സൈനികനീക്കങ്ങൾ ചോർത്തിനൽകി, പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കശ്മീരി യുവാക്കൾ അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈനികനീക്കങ്ങൾ ചോർത്തിനൽകി, പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കശ്മീരി യുവാക്കൾ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2025, 12:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ രണ്ട് കശ്മീരി യുവാക്കൾ അറസ്റ്റിൽ. കുപ്വാര സ്വദേശികളായ നസീർ അഹമ്മദ്, സാബിർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. അരുണാചൽ പ്ര​​ദേശിൽ നിന്ന് ഇവരെ പിടികൂടി. വസ്ത്ര വിൽപ്പനക്കാരായി വേഷംമാറിയാണ് ഇരുവരും ചാരവൃത്തി നടത്തിയത്. നസീറിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സാബിറിലേക്ക് അന്വേഷണം കടന്നത്.

വസ്ത്രവ്യാപാരികളായി വേഷം മാറി സംസ്ഥാനത്തുടനീളം യുവാക്കൾ സഞ്ചരിച്ചിരുന്നു. അരുണാചൽപ്രദേശിലെ സൈനിക നീക്കത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ഇവർ നിരീക്ഷിക്കുകയും ഇവ ടെലി​ഗ്രാം വഴി പാക് ​ഹാൻഡ്ലർമാരുമായി പങ്കുവക്കുകയും ചെയ്തു. പലപ്പോഴായി ഇവർ അരുണാചൽ പ്രദേശ് സന്ദർശിച്ചിരുന്നു.

പാകിസ്ഥാനിലെ ചാരസംഘടനകളുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നു. കിബിത്തോ, അനിനി, തേസു എന്നിവിടങ്ങളിൽ പ്രതികൾ സഞ്ചരിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ വിവരങ്ങൾ ഇവർ പാകിസ്ഥാന് കൈമാറിയിരുന്നു. എന്തൊക്കെ വിവരങ്ങൾ ശേഖരിക്കണം എന്നതിനെ കുറിച്ച് പാകിസ്ഥാൻ ഇവരെ അറിയിച്ചിരുന്നു. ഈ നിർദേശപ്രകാരമായിരുന്നു പ്രതികളുടെ നീക്കങ്ങൾ.

ചാരവൃത്തിക്കായി പാകിസ്ഥാൻ തന്നെ റിക്രൂട്ട് ചെയ്തിരുന്നതായി നസീർ പൊലീസിനോട് പറഞ്ഞു. അൽ അഖ്സ എന്ന രഹസ്യ ഏജൻസിയുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ ഏജൻസികളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Tags: PakistanarrestedspyingKashmiri men
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies