ചീറിയടുത്ത് കാണ്ടാമൃഗം; ജീപ്പിനെ കുത്തി മലർത്താൻ ശ്രമം; തലനാരിഴക്ക് രക്ഷപ്പെട്ട് സഞ്ചാരികൾ; വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചീറിയടുത്ത് കാണ്ടാമൃഗം; ജീപ്പിനെ കുത്തി മലർത്താൻ ശ്രമം; തലനാരിഴക്ക് രക്ഷപ്പെട്ട് സഞ്ചാരികൾ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2025, 01:55 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: ടൂറിസ്റ്റ് ജീപ്പിന് നേരെ ചീറിയടുത്ത കാണ്ടാമൃഗത്തിന്റെ അക്രമത്തിൽനിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് വിനോദ സഞ്ചാരികൾ. അസമിലെ മാനസ് ദേശീയോദ്യാനത്തിലാണ് സംഭവം. സഫാരി ജീപ്പിനുനേരെ ചീറിയടുത്ത കാണ്ടാമൃഗം ജീപ്പ് കുത്തിമലർത്താൻ ശ്രമിച്ചു. ദേശീയോദ്യാനത്തിലെ സൽബാരി റേഞ്ചിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

In Manas National Park in Assam, this furious rhino has attacked a tourist vehicle no less than five times.

Each day, rhino charges at the mere sight of humans.

The reason behind its anger toward people remains a mystery. pic.twitter.com/mE3V6TT04z

— Nandan Pratim Sharma Bordoloi (@NANDANPRATIM) May 29, 2025

വീഡിയോയിൽ വിനോദ സഞ്ചാരികളെയും വഹിച്ചുകൊണ്ട് വരുന്ന ജീപ്പിനുനേരെ പാഞ്ഞടുക്കുന്ന കാണ്ടാമൃഗത്തെ കാണാം. വന്യമൃഗം പലതവണ വാഹനം മറിച്ചിടാൻ ശ്രമിക്കുന്നുണ്ട്. തുറന്ന ജീപ്പിലിരുന്ന ആളുകൾ പേടിച്ച് ഒരു വശത്തേക്ക് നീങ്ങുമ്പോൾ കാണ്ടാമൃഗം വാഹനത്തിന്റെ മറുവശത്തേക്കും എത്തി പരാക്രമം കാട്ടി.

വീഡിയോയിൽ, കാണ്ടാമൃഗം ആക്രമിച്ച വാഹനത്തിന് പിന്നിൽ മറ്റൊരു ജീപ്പും ഉണ്ടായിരുന്നു. ജീപ്പിലുണ്ടായിരുന്ന എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ജനുവരിയിൽ അസമിലെ കാശിരംഗ ഉദ്യാനത്തിലും സമാനമായ ഒരു സംഭവമുണ്ടായിരുന്നു. ആൻ ജീപ്പിൽ നിന്നും ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന് മുന്നിലേക്ക് വീണ അമ്മയും മകളും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.

Tags: Manas National ParkAssamtouristsjeepvedioRhinoceros Attack
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies