മുഖ്യമന്ത്രി - Janam TV

Tag: മുഖ്യമന്ത്രി

വേദിയിൽ ചൊല്ലിയത് പ്രാർത്ഥനയല്ല, മുഖ്യമന്ത്രിയുടെ ​ഗുരുസ്തുതി നിന്ദയിൽ പ്രതികരിച്ച് എംവി ജയരാജൻ

വേദിയിൽ ചൊല്ലിയത് പ്രാർത്ഥനയല്ല, മുഖ്യമന്ത്രിയുടെ ​ഗുരുസ്തുതി നിന്ദയിൽ പ്രതികരിച്ച് എംവി ജയരാജൻ

കണ്ണൂർ - എസ്എൻ കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ​ഗുരുസ്തുതി ചൊല്ലിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേൽക്കാതിരുന്നതിന് പിന്നാലെ ഉടലെടുത്ത വിവാദത്തിൽ പ്രതികരിച്ച് സിപിഎം നേതാവും ...

രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന്; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ആരിഫ് മുഹമ്മദ് ഖാൻ

രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന്; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്രിസ്മസ് വിരുന്നിന് ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി നടക്കുന്ന നിയമപോരാട്ടത്തിനിടെയാണ് എല്ലാം മറന്നുള്ള ഗവർണറുടെ ക്ഷണം. 14 ന് ...

സ്വർണം കണ്ട് കണ്ണ് മഞ്ഞളിച്ച അവസ്ഥയാണ് പിണറായിയ്‌ക്ക്: മാനസികനില തെറ്റിയ നിലയിലാണ് മുഖ്യമന്ത്രി: കെ സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ വിദേശയാത്രയ്‌ക്ക് 43 ലക്ഷത്തിലധികം രൂപ ചിലവായെന്ന് വിവരാവകാശ കണക്കുകൾ; സർക്കാർ കണക്ക് പുറത്തുവിടണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: ഒക്ടോബർ മാസം മുഖ്യമന്ത്രിയും സംഘവും നടത്തിയ വിദേശയാത്രയ്ക്ക് എത്ര രൂപ ചിലവഴിച്ചെന്ന കണക്ക് സംസ്ഥാന സർക്കാർ പുറത്ത് വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലണ്ടനിൽ ...

പിണറായി സർക്കാർ നാണം കെട്ടു; ഭരണഘടന അട്ടിമറിച്ചു കളയാമെന്നത് കമ്മ്യൂണിസ്റ്റുകാരുടെ വ്യാമോഹം മാത്രം; പ്രിയ വർഗീസ് വിധിയിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ

പിണറായി സർക്കാർ നാണം കെട്ടു; ഭരണഘടന അട്ടിമറിച്ചു കളയാമെന്നത് കമ്മ്യൂണിസ്റ്റുകാരുടെ വ്യാമോഹം മാത്രം; പ്രിയ വർഗീസ് വിധിയിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രിയവർഗീസിന് കണ്ണൂർ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറാകാൻ യോഗ്യതയില്ലെന്ന ഹൈക്കോടതിവിധിയോടെ സംസ്ഥാന സർക്കാർ നാണംകെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ വിധി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ ...

ശമ്പളം നൽകാൻ പണമില്ല, എന്നാലും ധൂർത്തിന് ഒരു കുറവുമില്ല; മഴക്കാലത്ത് എസി വാങ്ങാനായി സർക്കാർ അനുവദിച്ചത് 17 ലക്ഷം രൂപ

മുഖ്യമന്ത്രി ആയുർവേദചികിത്സയിൽ; നടത്തുന്നത് കർക്കടത്തിൽ നടത്താനിരുന്ന ചികിത്സ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിൽ പ്രവേശിച്ചു. രണ്ടാഴ്ചത്തേക്കാണ് ചികിത്സ. ഇതെത്തുടർന്ന് പൊതുപരിപാടികളെല്ലാം മാറ്റിവെച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഓൺലൈനായാണ് പങ്കെടുത്തത്. കർക്കിടകത്തിൽ നടത്താറുള്ള ...

മന്ത്രിമാർ ലണ്ടനിൽ; പരിപാടിയിൽ പാക് പൗരന്മാരും!!,സംഘാടകരിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചവർ; അന്വേഷണം ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം

മന്ത്രിമാർ ലണ്ടനിൽ; പരിപാടിയിൽ പാക് പൗരന്മാരും!!,സംഘാടകരിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചവർ; അന്വേഷണം ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം

ലണ്ടൻ: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ലോക് കേരള സഭ യൂറോപ്പ്-യുകെ റീജിയണൽ കോൺഫറൻസ് കൂടുതൽ വിവാദമാകുന്നു. പരിപാടിയിൽ പങ്കെടുത്തവരിൽ പാകിസ്താൻ പ്രതിനിധികളും ഉണ്ടെന്ന് കണ്ടെത്തൽ. സംഭവത്തിൽ ...

ഗവർണറുടെ തീരുമാനങ്ങൾ മുഖ്യമന്ത്രി നിർദേശിക്കുന്നതാകണം! ഗവർണറുടെ വിവേചനാധികാരം വളരെ ഇടുങ്ങിയതാണെന്ന് പിണറായി വിജയൻ

ഗവർണറുടെ തീരുമാനങ്ങൾ മുഖ്യമന്ത്രി നിർദേശിക്കുന്നതാകണം! ഗവർണറുടെ വിവേചനാധികാരം വളരെ ഇടുങ്ങിയതാണെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദ വിദേശയാത്രയെക്കുറിച്ച് വിശദീകരിക്കാൻ വാർത്താസമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രി നേരത്തെ തയ്യാറാക്കിക്കൊണ്ടുവന്ന മറുപടിയായിരുന്നു ഗവർണർ വിഷയത്തിലുള്ള ...

ഉല്ലാസയാത്രയല്ല നടത്തിയത്, കുടുംബത്തെ കൂട്ടിയതിൽ തെറ്റില്ല!; നെഗറ്റീവാക്കരുതെന്ന് മുഖ്യമന്ത്രി

ഉല്ലാസയാത്രയല്ല നടത്തിയത്, കുടുംബത്തെ കൂട്ടിയതിൽ തെറ്റില്ല!; നെഗറ്റീവാക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശയാത്ര ഉല്ലാസയാത്രയാക്കിയെന്ന വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബാംഗങ്ങളുമായി യാത്ര ചെയ്തതിൽ അനൗചിത്യമില്ല. ഉല്ലാസയാത്രയായും ധൂർത്തായും വിവക്ഷിച്ച് വിദേശയാത്രയെ നെഗറ്റീവാക്കാൻ മാദ്ധ്യമങ്ങൾ ശ്രമിച്ചു. നാടിനെ ...

“വിദേശയാത്രകൊണ്ട് വലിയ നേട്ടമുണ്ടായി”: മുഖ്യമന്ത്രി പിണറായി വിജയൻ

“വിദേശയാത്രകൊണ്ട് വലിയ നേട്ടമുണ്ടായി”: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വിദേശയാത്ര വിവാദമായതോടെ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും കുടുംബവും മന്ത്രിമാരും ചേർന്ന് നടത്തിയ യൂറോപ്യൻ യാത്ര കേരളത്തിന് ഏറെ ഗുണം ചെയ്തുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളെ ...

‘പോയി,പഠിച്ചു,വന്നു’;മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി

‘പോയി,പഠിച്ചു,വന്നു’;മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി

തിരുവനന്തപുരം:വിദേശപര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. കുടുംബസമേതമാണ് അദ്ദേഹം തിരിച്ചെത്തിയത്.ദുബായിൽ നിന്ന് അദ്ദേഹം തിരുവനന്തപുരത്താണ് തിരിച്ചെത്തിയത്. ആരോഗ്യ മന്ത്രി വീണാ ജോർജും മടങ്ങിയെത്തിയിട്ടുണ്ട്. നിക്ഷേപം ...

ദുബായിലേത് സ്വകാര്യ സന്ദർശനം; എല്ലാം സ്വന്തം ചെലവിൽ; ഒപ്പം പേഴ്സണൽ സ്റ്റാഫിനെ കൂട്ടിയത് ഔദ്യോഗികമായി; വിശദീകരണവുമായി മുഖ്യമന്ത്രി

ദുബായിലേത് സ്വകാര്യ സന്ദർശനം; എല്ലാം സ്വന്തം ചെലവിൽ; ഒപ്പം പേഴ്സണൽ സ്റ്റാഫിനെ കൂട്ടിയത് ഔദ്യോഗികമായി; വിശദീകരണവുമായി മുഖ്യമന്ത്രി

ന്യൂഡൽഹി : കുടുംബത്തോടൊപ്പമുള്ള വിദേശ യാത്ര വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ദുബായ് യാത്ര സ്വകാര്യമാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ വിശദീകരണം. അതേസമയം ...

കെ എസ് ആർ ടി സി പെൻഷൻ ഇന്ന് മുതൽ നൽകും; ശമ്പളം പരുങ്ങലിൽ; പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രിയുമായി ചർച്ച

കെ എസ് ആർ ടി സി പെൻഷൻ ഇന്ന് മുതൽ നൽകും; ശമ്പളം പരുങ്ങലിൽ; പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രിയുമായി ചർച്ച

തിരുവനന്തപുരം: കെഎസ്ആർടിസി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ തീരുമാനം. ഗതാഗത മന്ത്രിയും കെഎസ്ആർടിസി സി എം ഡിയും മുഖ്യമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ...

സർക്കാരിന്റേത് തികഞ്ഞ ഭീരുത്വം; ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്നൊക്കെ പറയുന്നത് വെറും തള്ളുമാത്രം; നട്ടെല്ലിന് ഉറപ്പില്ലാത്തവർ ഇത്തരം തീരുമാനങ്ങൾ എടുക്കരുതെന്ന് കെ സുരേന്ദ്രൻ

മുഖ്യമന്ത്രി അഴിമതി നടത്തിയാൽ അത് ചോദ്യം ചെയ്യാൻ പാടില്ലെന്ന് പറയുന്നത് സ്റ്റാലിനിസ്റ്റ് നിലപാട്: കെ.സുരേന്ദ്രൻ

സർവകലാശാലകളുടെ സ്വയംഭരണ സ്വഭാവത്തെ തകർക്കാനും സർക്കാരിന്റെ അഴിമതി ചോദ്യം ചെയ്യുന്നവരെയെല്ലാം നിർവീര്യമാക്കാനുമാണ് പുതിയ ബില്ലുകളിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി അഴിമതി ...

മുഖ്യമന്ത്രിക്കും ഗവർണർക്കും ഡൽഹിയിൽ ഉപയോഗിക്കാൻ പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ; വാഹനം വാങ്ങാൻ ഭരണാനുമതി നൽകി സർക്കാർ

മുഖ്യമന്ത്രിക്കും ഗവർണർക്കും ഡൽഹിയിൽ ഉപയോഗിക്കാൻ പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ; വാഹനം വാങ്ങാൻ ഭരണാനുമതി നൽകി സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഗവർണർക്കും പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങുന്നതിനായി പണം അനുവദിച്ച് ഉത്തരവ്. 72 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഡൽഹിയിലെ ഉപയോഗത്തിനാണ് കാറുകൾ. വാഹനം ...

ഗാന്ധി പ്രതിമയുടെ തല അറുത്തുമാറ്റിയ സംഭവത്തിൽ 2 ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

ഗാന്ധി പ്രതിമയുടെ തല അറുത്തുമാറ്റിയ സംഭവത്തിൽ 2 ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ: പയ്യന്നൂർ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസിലെ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ 2 ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. താനിശേരി സ്വദേശി ടി. അമൽ, മുരുക്കുവൽ സ്വദേശി ...

റോഡിലൂടെ തനിയെ നടന്നാൽ പോലും പിണറായിയെ സംരക്ഷിക്കാൻ ലക്ഷക്കണക്കിനാളുകൾ ഉണ്ട്; കൃത്യമായ സൂചനകൾ ഉണ്ടായത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടിയതെന്ന് മന്ത്രി വി. ശിവൻകുട്ടി

റോഡിലൂടെ തനിയെ നടന്നാൽ പോലും പിണറായിയെ സംരക്ഷിക്കാൻ ലക്ഷക്കണക്കിനാളുകൾ ഉണ്ട്; കൃത്യമായ സൂചനകൾ ഉണ്ടായത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടിയതെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: കൃത്യമായ സൂചനകൾ ഉണ്ടായത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടിയതെന്ന് മന്ത്രി വി. ശിവൻകുട്ടി. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ആവശ്യമായ സുരക്ഷ നൽകേണ്ട ഉത്തരവാദിത്വം കേരള പോലീസിന് ഉണ്ട്. ...

കറുപ്പ് അണ്ടർവേർ ഇടാമോ… ബിജ്യേട്ടാ… മുഖ്യമന്ത്രിയെ ട്രോളി യുവമോർച്ച സംസ്ഥാന അധ്യക്ഷൻ

കറുപ്പ് അണ്ടർവേർ ഇടാമോ… ബിജ്യേട്ടാ… മുഖ്യമന്ത്രിയെ ട്രോളി യുവമോർച്ച സംസ്ഥാന അധ്യക്ഷൻ

കൊച്ചി: മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ കറുത്ത മാസ്‌ക് പോലും വിലക്കുന്നതിനെ പരിഹസിച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ. കൊച്ചിയിലും കോട്ടയത്തും മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് ...

ഷാജ് കിരണും ഇബ്രാഹിമും കേരളം വിട്ടു; അതിർത്തി കടന്നത് പോലീസിന്റെ കൺമുന്നിലൂടെ; പോയത് തമിഴ്‌നാട്ടിലേക്ക്

ഷാജ് കിരണും ഇബ്രാഹിമും കേരളം വിട്ടു; അതിർത്തി കടന്നത് പോലീസിന്റെ കൺമുന്നിലൂടെ; പോയത് തമിഴ്‌നാട്ടിലേക്ക്

പാലക്കാട്: നയതന്ത്ര സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ദൂതനായി സ്വപ്നയെ സ്വാധീനിക്കാൻ ശ്രമിച്ച ഷാജ് കിരണും സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഇബ്രാഹിമും കേരളം വിട്ടു. ഇന്നലെ രാത്രിയോ ഇന്ന് ...

ആ കറൻസികൾ മുഖ്യമന്ത്രിയുടെ കൈയ്യിൽ തന്നെയാണ് എത്തിയത്; സ്വപ്‌ന ഉറപ്പിച്ച് പറയുന്നു; അങ്കലാപ്പിലായി സിപിഎം; രാജിസമ്മർദ്ദം നേരിടാൻ ഒരുങ്ങി മുഖ്യമന്ത്രി

ആ കറൻസികൾ മുഖ്യമന്ത്രിയുടെ കൈയ്യിൽ തന്നെയാണ് എത്തിയത്; സ്വപ്‌ന ഉറപ്പിച്ച് പറയുന്നു; അങ്കലാപ്പിലായി സിപിഎം; രാജിസമ്മർദ്ദം നേരിടാൻ ഒരുങ്ങി മുഖ്യമന്ത്രി

പാലക്കാട്: ആ കറൻസികൾ മുഖ്യമന്ത്രിയുടെ കൈയ്യിൽ തന്നെയാണ് എത്തിയത്. നൂറ് ശതമാനം ഉറപ്പാണ്. പാലക്കാട് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ സ്വപ്‌ന സുരേഷിന്റെ വാക്കുകൾ ആയിരുന്നു ഇത്. ബാഗിലെ ...

ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയെന്നത് വികല’ ഭാവന’യെന്ന് ഡിവൈഎഫ്‌ഐ; ചീറ്റിപ്പോയ പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്‌ക്കുകയാണ് ബിജെപിയും കോൺഗ്രസുമെന്നും ആരോപണം

ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയെന്നത് വികല’ ഭാവന’യെന്ന് ഡിവൈഎഫ്‌ഐ; ചീറ്റിപ്പോയ പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്‌ക്കുകയാണ് ബിജെപിയും കോൺഗ്രസുമെന്നും ആരോപണം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളിൽ പ്രതിരോധവുമായി ഡിവൈഎഫ്‌ഐ. ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയെന്ന ആരോപണം വികലഭാവനയാണെന്നാണ് ഡിവൈഎഫ്‌ഐയുടെ കണ്ടെത്തൽ. സ്വപ്‌നയുടെ വാർത്താസമ്മേളനം ബിജെപിയുടെയും കോൺഗ്രസിന്റെയും ...

അഴിമതി തുടച്ചുനീക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സമ്മതിച്ച് മുഖ്യമന്ത്രി; തദ്ദേശ സ്ഥാപനങ്ങളിൽ ആർത്തിപണ്ടാരങ്ങളുണ്ടെന്നും പിണറായി

അഴിമതി തുടച്ചുനീക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സമ്മതിച്ച് മുഖ്യമന്ത്രി; തദ്ദേശ സ്ഥാപനങ്ങളിൽ ആർത്തിപണ്ടാരങ്ങളുണ്ടെന്നും പിണറായി

തിരുവനന്തപുരം: രണ്ടാമൂഴം അധികാരത്തിലേറി ഒരു വർഷം പിന്നിടുമ്പോഴും സംസ്ഥാനത്ത് അഴിമതി തുടച്ചുനീക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ പല തദ്ദേശ സ്ഥാപനങ്ങളിലും ഇപ്പോഴും ആർത്തിപണ്ടാരങ്ങൾ ...

കേരളത്തിൽ ക്രമസമാധാനം ഭദ്രമെന്ന് മുഖ്യമന്ത്രിയല്ലാതെ ആരെങ്കിലും പറയുമോയെന്ന് വി.ഡി സതീശൻ; കെവി തോമസ് പോയതുകൊണ്ട് യുഡിഎഫ് വോട്ടുകൾ നഷ്ടമാകില്ല

കേരളത്തിൽ ക്രമസമാധാനം ഭദ്രമെന്ന് മുഖ്യമന്ത്രിയല്ലാതെ ആരെങ്കിലും പറയുമോയെന്ന് വി.ഡി സതീശൻ; കെവി തോമസ് പോയതുകൊണ്ട് യുഡിഎഫ് വോട്ടുകൾ നഷ്ടമാകില്ല

ഉദയ്പൂർ: കേരളത്തിൽ ക്രമസമാധാനം ഭദ്രമാണെന്ന് മുഖ്യമന്ത്രിയല്ലാതെ ആരെങ്കിലും പറയുമോയെന്ന് ്പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്നലെ തൃക്കാക്കരയിലെ എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു വി.ഡി ...

പ്രോട്ടോകോൾ ലംഘിച്ചുള്ള സത്യപ്രതിജ്ഞ ജനദ്രോഹവും വെല്ലുവിളിയും; നിയമ സംരക്ഷകർ ലംഘകരായിമാറുന്നത് വേദനാജനകമെന്ന് കുമ്മനം

ഒരു ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എം.പിയെ പരനാറിയെന്നും വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രിയാണ് പി.സി ജോർജിന്റെ പ്രസംഗത്തിൽ കുറ്റമാരോപിക്കുന്നത്! അതു തന്നെ വിചിത്രമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ഒരു ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എം.പിയെ പരനാറിയെന്നും വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രിയാണ് പി.സി ജോർജിന്റെ പ്രസംഗത്തിൽ കുറ്റമാരോപിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ. മത വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ...

ജനങ്ങളുടെ ഭാരം വർദ്ധിപ്പിക്കുന്നു ; കേരളമടക്കമുള്ള സംസ്ഥാനങ്ങൾ പെട്രോളിനും ഡീസലിനും നികുതി കുറയ്‌ക്കണമെന്ന് പ്രധാനമന്ത്രി

മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തസമ്മേളനം; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ന്യൂഡൽഹി: മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തസമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച അഭിസംബോധന ചെയ്യും. രാവിലെ 10നു ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണു സമ്മേളനം. സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിലാണ് പ്രധാനമന്ത്രി അഭിസംബോധന ...

Page 1 of 2 1 2