അഴിമതിയെ മഹത്വവത്കരിക്കുന്നവർ; ആംആദ്മി സർക്കാർ ഡൽഹിയെ ബാധിച്ച ദുരന്തമെന്ന് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഴിമതിയെ മഹത്വവത്കരിക്കുന്നവർ; ആംആദ്മി സർക്കാർ ഡൽഹിയെ ബാധിച്ച ദുരന്തമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 05:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിലെ ഭരണകക്ഷിയായ ആംആദ്മി സർക്കാരിനെ രൂക്ഷമായി കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ പരോക്ഷമായി വിമർശിച്ച അദ്ദേഹം കഴിഞ്ഞ പത്ത് വർഷമായി രാജ്യതലസ്ഥാനത്തെ ഒരു ദുരന്തം ബാധിച്ചിരിക്കുന്നുവെന്നും പറഞ്ഞു. അണ്ണാ ഹസാരെയെ മറയാക്കി സത്യസന്ധതയില്ലാത്ത ചിലർ ഡൽഹിയെ ആപത്തിലേക്ക് തള്ളിവിടുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

“ഇവർ വികസനത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു.. ഈ ആം ആദ്മി സർക്കാർ ഡൽഹിയെ ബാധിച്ച ദുരന്തമാണ്. എന്നാൽ ഡൽഹിയിലെ വോട്ടർമാർ ഇത്തവണ തലസ്ഥാനത്തെ ഈ ദുരന്തത്തിൽ നിന്നും മോചിപ്പിക്കും” മോദി പറഞ്ഞു. അശോക് വിഹാറിലെ രാംലീല ഗ്രൗണ്ടിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിഷിയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ ആദ്യം അഴിമതി നടത്തുകയും പിന്നീട് അത് പിടിക്കപ്പെടുമ്പോൾ അഴിമതിയെ മഹത്വവത്കരിക്കുകയും ചെയ്യും. കെജ്‌രിവാളിന്റെ കോടികൾ ചിലവഴിച്ച് നിർമ്മിച്ച ആഡംബര ഭവനത്തെയും മോദി വിമർശിച്ചു. ” എനിക്കും വേണമെങ്കിൽ ഒരു കൊട്ടാരം നിർമ്മിക്കമായിരുന്നു. പക്ഷെ മോദി ഒരിക്കലും തനിക്കായി വീട് പണിതിട്ടില്ല. എന്നാൽ പാവപ്പെട്ടവർക്കായി 4 കോടിയിലധികം വീടുകൾ നിർമ്മിച്ചിട്ടുണ്ടെന്നും രാജ്യത്തിന് നന്നായി അറിയാം,” പ്രധാനമന്ത്രി പറഞ്ഞു. 2025 ദേശീയ തലസ്ഥാനത്തെ ഭരണത്തിന് പുതിയ ദിശ നൽകുമെന്നും അതിനായി ആംആദ്മിയെ പുറത്താക്കി ബിജെപിയെ കൊണ്ടുവരണമെന്നും അദ്ദേഹം വോട്ടർമാരോട് അഭ്യാർത്ഥിച്ചു.

Tags: BJParavind kejriwalAAPpm modiDelhi assembly election
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies