ആർഎസ്എസ് - Janam TV

ആർഎസ്എസ്

പ്രണബ് മുഖർജിക്ക് സ്മാരകം; ആർഎസ്എസ് സ്‌നേഹത്തിനുള്ള സമ്മാനമെന്ന് കോൺഗ്രസ് നേതാവ് ഡാനിഷ് അലി; പരാമർശം വിവാദത്തിൽ

ന്യൂഡൽഹി: അന്തരിച്ച മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിക്ക് സ്മൃതി മണ്ഡപം നിർമിക്കാൻ സ്ഥലം അനുവദിച്ച നരേന്ദ്രമോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവും മുൻ എംപിയുമായ ...

കുടുംബത്തിൽ ആശയവിനിമയം വർദ്ധിപ്പിക്കണം; കുട്ടികൾക്ക് മനസ് തുറക്കാനും കുടുംബ അന്തരീക്ഷത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാനും വഴിയൊരുക്കുമെന്ന് സർസംഘചാലക്

ഓംകാരേശ്വർ(മദ്ധ്യപ്രദേശ്); വിശ്വശരീരത്തിന്റെ ആത്മാവാണ് ഭാരതമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഭാരതീയ ധർമ്മത്തിന്റെ ആധാരം ഗൃഹസ്ഥാശ്രമമാണെന്നും കുടുംബമെന്നത് പ്രപഞ്ചത്തിലെ സവിശേഷമായ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. നർമ്മദാതീരത്ത് ...

ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം; സിപിഎം പ്രവർത്തകർക്ക് 7 വർഷം തടവും പിഴയും ശിക്ഷ

കോട്ടയം; ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച സിപിഎം പ്രവർത്തകർക്ക് 7 വർഷം തടവും 75000 രൂപ പിഴയും ശിക്ഷ. ആർഎസ്എസ് പൊൻകുന്നം മുൻ താലൂക്ക് ശാരീരിക് ശിക്ഷൺ ...

യൂനുസിന്റെ സമാധാന നൊബേൽ തിരിച്ചെടുപ്പിക്കാൻ ഭാരതം ഇടപെടണം; വളരുന്ന ഭാരതത്തിന് ചുറ്റുമുളളവരെ ആയുധം കൊടുത്ത് ശക്തമാക്കാനുള്ള ശ്രമം; ജെ. നന്ദകുമാർ

കണ്ണൂർ; ബംഗ്ലാദേശ് സർക്കാരിന്റെ മുഖ്യ ഉപദേശകനായ മുഹമ്മദ് യൂനുസിന് നൽകിയ സമാധാന നൊബേൽ നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തിരിച്ചെടുപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ. ...

കൊട്ടാരക്കര പൊലീസ് മർദ്ദനം; പ്രതിഷേധവുമായി ബിജെപിയും ആർഎസ്എസും; തോക്ക് ചൂണ്ടിയിട്ടും സംഘപരിവാർ കുലുങ്ങാത്ത നാടാണെന്ന് ഓർമ്മിപ്പിച്ച് സന്ദീപ് വാര്യർ

കൊട്ടാരക്കര: പളളിക്കൽ സ്വദേശി ഹരീഷ് കുമാറിനെ അന്യായമായി ക്രൂരമായി മർദ്ദിച്ച കൊട്ടാരക്കര എസ്‌ഐ ആയിരുന്ന പ്രദീപിനെയും ഡ്രൈവർ ശ്രീജിത്തിനെയും സർവ്വീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ആർഎസ്എസും ...

ആർഎസ്എസിനെതിരായ വ്യാജപരാമർശങ്ങൾ; നിയമസഭയിലേക്ക് പ്രതിഷേധമാർച്ച് നടത്തി ഹിന്ദുഐക്യവേദി

തിരുവനന്തപുരം: ആർഎസ്എസിനും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് വത്സൻ തില്ലങ്കേരിക്കുമെതിരായ വ്യാജ പരാമർശങ്ങളിൽ നിയമസഭയിലേക്ക് പ്രതിഷേധമാർച്ച് നടത്തി ഹിന്ദു ഐക്യവേദി. ഹൈന്ദവ സമൂഹത്തിൻറെ നേതൃത്വത്തെ ഇല്ലാതാക്കുക ...

അംഗത്വമല്ല, ആത്മസമർപ്പണമാണ് ആർഎസ്എസിൽ പ്രവർത്തിക്കാൻ അടിസ്ഥാനപരമായി ആവശ്യം; നൻമയെ പോഷിപ്പിക്കുന്ന നിലപാടകളെന്ന് ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖം

കാട്ടാക്കട: ആർഎസ്എസിൽ പ്രവർത്തിക്കാൻ അംഗത്വമല്ല ആത്മസമർപ്പണമാണ് അടിസ്ഥാനപരമായി ആവശ്യമെന്ന് കളളിക്കാട് മായം സെന്റ് മേരീസ് കത്തോലിക്കാ ചർച്ച് വികാരി ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖം. ആർഎസ്എസ് കാട്ടാക്കട ഖണ്ഡിന്റെ ...

വിജയദശമി: കേരളത്തിൽ 194 കേന്ദ്രങ്ങളിൽ ആർഎസ്എസ് പഥസഞ്ചലനങ്ങൾ നടക്കും

കൊച്ചി: ആർഎസ്എസ് 99 ാമത് സ്ഥാപനദിനം കൂടിയായ വിജയദശമിയോടനുബന്ധിച്ച് നവരാത്രി, ദശമി ദിനങ്ങളിലായി കേരളത്തിൽ 194 കേന്ദ്രങ്ങളിൽ പഥസഞ്ചലനവും പൊതുസമ്മേളനങ്ങളും നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ...

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു; സമൂഹത്തിൽ ബോധവൽക്കരണം നടത്തുമെന്ന് ആർഎസ്എസ്

പാലക്കാട്; സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുസമൂഹത്തിൽ ബോധവൽക്കരണം നടത്താൻ ആർഎസ്എസ് തീരുമാനം. പാലക്കാട് മൂന്ന് ദിവസമായി നടന്ന അഖിലഭാരതീയ സമന്വയ ബൈഠക്കിലാണ് തീരുമാനം. പശ്ചിമബംഗാളിൽ യുവ ...

ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്ക് പാലക്കാട്; ഒരുക്കങ്ങൾ പൂർത്തിയായി

പാലക്കാട്: ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിനുളള ഒരുക്കങ്ങൾ പാലക്കാട് പൂർത്തിയായി. ശനിയാഴ്ച മുതൽ (ആഗസ്ത് 31) സെപ്റ്റംബർ 2 വരെ പാലക്കാട് അഹല്യ കാമ്പസിലാണ് ബൈഠക് ...

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ന്യൂനപക്ഷ സമൂഹത്തിനും സുരക്ഷ ഉറപ്പാക്കണം; ഭാരത സർക്കാർ സാദ്ധ്യമായതെല്ലാം ചെയ്യണമെന്ന് ആർഎസ്എസ്

നാഗ്പൂർ: ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ബുദ്ധവിശ്വാസികൾ ഉൾപ്പെടെയുളള മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും സുരക്ഷ ഉറപ്പാക്കാൻ ഭാരത സർക്കാർ സാധ്യമായതെല്ലാം ചെയ്യണമെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ബംഗ്ലദേശിലെ സ്ഥിതിഗതികളെ ...

തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകർക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം: രണ്ട് പേർക്ക് വെട്ടേറ്റു

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകർക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. രണ്ട് പേർക്ക് വെട്ടേറ്റു. വട്ടിയൂർകാവിന് സമീപം തിട്ടമംഗലത്താണ് സംഭവം. ശ്രീരാഗ്, ശ്രീജിത് എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും മെഡിക്കൽ ...

എതിർക്കുന്ന ആളിന്റെ ശക്തി അടിച്ചുമാറ്റുന്ന ഐഡിയ; ബിജെപിയേയും ആർ.എസ്.എസിനേയും ചെറുത്തു തോൽപ്പിക്കാൻ ‘ഉജ്ജ്വല‘ തന്ത്രവുമായി രാഹുൽ; അമ്പരന്ന് അനുയായികൾ; വീഡിയോ വൈറൽ

ജാപ്പനീസ് ആയോധന കലയായ ഐകീഡോയിൽ ബെൽറ്റ് നേടിയ രാഹുൽ രാഷ്ട്രീയത്തിലും അതിന്റെ പ്രയോഗം പരീക്ഷിക്കുന്ന വീഡിയോ വൈറലായി. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ പുത്തൻ തന്ത്രം ...

ആർഎസ്എസ് ഭീകര പ്രസ്ഥാനമെന്ന് പി.കെ ശ്രീമതി; പരാമർശം എൽഡിഎഫ് പ്രതിഷേധവേദിയിൽ ഗവർണറും സർക്കാരും തമ്മിലുളള പോരിനെക്കുറിച്ച് പറയുന്നതിനിടെ

തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എൽഡിഎഫ് പ്രതിഷേധ വേദിയിൽ ബോഡി ഷെയിമിങ് നടത്തിയ സിപിഎം കേന്ദ്ര കമ്മറ്റി അംഗം പി.കെ ശ്രീമതി ആർഎസ്എസിനെ ഭീകരപ്രസ്ഥാനമെന്ന് പരാമർശിച്ചതും ...

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് ഛത്തീസ്ഗഡിലേക്ക് ; ദിലീപ് സിംഗ് ജുദേവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും

ന്യൂഡൽഹി : ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് മുൻ ബിജെപി നേതാവ് ദിലീപ് സിംഗ് ജുദേവിൻറെ പ്രതിമ അനാച്ഛാദനം ചെയ്യും. ഛത്തീസ്ഗഡിലെ ജഷ്പൂരിൽ നവംബർ 14 നാണ് ...

ശ്രീനിവാസൻ കൊലപാതകം ; രണ്ട് പോപ്പുലർ ഫ്രണ്ട് ഭീകരർ കൂടി അറസ്റ്റിൽ

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് ഭീകരർ കൂടി അറസ്റ്റിൽ. കുലുക്കല്ലൂർ സ്വദേശി സെയ്താലി, കരിയനാട് ...

ശ്രീനിവാസൻ കൊലക്കേസിൽ തീവ്രവാദ ബന്ധമെന്ന് എൻഐഎ; പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് നിർണായക പങ്ക്; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറി

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിൽ ഭീകര ബന്ധമെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ...

കോഴിക്കോട് ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്; പിന്നിൽ സിപിഎമ്മെന്ന് സൂചന

കോഴിക്കോട് : കോഴിക്കോട് ആർഎസ്എസ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്. പാലേരി കന്നാട്ടിയിലാണ് സംഭവം. കടുക്കാം കുഴിയിൽ ശ്രീനിവാസന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇന്ന് പുലർച്ചെ 12.25 ...

ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞവർ സിപിഎം ഓഫീസിലും എത്തിയേക്കും; അവിടെ പോലീസ് കാവൽ ഏർപ്പെടുത്തണമെന്ന് വത്സൻ തില്ലങ്കേരി | Bomb hurled at RSS Karyalaya in Payyannur

പയ്യന്നൂർ: പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞവർ സിപിഎം ഓഫീസിലും എത്തിയേക്കുമെന്നും അതുകൊണ്ട് പോലീസ് അവിടെ ശക്തമായ നിരീക്ഷണവും കാവലും ഏർപ്പെടുത്തണമെന്ന് വത്സൻ തില്ലങ്കേരി. പയ്യന്നൂരിൽ കഴിഞ്ഞ ...

പാലക്കാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ തറവാട് വീടിന് സമീപം നായയെ വെട്ടിക്കൊന്ന നിലയിൽ; പരാതി

പാലക്കാട്; പാലക്കാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ തറവാട് വീടിന് സമീപം നായയെ വെട്ടിക്കൊന്ന നിലയിൽ കണ്ടെത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ തറവാട് വീടിന് ...

മലബാർ ലഹളയുടെ ഭാഗമായി ഹൈന്ദവർ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കപ്പെട്ടു; പിഎസ് സി ചോദ്യപേപ്പറിലെ പ്രസ്താവനയ്‌ക്കെതിരെ പരാതിയുമായി എസ്ഡിപിഐ; ആർഎസ്എസ് ഭാഷ്യമെന്നും വാദം

തിരുവനന്തപുരം: 1921 ലെ നടന്ന മലബാർ വംശഹത്യയെക്കുറിച്ചുളള പിഎസ് സി ചോദ്യത്തിനെതിരെ എസ്ഡിപിഐ. ആർഎസ്എസ് വാദം അംഗീകരിച്ചാണ് ചോദ്യ പേപ്പർ തയ്യാറാക്കിയതെന്നാണ് ആരോപണം. ഏപ്രിൽ 28ന് പട്ടിക ...

മണിക്കൂറുകൾക്കുള്ളിൽ ഗൂഢാലോചന നടത്തി ഇസ്ലാമിക ഭീകരവാദികൾക്ക് ആളെ കൊല്ലാൻ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് വി മുരളീധരൻ; ശ്രീനിവാസിന്റെ വീട് സന്ദർശിച്ചു

പാലക്കാട്: മണിക്കൂറുകൾക്കുള്ളിൽ ഗൂഢാലോചന നടത്തി ഇസ്ലാമിക ഭീകര വാദികൾക്ക് ആളെ കൊല്ലാൻ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പാലക്കാട് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ...

ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ; സുബൈറിന്റെ മരണത്തിന് പിന്നാലെ പ്രതികൾ കൊലപാതകത്തിന് ശ്രമിച്ചത് മൂന്ന് തവണ; ഗൂഢാലോചനയിലെ പ്രധാനിയും പിടിയിൽ

പാലക്കാട്: ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ കൊലയാളി സംഘത്തിലെ ഒരാൾ പിടിയിലായതായി പോലീസ് സ്ഥിരീകരിച്ചു. ഇഖ്ബാൽ എന്നയാളാണ് പിടിയിലായത്. ...

ആദ്യം കാലിൽ വെട്ടി ഓടില്ലെന്ന് ഉറപ്പു വരുത്തി; ശ്രീനിവാസനെ കൊന്നത് പരിശീലനം കിട്ടിയ ക്രിമിനലുകൾ; കൊലപാതകം നടന്നത് പോലീസ് സ്‌റ്റേഷന് അര കിലോമീറ്റർ അകലെ

പാലക്കാട്: പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ അക്രമികൾ വകവരുത്തിയത് ക്രൂരമായി. ആദ്യം കാലിൽ വെട്ടി ഓടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ശരീരമാസകലം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ...

Page 1 of 2 1 2