​ഗൗതം ​ഗംഭീറിൻ്റെ അമ്മയ്ക്ക് ഹൃദയാഘാതം, ഐസിയുവിൽ; താരം ഇന്ത്യയിലേക്ക് മടങ്ങിയെന്ന് സൂചന
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

​ഗൗതം ​ഗംഭീറിന്റെ അമ്മയ്‌ക്ക് ഹൃദയാഘാതം, ഐസിയുവിൽ; താരം ഇന്ത്യയിലേക്ക് മടങ്ങിയെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2025, 04:09 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീർ ഇന്ത്യയിലേക്ക് മടങ്ങിയെന്ന് സൂചന. അദ്ദേഹത്തിന്റെ മാതാവിനെ ഹൃ​ദയാ​ഘാതത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ മാതാവ് സിമ ഐസിയുവിൽ തുടരുകയാണ്. ടെൻഡുൽക്കർ-ആൻഡേഴ്സൺ ട്രോഫിയിലെ ആദ്യ മത്സരം 20ന് തുടങ്ങാനിരിക്കെയാണ് താരം നാട്ടിലേക്ക് മടങ്ങിയതെന്ന് റേവ് സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. അടുത്തയാഴ്ച താരം ഇം​ഗ്ലണ്ടിലേക്ക് തിരികെ പോകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. അതേസമയം അമ്മയുടെ ആരോ​ഗ്യ സ്ഥിതി അനുസരിച്ചാകും താരത്തിന്റെ മടക്കയാത്ര. 20ന് മുൻപ് മടങ്ങിയെത്തുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത്.

ഇന്ത്യ എ ടീമും സീനിയർ ടീമും ഏറ്റുമുട്ടുന്ന നാലുദിവസത്തെ ഇൻട്രോ സ്ക്വാഡ് മത്സരം നടക്കാനിരിക്കെയാണ് താരം ഇന്ത്യയിലേക്ക് പറന്നത്. ​ഗംഭീറിന്റെ അഭാവത്തിൽ സഹപരിശീലകൻ റയാൻ ടെൻ ഡോഷാറ്റെ പരിശീലകന്റെ ചുമതല വഹിക്കും. ടീമിനൊപ്പം ബാറ്റിം​ഗ് പരിശീലകൻ സിതാൻഷു കൊട്ടകും ബൗളിം​ഗ് പരിശീലകൻ മോണി മോർക്കലുമുണ്ട്. ഇന്ത്യൻ താരങ്ങളുടെ പരിശീലനം മത്സരം നിരീക്ഷിക്കാൻ ​ഗംഭീർ നേരത്തെ തന്നെ ഇം​ഗ്ലണ്ടിലെത്തിയിരുന്നു.

 

Tags: returnsGambhirsuffersGautamAttackenglandmotherHeartcoach
ShareTweetSendShare

More News from this section

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies