ഷൂട്ടിം​ഗിനിടെ നായകനും സംവിധായകനും മരിച്ചു; ഡബ്ബിം​ഗിനിടെയും ദുരന്തങ്ങൾ; ഒടുവിൽ രണ്ട് പതിറ്റാണ്ടിന് ശേഷം സിനിമയുടെ റിലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഷൂട്ടിം​ഗിനിടെ നായകനും സംവിധായകനും മരിച്ചു; ഡബ്ബിം​ഗിനിടെയും ദുരന്തങ്ങൾ; ഒടുവിൽ രണ്ട് പതിറ്റാണ്ടിന് ശേഷം സിനിമയുടെ റിലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 05:50 pm IST
Facebook
Twitter
WhatsAppTelegram

സിനിമ റിലീസ് ആകാൻ വൈകുന്തോറും വിജയ സാധ്യത കുറയുകയാണെന്ന് പറയാറുണ്ട്. എന്നാൽ എല്ലാം ചിത്രങ്ങൾക്കും നിശ്ചയിച്ച സമയത്തിനുള്ളിൽ പുറത്തിറങ്ങാൻ കഴിയാറില്ല. ചിത്രീകരണത്തിനിടെ നായകനും സംവിധായകനും മരിച്ചതോടെ 23 വർഷത്തിനുശേഷം റീലീസ് ചെയ്ത സിനിമയുണ്ട് .

1986-ൽ പുറത്തിറങ്ങിയ ‘ഖൈസ് ഓർ ലൈല’ അഥവാ ‘ലവ് ആന്റ് ഗോഡ്’ ആണ് ഈ സിനിമ. ഏറ്റവും കൂടുതൽ സമയമെടുത്ത് ചിത്രീകരിച്ച സിനിമ, റിലീസാവാൻ ഏറ്റവും കൂടുതൽ സമയമെടുത്ത സിനിമ തുടങ്ങിയ ഇതിന്റെ പ്രത്യേകതയാണ്. 1963-ലാണ് ചിത്രീകരണം തുടങ്ങിയത്.

ലൈലയുടെയും മജ്‌നുവിന്റെയും പ്രണയ കഥയാണ് ഈ സിനിമയിലൂടെ അവതരിപ്പിച്ചത്. ഗുരുദത്തും നിമ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിഖ്യാത ചലചിത്രകാരനായ ആസിഫ് കരീമാണ് സിനിമ സംവിധാനം ചെയ്തത്.

1964-ലാണ് അമിത മദ്യപാനത്തെ തുടർന്ന് ഗുരുദത്ത് മരിക്കുന്നത്. ഗുരുവിന്റെ മരണത്തോടെ ‘ഖൈസ് ഓർ ലൈല’യുടെ കാര്യം അവതാളത്തിലായി. ഒടുവിൽ 1970ൽ നടൻ സഞ്ജീവ് കുമാറിനെ വെച്ച സിനിമ പൂർത്തിയാക്കാൻ സംവിധാകൻ തീരുമാനിച്ചു. ചിത്രീകരണം തുടങ്ങി ഒരുവർഷമാകുമ്പോഴേക്കും സംവിധായകനും മരിച്ചു.

15 വർഷം കഴിഞ്ഞ് സംവിധായകന്റെ ഭാര്യ അഖ്തർ സിനിമ പൂർത്തിയാക്കാൻ ശ്രമിച്ചു. സിനിമയുടെ ഡബ്ബിം​ഗ് പൂർത്തിയാകുന്നതിനിടെ സഞ്ജീവ് കുമാറും മരിച്ചു. പിന്നീട് സുദേഷ് ഭോസ്ലെയാണ് സഞ്ജീവിന്റെ ഭാഗം ഡബ്ബ് ചെയ്തത്. ഒടുവിൽ 1986 മെയ് 27-നാണ് ആസിഫിന്റെ അപൂർണ സിനിമ റിലീസായത്.

Tags: shootingcinima23 yrs
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies