പ്രചരിക്കുന്ന ലൈം​ഗിക വീഡിയോ തൻ്റേതല്ല, മോർഫ് ചെയ്തതെന്ന് നടി ഓവിയ; പരാതി നൽകി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രചരിക്കുന്ന ലൈം​ഗിക വീഡിയോ തൻ്റേതല്ല, മോർഫ് ചെയ്തതെന്ന് നടി ഓവിയ; പരാതി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 10:23 pm IST
Facebook
Twitter
WhatsAppTelegram

ലൈം​ഗിക വീഡിയോ പ്രചരിക്കുന്ന സംഭവത്തിൽ നടിയും ബി​ഗ്ബോസ് താരവുമായ ഓവിയ ഹെലൻ പരാതി നൽകി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്വകാര്യ വീഡിയോ തൻ്റേതല്ല. അത് മോർഫ് ചെയ്തതാണെന്നും വ്യക്തമാക്കിയാണ് നടി പൊലീസിനെ സമീപിച്ചത്. നടിയുടെ മാനേജർ ന്യൂസ് 18നോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് നടി
ചെന്നൈയിൽ പൊലീസിനെ സമീപിച്ചത്.

വീഡിയോയുടെ ചില സ്ക്രീൻ ഷോട്ടുകളും സോഷ്യൽ മീഡിയയിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്.  നടിയോട് സമാനമുള്ള ഒരാളുടെ സ്വകാര്യ വീഡിയോയാണ് പ്രചരിക്കുന്നത് . ഇതിനൊപ്പം സിനമയുടെ രംഗങ്ങളും ചേർത്തിട്ടുണ്ട്.  ആധികാരികത ഓവിയയുടെ ആരാധകർ ചോദ്യം ചെയ്യുന്നുണ്ട്. ഡീപ് ഫേക്ക് വീഡിയോ എന്നും ഇവർ ശക്തമായി വാദിക്കുന്നുണ്ട്. നടിയുടെ തോളിലുള്ളതിന് സമാനമായ ഒരു ടാറ്റൂ ചൂണ്ടിക്കാട്ടിയാണ് ഇത് ഓവിയയുടെ വീഡിയോ ആണെന്ന് മറ്റു ചിലരും വാദിക്കുന്നത്.

It’s important that we stand with Oviya and respect her privacy during this difficult time 👏🙏
This shouldn’t happen to anyone.#OviyaLeaked#Oviya#OviyaHelen pic.twitter.com/B9s1bvI2Bm

— शंकरसिंह परमार (Hindu)🇮🇳🚩 (@Shankarparmar99) October 12, 2024

തന്റെ പോസ്റ്റിന് താഴെ കൂടുതൽ ദൈർഘ്യമുള്ള വീഡിയോ ആവശ്യപ്പെട്ടയാൾക്ക് നടി മറുപടിയും നൽകി. “അടുത്ത തവണ സുഹൃത്തേ” എന്നാണ് ഇവർ പറഞ്ഞത്. ചിലരോട് “ആസ്വദിക്കാനും” നടി പറയുന്നുണ്ട്. പുതിയ മുഖം, മനുഷ്യമൃഗം എന്ന ചിത്രങ്ങളിലൂടെ അഭിനയരംഗത്തു വന്ന നടി 2010ൽ പുറത്തിറങ്ങിയ കളവാണി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. കലകലപ്പ്, യാമിരുക്ക് ഭയമേ, മറീന തുടങ്ങിയ ചില ചിത്രങ്ങളിലും നായികയായി. പക്ഷേ 2017 ബി​ഗ്ബോസ് തമിഴിൽ മത്സരാർത്ഥിയായതോടെയാണ് നടിയുടെ ജനപ്രീതി ഇരട്ടിയാകുന്നത്.

 

Tags: PoliceviralvideocomplaintleakedFilesOviyaHelenScandal
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies