടെയാണ് സന്ദേശം അവസാനിക്കുന്നത്.

സന്ദേശം ലഭിച്ചതിന് പിന്നാലെ ബോംബ് ഭീഷണികളുടെ ആധികാരികതയും സ്വീകരിക്കേണ്ട മുൻകരുതലും വിലയിരുത്താനുളള ബോംബ് ത്രെട്ട് അസസ്‌മെന്റ് കമ്മിറ്റി (BTAC ) യോഗം ചേർന്ന് ദ്രുതഗതിയിലുള്ള തീരുമാനങ്ങൾ എടുത്തു. എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് തിരിച്ച് വിട്ട് പുലർച്ചെ നാല് മണിയോടുകൂടി വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലിറക്കി. തുടർന്ന് നടത്തിയ പരിശോധനയിൽ വിമാനത്താവളത്തിൽ സംശയാസ്പദമായ വസ്തുക്കളെയോ ആളുകളെയോ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

സെക്യൂരിറ്റി പ്രോട്ടോക്കോളുകൾ പൂർത്തിയാകുന്നതുവരെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മറ്റും. ഭീഷണി സന്ദേശത്തിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Tags: Hijack ThreatTerroristMumbaiPakistanair indiaDelhimessagerdx
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies