മെറ്റയ്ക്ക് കന്നഡ അറിയില്ലത്രേ, ഓട്ടോ ട്രാൻസ്ലേഷൻ ചതിച്ചു; മുഖ്യമന്ത്രി സിദ്ധരാമയ്യ അന്തരിച്ചതായി പോസ്റ്റ്, എത്തിയത് സർക്കാരിന്റെ എക്സ് അക്കൗണ്ടിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെറ്റയ്‌ക്ക് കന്നഡ അറിയില്ലത്രേ, ഓട്ടോ ട്രാൻസ്ലേഷൻ ചതിച്ചു; മുഖ്യമന്ത്രി സിദ്ധരാമയ്യ അന്തരിച്ചതായി പോസ്റ്റ്, എത്തിയത് സർക്കാരിന്റെ എക്സ് അക്കൗണ്ടിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2025, 11:07 am IST
Facebook
Twitter
WhatsAppTelegram

തെറ്റുകൾ ആർക്കും പറ്റാം. പക്ഷേ മെറ്റയ്‌ക്ക് തെറ്റ് പറ്റുമെന്ന് അധികമാരും ചിന്തിക്കാറില്ല. എന്നാൽ കേട്ടോളൂ… മെറ്റയ്‌ക്കും തെറ്റ് പറ്റും. അത്തരമൊരു വാർത്തയാണ് കർണാടകയിൽ നിന്നും വരുന്നത്. അടുത്തിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, അന്തരിച്ച നടി ബി സരോജത്തിന്റെ നിര്യാണത്തിൽ അനുശോചനം അർപ്പിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളടക്കമുള്ള ഒരു കുറിപ്പ് മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചു. കന്നഡയിലാണ് അനുശോചന കുറിപ്പ് എഴുതിയിരുന്നത്. എന്നാൽ മെറ്റ ഇത് വിവർത്തനം ചെയ്തപ്പോൾ ‘സിദ്ധരാമയ്യ അന്തരിച്ചു’ എന്നായി.

“മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ​ദിവസം അന്തരിച്ചു. മുതിർന്ന നടി സരോജാദേവിയെ സന്ദർശിക്കുകയും അന്ത്യോപചാരം അർപ്പിക്കുകയും ചെയ്തു” – എന്നാണ് കന്നഡയിൽ നിന്നും ഇം​ഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോൾ മെറ്റയ്‌ക്ക് കിട്ടിയത്. ഇതിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവച്ച് സിദ്ധരാമയ്യ രം​ഗത്തുവന്നു.

സർക്കാരിന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ട് കൂടി ആയതിനാൽ മുഖ്യമന്ത്രിയും ഓഫീസും സോഷ്യൽമീഡിയയിൽ ഒരു പരിഹാസ കഥാപാത്രമായി മാറി. തുടർന്നാണ് സിദ്ധരാമയ്യ തന്നെ പ്രതിഷേധവുമായി എത്തിയത്. കന്ന‍ഡ ഓട്ടോ ട്രാൻസ്ലേഷൻ താത്ക്കാലികമായി നിർത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും കന്നഡ ഓട്ടോ ട്രാൻസ്ലേഷൻ കൃത്യമാകുന്നത് വരെ താത്ക്കാലികമായി നിർത്തിവയ്‌ക്കണമെന്നും ആവശ്യപ്പെട്ടു.

കന്നഡയിൽ നിന്നും ഇം​ഗ്ലീഷിലേക്കുള്ള വിവർത്തനം പലപ്പോഴും തെറ്റായ അർത്ഥമാണ് നൽകുന്നത്. ഇത് പരിഹരിക്കുന്നതിനായി കന്നഡ ഭാഷാ വിധ​ഗ്ദരുമായി ചേർന്ന് പ്രവർത്തിക്കണമെന്നും കാണിച്ച് മെറ്റയ്‌ക്ക് കത്തയച്ചിട്ടുണ്ട്.

Tags: DeathChief MinisterSiddaramaiahmetatranslationSaroja Devi
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies