India ഒരേ സമയം നാല് ദിശകളിൽ പ്രതിരോധം,നേട്ടം സ്വന്തമാക്കി ഭാരതം; ആകാശ് മിസൈൽ സംവിധാനത്തോട് താത്പര്യം പ്രകടിപ്പിച്ച് ബ്രസീലും ഈജിപ്തും ഉൾപ്പടെയുള്ള രാജ്യങ്ങൾ
India ഭാരതത്തിന്റെ അഭിമാന റോക്കറ്റ് ലോഞ്ചർ; തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ റോക്കറ്റ് വ്യൂഹത്തിനായി 2,800 കോടി രൂപയുടെ പ്രതിരോധ കരാറിന് അനുമതി
India അതിർത്തി കാക്കുന്ന സൈന്യത്തിന് കരുത്ത് നൽകാൻ 70,000 സിഗ് സോവർ റെെഫിളുകൾ കൂടി; സുപ്രധാന നീക്കവുമായി കേന്ദ്രം
India പ്രതിരോധ മേഖലയിലെ സ്വാശ്രയ കുതിപ്പ്; പാക് അതിർത്തിയിൽ സുരക്ഷയ്ക്കായി തേജസ് മാർക്ക് 1A യുദ്ധവിമാന വ്യൂഹത്തെ വിന്യസിക്കാൻ വ്യോമസേന
India ആൻ്റി സബ്മറൈൻ വാട്ടർക്രാഫ്റ്റ് പദ്ധതി; രണ്ട് കപ്പലുകളുടെ നിർമ്മാണത്തിന് കൊച്ചിൻ ഷിപ് യാർഡിൽ തുടക്കമായി
India ലോകരാജ്യങ്ങൾ വരെ മാറി നിൽക്കും,സ്വയം പര്യാപ്തയുടെ മുഖമായി പ്രതിരോധ മേഖല; യുദ്ധവിമാനങ്ങളിൽ ഡിജിറ്റൽ മാപ്പുകൾ; ഇനി ദിശ തെറ്റില്ല, ശത്രു രക്ഷപ്പെടില്ല
World ചുറ്റിപ്പറക്കുന്ന ചുവപ്പൻ ചാരക്കണ്ണുകൾ; തായ്വാനിൽ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചൈനീസ് ബലൂണുകൾ പ്രത്യക്ഷപ്പെട്ടു
India സാങ്കേതികവിദ്യയിലൂന്നിയാണ് ഭാവിയിലെ പ്രതിരോധം; പ്രതിരോധ നിർമ്മാണ മേഖലയിൽ രാജ്യം മുന്നോട്ട് കുതിക്കുകയാണെന്നും സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ
India 16 ടൺ ഭാരവാഹക ശേഷി, 24 അടി വലിപ്പം; തദ്ദേശീയമായി നിർമ്മിച്ച സി17 വ്യോമസേനയിലേക്ക്; ആത്മനിർഭരം അഭിമാനദായകം
India ഉയർന്ന കൃത്യതയുള്ള മിസൈൽ സംവിധാനം; കുതിച്ചുയർന്ന് അഗ്നി-1; ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരം
India ഇത് പുതു ചരിത്രം; രാജ്യത്തെ ആദ്യ സ്ത്രീ എഡിസിയായി; മിസോറാം ഗവർണറുടെ എഡിസിയായി ചുമതലയേറ്റ് മനീഷാ പാഥി
World ഹൂതികൾ തൊടുത്തുവിട്ടു, അമേരിക്ക തിരിച്ചടിച്ചു; വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ മിസൈലാക്രമണത്തെ തടഞ്ഞ് യുഎസ് യുദ്ധക്കപ്പൽ
India ആത്മനിർഭരത ഭാരതത്തിലേക്ക് ഒരു ചുവടുകൂടി; 97 ശതമാനവും സ്വയംപര്യാപ്തമായി ഇന്ത്യൻ വ്യോമസേന: കമാൻഡിംഗ്-ഇൻ-ചീഫ് വിഭാസ് പാണ്ഡെ
India സുവർണ ലിപികളിൽ ചരിത്രമെഴുതി പെൺപട; പുരുഷന്മാർക്കൊപ്പം തോളോട് തോൾ ചേർന്ന് മാർച്ച് ചെയ്ത് വനിതാ അഗ്നിവീരന്മാർ; വ്യോമസേനയ്ക്ക് കരുത്തേകാൻ ഇവർ
India ചരിത്രപരമായ മുന്നേറ്റം, ശത്രുരാജ്യങ്ങളെ ചെറുക്കാൻ സ്ത്രീ ശക്തി; ആദ്യത്തെ വനിത കമാൻഡിംഗ് ഓഫീസറെ നിയമിച്ച് നാവികസേന
India പ്രതിരോധം തീർക്കാൻ രണ്ടാം വിമാന വാഹിനി; 40,000 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകി പ്രതിരോധ സംഭരണ ബോർഡ്