പോപ്പുലർ ഫ്രണ്ട് - Janam TV
Monday, July 14 2025

പോപ്പുലർ ഫ്രണ്ട്

കല്ലേറിൽ നിന്ന് രക്ഷപ്പെടാൻ ഹെൽമെറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർമാർ

ഹർത്താലിന്റെ പേരിൽ വ്യാപക അക്രമം നടത്തുന്ന സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാൻ വിദ്യകളുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി ഡ്രൈവർമാർ. കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിക്കുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡ്രൈവിംഗ് ...

പോപ്പുലർ ഫ്രണ്ടുകാർ പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്‌ത്തി; അഴിഞ്ഞാട്ടം തുടർന്ന് അക്രമികൾ

കൊല്ലം : പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും അക്രമം നടത്തി പോപ്പുലർ ഫ്രണ്ടുകാർ. ഹർത്താൽ അനുകൂലി പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കൊല്ലം ...

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ റെയ്ഡ്; 50 സ്ഥലങ്ങളിൽ പരിശോധന

പത്തനംതിട്ട : പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും വ്യാപക റെയ്ഡ്. 50 സ്ഥലങ്ങളിലാണ് ഒന്നിച്ച് പരിശോധന നടക്കുന്നത്. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ...

സിമി രീതിയിൽ പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കണം; നാടിന് ആപത്ത്; കേന്ദ്രത്തിന് കത്തെഴുതണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയോട് ബിജെപി അദ്ധ്യക്ഷൻ

ജയ്പൂർ: സിമിയെ നിരോധിച്ച രീതിയിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് കത്തെഴുതാൻ അശോക് ഗെലോട്ട് സർക്കാർ തയ്യാറാകണമെന്ന് രാജസ്ഥാനിലെ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയ. സംസ്ഥാനത്തിന്റെ ...

ഹിന്ദുക്കൾക്കെതിരെ പ്രവർത്തിക്കാൻ മുസ്ലീം യുവാക്കൾക്ക് തീവ്രവാദ പരിശീലനം നൽകുന്നു; പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി

ഹൈദരാബാദ് :തെലങ്കാനയിൽ നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിലായതിന് പിന്നാലെ മതഭീകര സംഘടനയെ നിരോധിക്കണം എന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ഇരുനൂറോളം യുവാക്കൾക്ക് തീവ്രവാദ പരിശീലനം നൽകിയ ...

ബട്ടദ്രവ പോലീസ് സ്‌റ്റേഷൻ ആക്രമണത്തിലും പോപ്പുലർ ഫ്രണ്ടിന് പങ്ക്; പിഎഫ്‌ഐയെയും ക്യാമ്പസ് ഫ്രണ്ടിനെയും നിരോധിക്കണമെന്ന് അസം മുഖ്യമന്ത്രി

ഗുവാഹത്തി; പോപ്പുലർ ഫ്രണ്ടിനെയും ക്യാമ്പസ് ഫ്രണ്ടിനെയും നിരോധിക്കണമെന്ന ആവശ്യം ആവർത്തിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബട്ടദ്രവയിലെ പോലീസ് സ്‌റ്റേഷൻ കത്തിച്ച സംഭവത്തിലും പോപ്പുലർ ഫ്രണ്ടിന്റെ ...

പാലക്കാട് ശ്രീനിവാസൻ കൊലക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ പരസ്യമായ കൊലവിളിയുമായി എസ്ഡിപിഐ; ബിജെപി വക്താവ് സന്ദീപ് വാര്യർക്കും ഭീഷണി

പാലക്കാട്: ആർഎസ്എസ് മുൻ പ്രചാരകൻ ശ്രീനിവാസന്റെ കൊലപാതകം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെയും, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർക്ക് എതിരെയും ഭീഷണിയുമായി എസ്.ഡി.പി.ഐ. പാലക്കാട് എസ്.പി. ...

വിദ്വേഷ റാലി; യഹിയാ തങ്ങൾ റിമാൻഡിൽ; തൃശൂർ സ്വദേശിയായതിനാൽ കാക്കനാട് ജയിലിലേക്ക് അയയ്‌ക്കണമെന്ന് ആവശ്യം; മാവേലിക്കര സബ് ജയിലിലേക്ക് വിട്ട് കോടതി

ആലപ്പുഴ: വിദ്വേഷ റാലി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയാ തങ്ങളെ റിമാൻഡ് ചെയ്തു. പതിമൂന്നാം തീയതി വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ...

ഹൈക്കോടതി ജഡ്ജിമാരെ ആക്ഷേപിച്ച പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പരാമർശം; കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹർജി

കൊച്ചി: ഹൈക്കോടതി ജഡ്ജിമാരെ ആക്ഷേപിക്കുന്ന പരാമർശം നടത്തിയ പോപ്പുലർ ഫ്രണ്ട് നേതാവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹർജി. ഹൈക്കോടതി അഭിഭാഷകനായ അരുൺ റോയ് ആണ് അഡ്വക്കേറ്റ് ...

ആലപ്പുഴ വിദ്വേഷറാലി; സ്വാഗത സംഘം ചെയർമാൻ യഹിയാ തങ്ങൾ അറസ്റ്റിൽ; പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട്

കുന്നംകുളം: ആലപ്പുഴയിൽ വിദ്വേഷറാലി നടത്തിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനായിരുന്ന യഹിയാ തങ്ങളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ പോലീസാണ് കുന്ദംകുളത്ത് നിന്നും യഹിയാ ...

വിളിച്ച മുദ്രാവാക്യത്തിന്റെ അർത്ഥം അറിയില്ല, ആരും പഠിപ്പിച്ചതല്ല, ആസാദി മുദ്രാവാക്യം വിളിച്ചപ്പോൾ ഇത് ഓർമ്മ വന്നു, അപ്പോൾ വിളിച്ചതാണ്; പറഞ്ഞു പഠിപ്പിച്ച മറുപടികളുമായി കുട്ടി

പളളുരുത്തി: വിളിച്ച മുദ്രാവാക്യത്തിന്റെ അർത്ഥമറിയില്ലെന്നും ആരും പഠിപ്പിച്ചതല്ലെന്നും ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പ്രതികരണം. രാവിലെ മാദ്ധ്യമപ്രവർത്തകരോടാണ് കുട്ടി ഇങ്ങനെ പ്രതികരിച്ചത്. അതേസമയം കുട്ടിയുടെ വാക്കുകൾ ...

കൊലവിളി മുദ്രാവാക്യം കേരളം മുഴുവൻ ആവർത്തിക്കുമെന്ന് പോപ്പുലർ ഫ്രണ്ട്; ഇന്ന് തെരുവുകളിൽ മുദ്രാവാക്യം മുഴക്കുമെന്നും പ്രസ്താവന

കൊച്ചി; ആലപ്പുഴയിലെ വിവാദമായ കൊലവിളി മുദ്രാവാക്യം കേരളം മുഴുവൻ ആവർത്തിക്കുെമന്ന് പോപ്പുലർ ഫ്രണ്ട്. ആർഎസ്എസിനെതിരെയാണ് മുദ്രാവാക്യം വിളിച്ചതെന്ന ന്യായീകരണത്തിന്റെ ബലത്തിലാണ് പോപ്പുലർ ഫ്രണ്ടിന്റെ വെല്ലുവിളി. ഇന്ന് (ചൊവ്വ) ...

പച്ചച്ചോരയുടെ മണം മാറുന്നതിന് മുൻപാണ് പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിക്ക് അനുമതി കൊടുത്തത്; വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ ഇവരുടെ പരിപാടികൾക്ക് അനുമതി നൽകാത്തതാണ്; പുതിയ തീരുമാനത്തിന് പിന്നിൽ തൃക്കാക്കര

കൊച്ചി: ആലപ്പുഴയിൽ പച്ചച്ചോരയുടെ മണം മാറുന്നതിന് മുൻപാണ് പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിക്ക് അനുമതി കൊടുത്തതെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ ഇവരുടെ ...

ആലപ്പുഴയിലെ ‘കുന്തിരിക്ക മുദ്രാവാക്യ’ത്തിനെതിരെ ക്രൈസ്തവ സഭയും; പ്രസംഗത്തിന്റെ പേരിൽ നടപടിയെടുക്കുന്ന സർക്കാർ ആലപ്പുഴയിലെ മുദ്രാവാക്യം കേട്ടില്ലേയെന്ന് കെസിബിസി

കൊച്ചി: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിൽ കൊച്ചുകുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പ്രതിഷേധവുമായി കെസിബിസിയും രംഗത്ത്. കേരളസമൂഹത്തിൽ ചില തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ...

പോപ്പുലർ ഫ്രണ്ടിന്റെ ലക്ഷ്യം ഹിന്ദു, ക്രിസ്ത്യൻ വംശഹത്യ; കൊച്ചുകുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചു; ദേശീയ ബാലാവകാശ കമ്മിഷനും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി

പാലക്കാട്: കഴിഞ്ഞ ദിവസം ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് ജനമഹാസമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിൽ കൊച്ചുകുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷനുൾപ്പെടെ പരാതി നൽകി ...

ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് സമ്മേളനവും മാർച്ചും; ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്താൻ ഹൈക്കോടതി നിർദേശം

കൊച്ചി: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിക്കുന്ന സമ്മേളനത്തോടും മാർച്ചിനോടും അനുബന്ധിച്ച് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്താൻ ഹൈക്കോടതി നിർദേശം. ജില്ലാ പോലീസ് മേധാവിക്കാണ് സിംഗിൾ ബഞ്ച് ...

പാലക്കാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ തറവാട് വീടിന് സമീപം നായയെ വെട്ടിക്കൊന്ന നിലയിൽ; പരാതി

പാലക്കാട്; പാലക്കാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ തറവാട് വീടിന് സമീപം നായയെ വെട്ടിക്കൊന്ന നിലയിൽ കണ്ടെത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ തറവാട് വീടിന് ...

മണിക്കൂറുകൾക്കുള്ളിൽ ഗൂഢാലോചന നടത്തി ഇസ്ലാമിക ഭീകരവാദികൾക്ക് ആളെ കൊല്ലാൻ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് വി മുരളീധരൻ; ശ്രീനിവാസിന്റെ വീട് സന്ദർശിച്ചു

പാലക്കാട്: മണിക്കൂറുകൾക്കുള്ളിൽ ഗൂഢാലോചന നടത്തി ഇസ്ലാമിക ഭീകര വാദികൾക്ക് ആളെ കൊല്ലാൻ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പാലക്കാട് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ...

തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടു വരാന്തയിൽ റീത്ത് വെച്ച് ഭീഷണിയുമായി സിപിഎം

കണ്ണൂർ: തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടുവരാന്തയിൽ റീത്ത് വെച്ച് ഭീഷണിയുമായി സിപിഎം. ഗോപാലപ്പേട്ടയിലെ സുമേഷ് എന്ന മണിയുടെ വീട്ടു വരാന്തയിലാണ് റീത്തും ചന്ദനത്തിരികളും വെച്ചത് ഇന്നലെ അർധ ...

അമിത് ഷായെ വരവേൽക്കാൻ കേരളം; ഫ്‌ളക്‌സുകൾ ഉയർന്നു; ഒരുക്കങ്ങളുമായി തലസ്ഥാന നഗരി

തിരുവനന്തപുരം: ഈ മാസം 29 ന് കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വരവേൽക്കാനുളള ഒരുക്കത്തിലാണ് തലസ്ഥാന നഗരം. തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളിലും കൂറ്റൻ ഫ്‌ളക്‌സ് ബോർഡുകൾ ...

ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ; സുബൈറിന്റെ മരണത്തിന് പിന്നാലെ പ്രതികൾ കൊലപാതകത്തിന് ശ്രമിച്ചത് മൂന്ന് തവണ; ഗൂഢാലോചനയിലെ പ്രധാനിയും പിടിയിൽ

പാലക്കാട്: ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ കൊലയാളി സംഘത്തിലെ ഒരാൾ പിടിയിലായതായി പോലീസ് സ്ഥിരീകരിച്ചു. ഇഖ്ബാൽ എന്നയാളാണ് പിടിയിലായത്. ...

എസ്ഡിപിഐ അക്രമം; പോലീസിന് ജാഗ്രതാ നിർദ്ദേശം; എല്ലാ ജില്ലകളിലും അക്രമത്തിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്; പാലക്കാടേക്ക് കൂടുതൽ പോലീസ്

തിരുവനന്തപുരം: പാലക്കാട്ടെ രാഷ്ട്രീയ സംഘർഷങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ ജില്ലയിൽ കൂടുതൽ പോലീസിനെ വിന്യസിക്കാൻ തീരുമാനം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന ഉന്നതതല പോലീസ് യോഗത്തിലാണ് തീരുമാനം. മുഴുവൻ ജില്ലകളിലും ...

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിശമന സേനയുടെ പരിശീലനം; മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ.സുരേന്ദ്രൻ; പാകിസ്ഥാനെ പോലെ ഭീകരസംഘടനകൾക്ക് സർക്കാർ തന്നെ പരിശീലനം നൽകുന്ന സ്ഥലമായി കേരളം മാറി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിശമന സേനയുടെ പരിശീലനം ഏർപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് എന്ന പേരിൽ നൽകിയ പരിശീലനം ...

Page 2 of 2 1 2