പാലക്കാട് ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ കള്ളപ്പണം ഒഴുകുന്നു; പൊലീസ് നാടകം കളിക്കുന്നു; എല്ലാ മുറികളും പരിശോധിച്ചില്ല, പണം മറ്റൊരു മുറിയിലേക്ക് മാറ്റി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാട് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ കള്ളപ്പണം ഒഴുകുന്നു; പൊലീസ് നാടകം കളിക്കുന്നു; എല്ലാ മുറികളും പരിശോധിച്ചില്ല, പണം മറ്റൊരു മുറിയിലേക്ക് മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 11:10 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: പാലക്കാട് അരങ്ങേറിയ നാടകീയ സംഭവങ്ങളിൽ‌ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തെര‍ഞ്ഞെടുപ്പിൽ വ്യാപകമായ തോതിലുള്ള കള്ളപ്പണം ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാലക്കാട് ഉപയോ​ഗിക്കുന്നുവെന്നുള്ളത് വസ്തുതയാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും കള്ളപ്പണം ഉപയോ​ഗിച്ചാണ് ഷാഫി പറമ്പിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ഇന്നലെ കെപിഎം ഹോട്ടലിലുണ്ടായ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് ഉചിതമായ രീതിയിലല്ല നടത്തിയത്. വാർത്ത പുറത്തുവന്ന് അരമണിക്കൂറിന് ശേഷമാണ് അഞ്ച് മിനിറ്റ് കൊണ്ട് എത്താൻ സാധിക്കുന്ന പൊലീസ് അവിടെ എത്തിയത്. വനിതാ പൊലീസുകാരെ വിന്യസിക്കാൻ പൊലീസ് തയ്യാറായില്ല. 40-ലധികം മുറികളുള്ള ഹോട്ടലിൽ 12 മുറികൾ മാത്രമാണ് പരിശോധിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

മറ്റ് മുറികൾ പരിശോധിക്കാൻ യുഡിഎഫ് തടസം നിന്നുവെന്നും ആവശ്യമായ ഫോഴ്സിനെ ഉപയോ​ഗിച്ച് തടസം നിന്നവരെ നീക്കം ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. കള്ളപ്പണ ഇടപാട് നടന്നുവെന്ന ഇന്റലിജൻസ് വിവരം, വലിയ ട്രോളി ബാ​ഗിൽ വ്യാജ തിരിച്ചറിയൽ കേസിലെ പ്രതിയായിട്ടുള്ള ഒരാൾ അവിടെ പണം ഇറക്കിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ അവരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയ്യാറായില്ല. സിസിടിവി ദൃശ്യങ്ങൾ‌ പരിശോധിച്ച് അവിടെ വന്ന വാഹനങ്ങൾ, ആരൊക്കെയാണ് വന്നതെന്ന്, ബാ​ഗുകൾ എങ്ങോട്ടാണ് പോയത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് നൽകാത്തത് സംശയസ്പദമാണ്-കെ. സുരേന്ദ്രൻ പറഞ്ഞു.

ഇന്നലെ കള്ളപ്പണം അവിടെ നിന്ന് കടത്താനോ അല്ലെങ്കിൽ‌ സുരക്ഷിതമായി മറ്റൊരു മുറിയിൽ സൂക്ഷിക്കാനോ അവസരമൊരുക്കിയത് പൊലീസാണ്. പൊലീസിന് സാധിക്കുമായിരുന്ന കാര്യം പോലും ഇന്നലെ നിർവഹിച്ചിട്ടില്ല. വ്യാജ തിരിച്ചറിയൽ കാർ‌ഡിലും സംഭവിച്ചത് ഇതുതന്നെയാണ്. നാടകം കളിക്കുന്നത് പോലെയാണ് പൊലീസ് ഇന്നലെ പെരുമാറിയതെന്നും സുരേന്ദ്രൻ ആരോപിച്ചു.

Tags: PalakkadK SurendranudfBIELECTIONFEATURED2KPM HotelPolice Search
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies