മുംബൈ - Janam TV

മുംബൈ

നടുറോഡിൽ ലംബോർഗിനിക്ക് തീപിടിച്ചു; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി വീഡിയോ

മുംബൈ: നടുറോഡിൽ ആഡംബര കാറായ ലംബോർഗിനിക്ക് തീപിടിച്ച സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറുന്നു. ഇന്നലെ രാത്രി മുംബൈയിലെ തീരദേശ റോഡിലായിരുന്നു സംഭവം. അപകടത്തിൽ ആളപായമോ മറ്റ് ...

ജൂലൈ മാസത്തിൽ മുംബൈയിൽ ലഭിച്ചത് റെക്കോർഡ് മഴ: ഓഗസ്റ്റ് മൂന്ന് മുതൽ വീണ്ടും കനത്ത മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വിഭാഗം

മുംബൈ: ജൂലൈ മാസത്തിൽ മാത്രം മുംബൈ നഗരത്തിൽ ലഭിച്ചത് റെക്കോർഡ് മഴ. 1951 ൽ ജൂലൈ മാസത്തിൽ (1703.7)മില്ലീമീറ്റർ മഴ ലഭിച്ചിരുന്നു. ഇതിന് ശേഷം നഗരത്തിലെ ഏറ്റവും ...

ശുചീകരണ തൊഴിലാളികൾക്കായി ബിഎംസി മറാത്തി നാടക പ്രദർശനങ്ങൾ സംഘടിപ്പിക്കും

മുംബൈ: ശുചീകരണ തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനുമായി മറാത്തി നാടകമായ 'അസ്തിത്വ'യുടെ പ്രത്യേക ഷോകൾ ബിഎംസി സംഘടിപ്പിക്കുന്നു. മികച്ച പ്രതികരണമാണ് ഇതിന് നഗരത്തിൽ നിന്നും ലഭിക്കുന്നതെന്ന് അണിയറ പ്രവർത്തകർ ...

ഫെയ്മ മഹാരാഷ്‌ട്ര മലയാളി വെൽഫെയർ സെൽ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

മുംബൈ: മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള എല്ലാ മലയാളി സംഘടനകളേയും പ്രവാസി മലയാളികളെയും കോർത്തിണക്കി ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മഹാരാഷ്ട്രയിലെ എല്ലാ ...

മുംബൈയിൽ നിന്ന് കേരളത്തിലേക്കുളള ട്രെയിനുകൾ പൻവേലിലേക്ക് മാറ്റാൻ നീക്കമെന്ന് സൂചന; പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് മലയാളി പാസഞ്ചേഴ്സ് അസോസിയേഷൻ

മുംബൈ: മുംബൈയിൽ നിന്ന് നിത്യേന കേരളത്തിലേക്കുളള ട്രെയിനുകൾ പൻവേലിലേക്ക് മാറ്റാനുള്ള നീക്കവുമായി റെയിൽവേ മുന്നോട്ടുപോയാൽ നഗരത്തിലെ എല്ലാ മലയാളികളേയും സംഘടിപ്പിച്ച് പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് ഫെയ്മ മഹാരാഷ്ട്രാ മലയാളി ...

മുംബൈയിൽ ഡെങ്കിപ്പനിയും മലേറിയയും ഗണ്യമായി കുറഞ്ഞു: പ്രതിരോധപ്രവർത്തനങ്ങളുടെ ഗുണമെന്ന് ബിഎംസി

മുംബൈ: നഗരത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി, മലേറിയ രോഗബാധികരുടെ എണ്ണം യഥാക്രമം 70 ശതമാനവും 30 ശതമാനവും കുറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023 ജൂണിൽ 649 ...

പ്രവർത്തകനെകൊണ്ട് കാലു കഴുകിച്ച സംഭവത്തിൽ മഹാരാഷ്‌ട്ര കോൺഗ്രസ് അധ്യക്ഷൻ മാപ്പ് പറയണമെന്ന് ബിജെപി

മുംബൈ: പാർട്ടി പ്രവർത്തകനെകൊണ്ട് കാല് കഴുകിച്ച മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ മാപ്പുപറയണമെന്ന് ബിജെപി. പ്രവർത്തകനെക്കൊണ്ട് പടോലെ കാല് കഴുകിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ ...

ആരും ഇങ്ങനെ ചെയ്യരുത്, കുട്ടികളെയും കുടുംബത്തെയും തനിച്ചാക്കരുത്; ബീഡിലെ തോൽവിക്ക് പിന്നാലെ ജീവനൊടുക്കിയ പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ച് പങ്കജ മുണ്ടെ

മുംബൈ: ആരും ഇങ്ങനെ ചെയ്യരുത്, നിങ്ങളുടെ കുട്ടികളെയും കുടുംബത്തെയും തനിച്ചാക്കരുത്. ഞാൻ എല്ലാവരോടും ഒരിക്കൽകൂടി അഭ്യർത്ഥിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തന്റെ തോൽവിയുടെ മാനസീക വിഷമത്തിൽ ജീവനൊടുക്കിയ ബിജെപി ...

കുവൈത്ത് ദുരന്തത്തിൽ മരിച്ച മുംബൈ മലയാളിയുടെ മൃതദേഹം സംസ്‌കരിച്ചു

മുംബൈ: കുവൈത്തിലെ തീപിടിത്തതിൽ മരിച്ച മുംബൈ മലയാളിയായ ഡെന്നി ബേബിയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ പുലർച്ചെ 4 മണിക്കാണ് മുംബൈ വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്. സംസ്‌കാര ചടങ്ങുകൾ ...

മഹാരാഷ്‌ട്ര എസ്എസ്‌സി ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും

മുംബൈ:ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (10-ാം ക്ലാസ്) ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും. മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ ...

സഹാർ ശിവ പാർവ്വതി അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം

മുംബൈ: അന്ധേരി സഹാർ ശിവ പാർവ്വതി അയ്യപ്പ ഗണപതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം. ഈ മാസം 28,29 തിയതികളിലാണ് പ്രതിഷ്ഠാദിനം നടക്കുക. പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകൾ ക്ഷേത്രതന്ത്രി ബ്രഹ്‌മശ്രീ കാവനാട് ...

വസായിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ കാര്യാലയം പി.കെ കൃഷ്ണദാസ് ഉത്ഘാടനം ചെയ്തു

മുംബൈ: പാൽഘർ ലോക്‌സഭ മണ്ഡലം ബിജെപി സ്ഥാനാർത്ഥി ഡോ. ഹേമന്ദ് വിഷ്ണു സാവ്‌റയുടെ വസായിലെ തെരഞ്ഞെടുപ്പ് പ്രചാരണ കാര്യാലയം ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ സമിതി അംഗം ...

24 മണിക്കൂറിൽ പൂനെയിലും മുംബൈയിലും നേരിയ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്; ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത

മുംബൈ: അടുത്ത 24 മണിക്കൂറിനുള്ളിൽ പുനെയിലും മുംബൈയിലും നേരിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വിദർഭ, ...

പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി; ഒരു കുടുംബത്തിലെ 5 പേർ മരിച്ചു

മുംബൈ: പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് ചൊവ്വാഴ്ച വൈകിട്ട് ദാരുണ സംഭവം നടന്നത്. കിണറ്റിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് ...

ബന്ധുക്കളെ കണ്ടെത്താനായില്ല; മലയാളിയുടെ മൃതദേഹം കെസിഎസിന്റെ നേതൃത്വത്തിൽ സംസ്‌കരിച്ചു

മുംബൈ: മുംബൈയിലെ ന്യൂപൻവെൽ കാന്താ കോളനിയിൽ വിശാൽ ഹൗസിങ് സൊസൈറ്റിയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി മാത്യു തോമസിന്റെ മൃതദേഹം കേരളീയ കൾച്ചറൽ സൊസൈറ്റി (കെസിഎസ്) ...

ശിവസേന കേരള വിഭാഗത്തിന്റെ മഹാരാഷ്‌ട്രാ സ്റ്റേറ്റ് കോർഡിനേറ്ററായി ശ്രീകാന്ത് നായരെ ചുമതലപ്പെടുത്തി

മുംബൈ: മലയാളിയായ ജയന്ത് നായർക്ക് ശേഷം ശിവസേന ഷിൻഡെ വിഭാഗത്തിൽ മറ്റൊരു മലയാളി കൂടി ഉന്നത ചുമതലയിൽ. ശിവസേന കേരള വിഭാഗത്തിന്റെ മഹാരാഷ്ട്രാ സ്റ്റേറ്റ് കോർഡിനേറ്ററായി ശ്രീകാന്ത് ...

റോഡപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

മുംബൈ: കസാറയിൽ മലയാളി ദമ്പതികൾക്ക് റോഡപകടത്തിൽ ദാരുണാന്ത്യം. ഷോഭു കുമാർ, ഭാര്യ ശിവജീവ എന്നിവരാണ് മരിച്ചത്. നാസിക്കിലെ ഇഗത്പുരിയ്ക്കും കസാറെയ്ക്കും ഇടയിൽ ഉണ്ടായ കാർ അപകടത്തിലാണ് ഇരുവർക്കും ...

മുംബൈ പൊലീസ് 3.25 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; ഒരു മാസത്തിനിടെ 12 പേർ അറസ്റ്റിൽ

മുംബൈ: മുംബൈ പൊലീസിന്റെ ആന്റി നാർക്കോട്ടിക് സെൽ (ANC) കഴിഞ്ഞ ഒരു മാസത്തിനിടെ പിടികൂടിയത് 3.25 കോടി രൂപ വിലമതിക്കുന്ന 16 കിലോ മയക്കുമരുന്ന്. 12 പേരെ ...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔറംഗസേബിനോട് താരതമ്യം ചെയ്യുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യം:ഏകനാഥ് ഷിൻഡെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔറംഗസേബുമായി താരതമ്യം ചെയ്ത പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. പ്രധാനമന്ത്രിക്കെതിരായ ശിവസേന (യുബിടി) സഞ്ജയ് റാവത്തിന്റെ പരാമർശത്തോട് ...

മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകർക്ക് ഒരിക്കലും മാപ്പ് നൽകില്ലെന്ന് ഇസ്രായേൽ; ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന് പൂർണ പിന്തുണ

ന്യൂഡൽഹി; മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരെ ഒരിക്കലും മറക്കുകയോ അവർക്ക് മാപ്പു നൽകുകയോ ഇല്ലെന്ന് ഇസ്രായേൽ. മുംബൈ ഭീകരാക്രമണത്തിന്റെ പതിന്നാലാം വാർഷിക ദിനത്തിലാണ് ഇസ്രായേൽ നിലപാട് ആവർത്തിച്ചത്. ഇന്ത്യയുടെ ...

ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി; മുംബൈയുടെ ജയം എതിരില്ലാത്ത രണ്ട് ഗോളിന്-Mumbai fc beat kerala blasters 2-0 in isl

കൊച്ചി: ഐഎസ്എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. മുംബൈ സിറ്റിയോട് രണ്ട് ഗോളിന് കീഴടങ്ങി. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മെഹ്താബ് സിങ്, ...

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു പ്രമുഖ വ്യവസായിയുടെ വീട്ടിൽ റെയ്ഡ് നടത്തി; തട്ടിപ്പ് സംഘത്തെ പിടികൂടി മുംബൈ പോലീസ്

മുംബൈ: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു വ്യവസായി മായങ്ക് ബജാജിന്റെ വീട്ടിൽ റെയ്ഡ് നടത്തി പണം തട്ടിയ സംഘത്തെ പിടികൂടി മുംബൈ പോലീസ്. വ്യവസായി ഇല്ലാതിരുന്ന ...

മുംബൈയിൽ ഇനി ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകളും; ആദ്യ വാഹനം ഇന്ന് പുറത്തിറക്കി-Electric Double-decker Bus In Mumbai

മുംബൈയിലെ നിരത്തിൽ പുതിയ ആകർഷണമായി ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ്സും. രാജ്യത്തെ ആദ്യത്തെ എയർകണ്ടീഷൻ ചെയ്ത ഡബിൾ ഡെക്കർ ബസ് ഉൾപ്പെടെ രണ്ട് പുതിയ ഇലക്ട്രിക് ബസുകൾ ...

എടുത്താലും തീരുന്നില്ല; തളർന്ന് വശംകെട്ട് ഡോക്ടർമാർ: ആഷിഖിന്റെ വായിൽ നിന്നും പഴുതെടുത്തത് ‘232 പല്ലുകൾ’

പല്ല് നന്നായാൽ പാതി നന്നായി എന്നാണ് ചൊല്ല്. ഭക്ഷണം കടിച്ചു മുറിക്കാൻ സഹായിക്കുന്ന മുൻനിരപ്പല്ലുകളും ഭക്ഷണം നന്നായി ചവച്ചരയ്ക്കാൻ സഹായിക്കുന്ന പിൻനിരപ്പല്ലുകളും നമുക്കുണ്ട്. ഒരു വ്യക്തിയുടെ ആത്മവിശ്വാസം ...