ഒന്നുകിൽ ജയം അല്ലെങ്കിൽ ! പാകിസ്താന് നാളെ അ​ഗ്നിപരീക്ഷ; ഇന്ത്യക്കെതിരെ തോറ്റാൽ പണിപാളും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒന്നുകിൽ ജയം അല്ലെങ്കിൽ ! പാകിസ്താന് നാളെ അ​ഗ്നിപരീക്ഷ; ഇന്ത്യക്കെതിരെ തോറ്റാൽ പണിപാളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2025, 03:59 pm IST
Facebook
Twitter
WhatsAppTelegram

നാളെ ​ദുബായിൽ ഇന്ത്യക്കെതിരെ പാകിസ്താൻ ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും അവർക്ക് ചിന്തിക്കാനാകില്ല. ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ 60 റൺസിന് ന്യൂസിലൻഡിനോട് തോറ്റതാണ് പാകിസ്താന് തിരിച്ചടിയായത്. മോശം ബാറ്റിം​ഗിന്റെ ഫലമായി റൺറേറ്റും തീരെ കുറവ്. ഇതും മറ്റൊരു തിരിച്ചടിയായി.

ഗ്രൂപ്പ് എയിൽ ബം​ഗ്ലാദേശിനും താഴെയാണ് പാകിസ്താന്റെ സ്ഥാനം. -1.200 ആണ് പാകിസ്താന്റെ നെറ്റ് റൺറേറ്റ്. ബം​ഗ്ലദേശിന്റേത് -0.408 ഉം. അതേസമയം ഇന്ത്യയോട് പരാജയപ്പെട്ടാൽ നിലവിലെ ചാമ്പ്യന്മാരായ പാകിസ്താൻ ടൂർണമെൻ്റിൽ നിന്ന് ഫലത്തിൽ പുറത്താകും. കാരണം ബം​ഗ്ലാദേശിനെതിരെ ന്യൂസിലൻഡിനാണ് കൂടുതൽ സാദ്ധ്യത കല്പിക്കപ്പെടുന്നത്.

ഇനി അതേസമയം ഇന്ത്യക്കെതിരെ പാകിസ്താൻ വിജയം നേടിയാൽ ​ഗ്രൂപ്പിലെ കാര്യങ്ങൾ ഒന്നുകൂടി മുറുകും. ന്യൂസിലൻഡിനെതിരെ വിജയിക്കുന്നവർ നോക്കൗട്ടിലേക്ക് കടക്കുന്ന സ്ഥിതിയിലേക്ക് സാഹചര്യങ്ങൾ മാറും. ഇന്ത്യക്കെതിരെയുള്ള മത്സരം കഴിഞ്ഞാൽ പാകിസ്താൻ ബം​ഗ്ലാദേശുമായി ഏറ്റുമുട്ടും. താരതമ്യേന എളുപ്പമെന്ന് കരുതുന്നെങ്കിലും 35/5 എന്ന നിലയിൽ തകർന്നിട്ടും ഇന്ത്യക്കെതിരെ തിരിച്ചുവന്ന ബം​ഗ്ലാദേശിനെ തള്ളിക്കളയാനാകില്ലെന്നതും പാകിസ്താൻ ഓർക്കുന്നത് നല്ലതാണ്.

 

Tags: Group A2025ScenariosExplainedPakistantrophyIndiachampions
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies