യുവതിയുടെ മരണമറിഞ്ഞിട്ടും അല്ലു സിനിമ കാണുന്നത് തുടർന്നു, മടങ്ങുമ്പോഴും ആരാധകരെ കണ്ടു; തെളിവുകൾ പുറത്തുവിട്ട് പൊലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുവതിയുടെ മരണമറിഞ്ഞിട്ടും അല്ലു സിനിമ കാണുന്നത് തുടർന്നു, മടങ്ങുമ്പോഴും ആരാധകരെ കണ്ടു; തെളിവുകൾ പുറത്തുവിട്ട് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 11:35 am IST
Facebook
Twitter
WhatsAppTelegram

പുഷ്പ 2 സിനിമയുടെ പ്രത്യേക പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ വാദങ്ങളെ പൊളിച്ച് പൊലീസ്. യുവതിയുടെ മരണ വിവരം അറിഞ്ഞിട്ടും അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നുവെന്നും തിയേറ്ററിൽ നിന്ന് പോകാൻ തയാറായില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇത് തെളിയിക്കുന്നതിനായി ചില സിസിടിവി ​ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. സ്ത്രീ മരിച്ചത് അറിഞ്ഞില്ലെന്നായിരുന്നു അല്ലുവിന്റെ വാദം.

അല്ലു എത്തിയ സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളാണ് വാർത്താസമ്മേളനത്തിൽ പൊലീസ് പുറത്തുവിട്ടത്. താരത്തിന്റെ മാനേജരോട് ദുരന്തവാർത്ത അറിയിച്ചെങ്കിലും അല്ലുവിനെ കാണാൻ അനുവദിച്ചില്ലെന്ന് എസിപി രമേഷ് കുമാർ പറയുന്നു. മാനേജരോട് നടൻ ഉടൻ തിയേറ്ററിൽ നിന്ന് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതിന് വഴങ്ങിയില്ല.

ഷോ പൂർത്തിയാകും വരെ തിയേറ്ററിൽ തുടരുമെന്ന് അല്ലു മറുപടി നൽകിയതായും പൊലീസ് പറഞ്ഞു. തിയേറ്റിൽ നിന്ന് മടങ്ങുമ്പോഴും അല്ലു ആരാധകരെ കാണുകയും അഭിവാദ്യം ചെയ്യുകയും ചെയ്തുവെന്നും പാെലീസ് പറഞ്ഞു. നടന്റെ സുരക്ഷ ഉദ്യോ​ഗസ്ഥർ ജനങ്ങളെയും പൊലീസിനെയും പിടിച്ചുത്തള്ളിയെന്നും ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർ സിവി ആനന്ദ് പറഞ്ഞു.

#Hyderabad—

Chikkadapally ACP Ramesh on Sunday said that @alluarjun told them he would leave the #SandhyaTheatre after watching his film #Pushpa2ThaRule on December 4.

The police informed the actor that a woman died and her son sustained injuries in a stampede during his… pic.twitter.com/dyTXXcGjFH

— NewsMeter (@NewsMeter_In) December 22, 2024

 

 

Tags: PoliceDeathleaveHyderabadallu arjunTheatrewomansdidn't
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies