ചാമ്പ്യൻസ് ട്രോഫിക്ക് സ‍ഞ്ജുവില്ല! പന്തും രോഹിത്തും തുടരും; ബുമ്രയുടെ പരിക്ക് തലവേദന? ബിസിസിഐ മീറ്റിം​ഗ് നാളെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചാമ്പ്യൻസ് ട്രോഫിക്ക് സ‍ഞ്ജുവില്ല! പന്തും രോഹിത്തും തുടരും; ബുമ്രയുടെ പരിക്ക് തലവേദന? ബിസിസിഐ മീറ്റിം​ഗ് നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 09:25 pm IST
Facebook
Twitter
WhatsAppTelegram

ബോർഡർ-​ഗവാസകർ ട്രോഫിയിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറ്റണമെങ്കിൽ ഇന്ത്യക്ക് ചാമ്പ്യൻസ് ട്രോഫിയിൽ കീരിടം നേടാതെ തരമില്ല. നാളെ ടീം മാനേജ്മെന്റ് സ്ക്വാഡ് നിർണയത്തിനായി ചർച്ചകൾ ആരംഭിക്കും. ഓസ്ട്രേലിയയിൽ പരാജയമായെങ്കിലും ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത്തിനെ ക്യാപ്റ്റനായി നിലനിർത്താൻ തന്നെയാണ് ടീമിന്റെ തീരുമാനമെന്ന് റേവ് സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.
മോശം ഫോമിലാണെങ്കിലും ഋഷഭ് പന്തും ടീമിൽ തുടരും.

നേരത്തെ പാണ്ഡ്യ ചാമ്പ്യൻസ് ട്രോഫിയിൽ ക്യാപ്റ്റനാകുമെന്ന് വാർത്തകളുണ്ടായിരുന്നു. സൂര്യകുമാർ സ്ക്വാഡിൽ എത്തുന്ന കാര്യവും ഉറപ്പില്ല. അതേസമയം ജസ്പ്രീത് ബുമ്രയുടെ പരിക്ക് ഇന്ത്യക്ക് തലവേദനയാണ്. മീറ്റിം​ഗിൽ താരം കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. മുഹമ്മദ് ഷമിയുടെ സാദ്ധ്യതയും സെലക്ടർമാർ പരിശോധിക്കുന്നുണ്ട്. 2013-ൽ ധോണി ക്യാപ്റ്റനായിരുന്നപ്പോഴാണ് ഇന്ത്യ കിരീടം നേടിയത്.

വിരാട് കോലിയും ടീമിൽ ഉൾപ്പെടും. വിജയ് ഹസാര, രഞ്ജി ട്രോഫി, സയിദ് മുഷ്താഖ് അലി എന്നീ ടൂർണമെന്റിലെ പ്രകടനം ശ്രേയസ് അയ്യറിന് ​ഗുണം ചെയ്യും. അതേസമയം സഞ്ജുവിന്റെ കാര്യം അനിശ്ചിതത്വത്തിലാണ്. വിജയ് ഹസാര കളിക്കാതിരുന്ന മലയാളി താരത്തെ പ്രധാന സ്ക്വാഡിൽ ഉൾപ്പെടുത്താതെ ട്രാവൽ റിസർവായി ചേർക്കുമെന്നാണ് സൂചന. വരുന്ന ഇം​ഗ്ലണ്ടിനെതിരായ പരമ്പര പല താരങ്ങൾക്കും നിർണായകമാണ്.

Break – A meeting on champions Trophy to be held tomorrow
Rohit to lead for sure
Pant will be there in the squad – There will be a discussion on Arshdeep’s name –
Few short meetings already done

— रोहित जुगलान Rohit Juglan (@rohitjuglan) January 5, 2025

Tags: iccrohit sharmaRishabh PanttrophyIndiasquadchampions2025
Share
Tweet
SendShare

More News from this section

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies