ബിജെപി - Janam TV
Wednesday, July 16 2025

ബിജെപി

മാറനല്ലൂർ സുരേഷ് കൊലക്കേസ്; മുഴുവൻ ആർഎസ്എസ്, ബിജെപി പ്രവർത്തകരെയും കോടതി വെറുതെ വിട്ടു

തിരുവനന്തപുരം: സിപിഎം പ്രവർത്തകനായ തമലം സ്വദേശി കുട്ടപ്പൻ എന്ന സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ ബിജെപി, ആർഎസ്എസ് പ്രവർത്തകരെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണൽ ...

ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് കെജ് രിവാൾ പോലും അംഗീകരിക്കുകയാണ്; മുഖ്യമന്ത്രി സ്ഥാനാർത്ഥി വിവാദത്തിൽ മറുപടിയുമായി രമേശ് ബിധുരി

ന്യൂഡൽഹി; ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെച്ചൊല്ലി എഎപി നേതാവ് അരവിന്ദ് കെജ് രിവാളിന്റെ വ്യാജ പ്രചാരണത്തിന് മറുപടി നൽകി ബിജെപി സ്ഥാനാർത്ഥി രമേശ് ബിധുരി ...

പി.സി. ജോർജിനെതിരെ കേസെടുത്തത് മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി; മാപ്പ് പറഞ്ഞിട്ടും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി നേതാവ് പി.സി ജോർജിനെതിരെ ചാനൽ ചർച്ചയിൽ സംഭവിച്ച നാക്ക് പിഴവിന്റെ പേരിൽ കേസെടുത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത്. മതമൗലികവാദികളുടെ ...

ബിജെപി അധികാരത്തിലെത്തിയാൽ സന്ദേശ്ഖാലി അതിക്രമങ്ങൾ അന്വേഷിക്കാൻ കമ്മീഷനെ വയ്‌ക്കും; മമതയെ ജയിലിൽ അടയ്‌ക്കുമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: ബിജെപി പശ്ചിമബംഗാളിൽ അധികാരത്തിലെത്തിയാൽ സന്ദേശ് ഖാലി അതിക്രമങ്ങൾ അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്ന് ബിജെപി നേതാവും ബംഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. സന്ദേശ്ഖാലിയിലെ ജനങ്ങളോട് ...

സുനിൽ കുമാർ തൃശൂരിലല്ലേ, ഒരു ക്രിസ്മസ് ആശംസയെങ്കിലും പറഞ്ഞോയെന്ന് കെ സുരേന്ദ്രൻ; തോറ്റതിന് കാരണം തൃശൂർ മേയറാണെന്ന് പറയുന്നത് ബാലിശം

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വി.എസ് സുനിൽ കുമാർ തൃശൂരിൽ തോറ്റതിന് കാരണം തൃശൂർ മേയറാണെന്ന് പറയുന്നത് ബാലിശമാണെന്ന് കെ സുരേന്ദ്രൻ. തൃശൂരിൽ ബിജെപി വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത് ...

ആളുകളെ കാണുന്നതും ചായ കുടിക്കുന്നതും തെറ്റാണോ? സുനിൽ കുമാർ എന്റെ വീട്ടിൽ വന്നിട്ടുണ്ട്, അന്തിക്കാട്ടെ വീട്ടിൽ ഞാനും പോയിട്ടുണ്ട്; കെ സുരേന്ദ്രൻ

തിരുവനന്തപുരം: തൃശൂർ മേയർ എം.കെ. വർഗീസിന് ക്രിസ്മസ് കേക്ക് നൽകുകയും ആശംസകൾ അറിയിക്കുകയും ചെയ്തതിനെ വിമർശിച്ച മുൻ മന്ത്രിയും സിപിഐ നേതാവുമായ വി.എസ് സുനിൽ കുമാറിന് മറുപടിയുമായി ...

അണ്ണാ സർവ്വകലാശാല കാമ്പസിലെ ലൈംഗിക അതിക്രമം; തമിഴ്‌നാട്ടിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി; തമിഴിസൈ സൗന്ദരരാജൻ അറസ്റ്റിൽ

ചെന്നൈ: അണ്ണാ സർവ്വകലാശാല കാമ്പസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ബിജെപി. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സ്റ്റാലിൻ സർക്കാർ പരാജയപ്പെട്ടുവെന്ന് ...

നവീൻ ബാബു കേസിലേതുപോലെ കട്ടപ്പനയിലും; സഹകരണ മേഖല ശുദ്ധീകരിക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല; കെ സുരേന്ദ്രൻ

തൃശൂർ: സഹകരണ മേഖലയെ രക്ഷിക്കാനോ ശുദ്ധീകരിക്കാനോ ഉളള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നവീൻ ബാബുവിന്റെ കേസ് തേച്ചുമായ്ക്കാൻ ...

ചേർത്തലയിൽ സിപിഎം ബന്ധം ഉപേക്ഷിച്ചത് 25 വർഷം ലോക്കൽ കമ്മിറ്റിയംഗമായിരുന്ന നേതാവ് ഉൾപ്പെടെ; നേതാക്കൾ ബിജെപിയിലേക്ക്; അംഗത്വം നൽകി സുരേഷ് ഗോപി

ചേർത്തല: ചേർത്തലയിൽ സിപിഎമ്മിനൊപ്പം കാലങ്ങളായി നിലകൊണ്ട നേതാക്കൾ പാർട്ടി ബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്ക്. കാളികുളം കൗൺസിലറായിരുന്ന കെ.എസ്. ശശികുമാർ, 15 ാം വാർഡ് കൗൺസിലർ ഒ. ആന്റണി ...

മെക് സെവനിൽ നടക്കുന്ന കാര്യങ്ങൾ സംശയാസ്പദമെന്ന് വി മുരളീധരൻ; ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ നാടിനോട് കൂറുളള മുസ്ലീം സഹോദരങ്ങൾ ശ്രദ്ധിക്കണം

കോട്ടയം: വിവാദ വ്യായാമ കൂട്ടായ്മയായ മെക് സെവനിൽ നടക്കുന്ന കാര്യങ്ങൾ സംശയാസ്പദമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. കോട്ടയത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ...

ബിജെപി ആലപ്പുഴ മുൻ ജില്ലാ അധ്യക്ഷൻ വിഎസ് വിജയകുമാർ അന്തരിച്ചു

ആലപ്പുഴ; ബിജെപി ആലപ്പുഴ മുൻ ജില്ലാ അധ്യക്ഷൻ വി.എസ്. വിജയകുമാർ അന്തരിച്ചു. 1991 മുതൽ 96 വരെയാണ് ബിജെപിയുടെ ജില്ലാ അദ്ധ്യക്ഷ പദവി വഹിച്ചത്. 1991 ൽ ...

വഖ്ഫ് ഭേദഗതി; കേരളത്തിലെ ‘സോ കോൾഡ്’ മതേതര എംപിമാർ പാർലമെന്റിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: വഖ്ഫ് ബില്ല് പാർലമെന്റിന്റെ പരിഗണനയ്ക്ക് വരുമ്പോൾ കേരളത്തിലെ 'സോ കോൾഡ്' മതേതര എംപിമാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് ചോദ്യ ചിഹ്നമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...

കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്റെ ഭൂരിപക്ഷം ‘208’ മാത്രം; നാനാ പടോലെ രക്ഷപെട്ടത് കഷ്ടിച്ച്; മത്സരിച്ചത് ബിജെപിയുടെ പുതുമുഖ സ്ഥാനാർത്ഥിയോട്

മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി തരംഗത്തിൽ അടിപതറിയ മഹാവികാസ് അഘാഡി സഖ്യത്തിന് പല സീറ്റുകളിലും നേരിട്ട തിരിച്ചടി ഹൃദയഭേദകമാണ്. സകോലി നിയമസഭാ സീറ്റിൽ കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷൻ വിജയിച്ചത് ...

യുപി നിയമസഭാ ഉപതെരഞ്ഞെടുപ്പ്: ഒൻപത് സീറ്റുകളിൽ ആറിലും എൻഡിഎ മുന്നിൽ; മൂന്ന് സീറ്റുകളിൽ സമാജ് വാദി പാർട്ടി

ലക്‌നൗ: യുപി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് മുന്നേറ്റം. ഒൻപത് സീറ്റുകളിൽ ആറെണ്ണത്തിലും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നിലാണ്. മൂന്ന് സീറ്റുകളിൽ സമാജ് വാദി പാർട്ടിയാണ് മുന്നിട്ടു ...

മുനമ്പം സമരം; ബിജെപിയുടെ ഇടപെടൽ വർഗീയമെന്ന് പറയുന്നവരുടെ വാക്കുകൾ കുറ്റസമ്മതമായി മാത്രമേ കാണാനാകൂവെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

മുനമ്പം: മുനമ്പത്ത് കഷ്ടത അനുഭവിക്കുന്നവർക്ക് നീതി നടപ്പിലാക്കി കൊടുക്കാൻ ആരെങ്കിലും തയ്യാറായാൽ അവരെ പിൻവലിപ്പിക്കുന്നതിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ പറ്റില്ലെന്ന് തലശ്ശേരി ...

വഖ്ഫ് അധിനിവേശം; കേരളത്തിലെ 28 സ്ഥലങ്ങളുടെയും പട്ടിക പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്ന് കെ. സുരേന്ദ്രൻ

പാലക്കാട്; കേരളത്തിൽ വഖ്ഫ് ബോർഡിന്റെ അധിനിവേശ ഭീഷണിയുളള 28 സ്ഥലങ്ങളുടെയും പട്ടിക പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടുകയാണെന്നും ...

ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്; ഒരാളും ബിജെപി വിട്ട് പോകില്ല; ആരും മനപ്പായസം ഉണ്ണണ്ടെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: ഒരാളും ബിജെപി വിട്ട് പോകില്ല. ആരും അങ്ങനെ കരുതി മനപ്പായസം ഉണ്ണണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സന്ദീപ് വാര്യർ ബിജെപി വിടുന്നുവെന്ന മാദ്ധ്യമപ്രചാരണത്തോട് ...

ഒരു അന്വേഷണവും തടസപ്പെടുത്തിയിട്ടില്ല, നെഞ്ചുവേദന അഭിനയിച്ചിട്ടുമില്ല; ബിജെപിക്ക് ഒന്നും മറച്ചുവയ്‌ക്കാനില്ലെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: മാദ്ധ്യമങ്ങളും പ്രതിപക്ഷവും തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉയർത്തിക്കൊണ്ടുവരുന്ന കേസാണ് കൊടകരയിലേതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആവശ്യവുമില്ലാതെ എന്തെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് വിളിച്ചു പറഞ്ഞാൽ ...

കൊട്ടാരക്കര പൊലീസ് മർദ്ദനം; പ്രതിഷേധവുമായി ബിജെപിയും ആർഎസ്എസും; തോക്ക് ചൂണ്ടിയിട്ടും സംഘപരിവാർ കുലുങ്ങാത്ത നാടാണെന്ന് ഓർമ്മിപ്പിച്ച് സന്ദീപ് വാര്യർ

കൊട്ടാരക്കര: പളളിക്കൽ സ്വദേശി ഹരീഷ് കുമാറിനെ അന്യായമായി ക്രൂരമായി മർദ്ദിച്ച കൊട്ടാരക്കര എസ്‌ഐ ആയിരുന്ന പ്രദീപിനെയും ഡ്രൈവർ ശ്രീജിത്തിനെയും സർവ്വീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ആർഎസ്എസും ...

പാലക്കാട് മുതിർന്ന കോൺഗ്രസ് നേതാവ് വിആർ മോഹൻദാസ് ബിജെപിയിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് കെ സുരേന്ദ്രൻ

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിന് ഇരുട്ടടി. മുതിർന്ന കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനി രാമുണ്ണിയുടെ മകനുമായ വി.ആർ മോഹൻദാസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന ...

പി.പി ദിവ്യ വീട്ടിൽ തന്നെ; സംരക്ഷണമൊരുക്കി സിപിഎം പ്രവർത്തകർ; വകവയ്‌ക്കാതെ വീട്ടിലേക്ക് പ്രതിഷേധമാർച്ചുമായി ബിജെപി

കണ്ണൂർ; എഡിഎമ്മിന്റെ മരണത്തിന് പിന്നാലെ ആരോപണ വിധേയയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രണ്ട് ദിവസമായി വീട്ടിൽ തന്നെ. ബിജെപിയും യൂത്ത് കോൺഗ്രസും വീട്ടിലേക്ക് ...

പ്രതിഷേധം ശക്തമാകുന്നു; പിപി ദിവ്യയുടെ കോലം കത്തിച്ച് ബിജെപി

കണ്ണൂർ; എഡിഎമ്മിന്റെ ആത്മഹത്യയിൽ ആരോപണവിധേയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂരിൽ പിപി ദിവ്യയുടെ കോലം കത്തിച്ച് ബിജെപി പ്രതിഷേധിച്ചു. രാവിലെ ...

തൃശൂരിലെ വിജയം ബിജെപി ആർജ്ജവത്തോടെ പ്രവർത്തിച്ചു നേടിയതെന്ന് സുരേഷ് ഗോപി; ജനങ്ങളുടെ നിശ്ചയത്തെ എൽഡിഎഫും യുഡിഎഫും നിന്ദിക്കുന്നു

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ എൻഡിഎയുടെ വിജയത്തിന്റെ പേരിൽ എൽഡിഎഫും യുഡിഎഫും ഉന്നയിക്കുന്ന ആക്ഷേപങ്ങൾക്ക് കുറിക്കുകൊളളുന്ന മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ വിജയം ബിജെപി ആർജ്ജവത്തോടെ ...

രാവിലെ എന്തായിരുന്നു ബഹളം; വിനുവിനെയും പ്രശാന്ത് രഘുവംശത്തെയും ഒന്ന് ശ്രദ്ധിക്കണം, സങ്കടമായിക്കാണും; ഹരിയാന ഫലത്തിൽ ചാനലുകളെ ട്രോളി കെ സുരേന്ദ്രൻ

കൊച്ചി: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ മലയാളം വാർത്താചാനലുകളെ ട്രോളി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എറണാകുളം മുനമ്പത്ത് വഖഫ് ബോർഡിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ ബിജെപി ...

Page 1 of 4 1 2 4