AAP - Janam TV

AAP

അറസ്റ്റ് ചെയ്തിട്ടും രാജി വയ്‌ക്കാത്തത് അത്യാഗ്രഹം; അഴിമതിയുടെ രാജാവ്; അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് ബിജെപി

ന്യൂഡൽഹി: ഇഡി കസ്റ്റഡിയിലിരിക്കവേ രണ്ടാമത്തെ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് ബിജെപി. അറസ്റ്റ് ചെയ്തിട്ടും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള നീക്കം ...

കെജ്‌രിവാൾ ഇഡി കസ്റ്റഡിയിലിരുന്ന് നാടകം കളിക്കുന്നു; ​രാജി ആവശ്യപ്പെട്ട് ബിജെപി; കലാപശ്രമം തുടർന്ന് ആപ്പ്; രാജ്യതലസ്ഥാനം അശാന്തിയിൽ; നിരോധനാജ്ഞ

ന്യൂഡൽഹി: മദ്യനയ കുഭകോണക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഡൽഹിയെ കലാപഭൂമിയാക്കാൻ നിരന്തരം ശ്രമിച്ച് ആംആദ്മി. പ്രധാനമന്ത്രിയുടെ വസതി വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതിഷേധിക്കുകയാണ് പ്രവർത്തകർ‌. പ്രതിഷേധത്തിന് പൊലീസ് അനുമതി ...

കസ്റ്റഡിയിൽ ഇരുന്ന് കെജ്‌രിവാൾ നാടകം കളിക്കുന്നു; ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് അഴിമതി മൂടിവയ്‌ക്കാനുള്ള ശ്രമം നടത്തില്ല: മഞ്ജീന്ദർ സിംഗ് സിർസ

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ. അഴിമതി കേസിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് ...

ആം ആദ്മിയ്‌ക്ക് നൽകിയത് 16 മില്യൺ യുഎസ് ഡോളർ ; ഖലിസ്ഥാനി ഭീകരൻ ഭുള്ളറിനെ വിട്ടയക്കാമെന്ന് കെജ്‌രിവാൾ ഉറപ്പ് പറഞ്ഞിരുന്നതായും ഗുർപത്വന്ത് സിംഗ്

ന്യൂഡൽഹി ; തെരഞ്ഞെടുപ്പ് ഫണ്ടെന്ന പേരിൽ ഖലിസ്ഥാനി ഗ്രൂപ്പുകൾ ആം ആദ്മി പാർട്ടിക്ക് 16 മില്യൺ യുഎസ് ഡോളർ നൽകിയെന്ന് ഖലിസ്ഥാനി ഭീകരനും സിഖ് ഫോർ ജസ്റ്റിസിൻ്റെ ...

കെജ്‌രിവാളിന്റെ അറസ്റ്റ്, വിറളി പൂണ്ട് നേതാക്കൾ; പാർട്ടിയുടെ ‘തലയെ’ സംരക്ഷിക്കാൻ തെരുവ് നാടകവുമായി ആപ്പ്; രാജ്യ തലസ്ഥാനത്തെ കലാപ ഭൂമിയാക്കാൻ നീക്കം

ന്യൂഡൽഹി: മദ്യനയകുഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കലാപഭൂമിയാക്കാനുള്ള ആസൂത്രിത ശ്രമമാണ് ആപ്പ് നേതാക്കൾ നടത്തുന്നത്.  ഇ.ഡി അറസ്റ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ...

പിടിക്കപ്പെട്ടപ്പോൾ ഇരവാദം കളിക്കുന്നു; സാധാരണക്കാർ മധുരം വിതരണം ചെയ്താണ് ആഘോഷിക്കുന്നത്; കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബിജെപി നേതാക്കൾ

ന്യൂഡൽഹി: അഴിമതി നടത്തിയവരെ നിയമപ്രകാരം തന്നെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും, തുടർ നടപടികളുണ്ടാകുമെന്നും കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള ...

“കെജ്‌രിവാളുമായി ഗൂഢാലോചന നടത്തി, ആംആദ്മി നേതാക്കൾക്ക് 100 കോടി രൂപയും നൽകി”; മദ്യനയ അഴിമതിക്കേസിൽ കവിതയ്‌ക്കെതിരെ ഇഡി

ന്യൂഡൽഹി: ഭാരത് രാഷ്ട്ര സമിതി നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ. കവിത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി ​ഗൂഢാലോചന നടത്തിയതായി ...

മദ്യനയ കുംഭകോണം‍: അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; സമൻസ് റദ്ദാക്കണമെന്ന് ആവശ്യം തള്ളി റോസ് അവന്യൂ സെഷൻസ് കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ഇഡിയുടെ പരാതിയിന്മേൽ തനിക്കെതിരെയുള്ള സമൻസ് റദ്ദാക്കണമെന്ന് കെജ്‌രിവാളിന്റെ ആവശ്യം ഡൽഹി റോസ് അവന്യൂ സെഷൻസ് ...

ആംആദ്മിയുടെ ആസ്ഥാന മന്ദിരം നിർമ്മിച്ചത് ഹൈക്കോടതി ഭൂമി കൈയേറി; ഉടൻ ഒഴിയണമെന്ന് സുപ്രീ കോടതി

ന്യൂഡൽഹി: ആംആദ്മി പാർട്ടി ആസ്ഥാന മന്ദിരം ഉടൻ ഒഴിയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി. ഹൈക്കോടതിക്ക് അനുവദിച്ച് സ്ഥലം കൈയേറിയാണ് ആംആദ്മി ആസ്ഥാന മന്ദിരം പണിതിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ...

ആം ആദ്മി വ്യാജപാർട്ടി; പ്രധാനമന്ത്രി രാജ്യത്തിന് പ്രചോദനം; ചണ്ഡീഗഢിൽ മൂന്ന് കൗൺസിലർമാർ ബിജെപിയിൽ

റായ്പൂർ: ആം ആദ്മിക്ക് തിരിച്ചടി. ചണ്ഡീ​​ഗഡിൽ മൂന്ന് എഎപി കൗൺസിലർമാർ ബിജെപിയിൽ ചേർന്നു. പൂനം ദേവി, നേഹ മുസാവത്, ഗുർചരൺ കാല എന്നിവരാണ് പാർട്ടി ദേശീയ ജനറൽ ...

ബിജെപി ഭയക്കുന്നത് ആംആദ്മിയെ; 2024-ൽ സാധിച്ചില്ലേൽ 2029-ൽ ബിജെപിയെ പുറത്താക്കും; പുത്തൻ അവകാശവാദവുമായി കെജ്‌രിവാൾ

ന്യൂഡൽഹി: ‌ബിജെപിയുടെ ഏറ്റവും വലിയ വെല്ലുവിളി ആംആദ്മി പാർട്ടിയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹി പാർലമെൻ്റിൽ വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. ബിജെപി ആരെയെങ്കിലും ഭയക്കുന്നുവെങ്കിൽ ...

കുറഞ്ഞത് മൂന്ന് സീറ്റെങ്കിലും വേണം; ഡൽഹിയിൽ ഒരു സീറ്റ് മാത്രം നൽകാമെന്ന ആം ആദ്മിയുടെ നിർദ്ദേശം അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ്

ന്യൂഡൽഹി; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലുള്ള ഏഴ് സീറ്റുകളിൽ ഒരെണ്ണം മാത്രം കോൺഗ്രസിന് നൽകാമെന്ന ആം ആദ്മിയുടെ നിർദ്ദേശം തള്ളി കോൺഗ്രസ്. ആറ് സീറ്റുകളിലും തങ്ങളുടെ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നും, ...

ഡൽഹിയിൽ കോൺഗ്രസിന് സീറ്റ് ചോദിക്കൻ അർഹതിയില്ല; സഖ്യമര്യാദ വച്ച് ഒരു സീറ്റ് നൽകാം: ആംആദ്മി

ന്യൂഡൽഹി: പഞ്ചാബിലെ 13 സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം ഡൽഹിയിൽ കോൺഗ്രസിന് ആംആദ്മി പാർട്ടി വാഗ്ദാനം ചെയ്തത് 1 സീറ്റ്. ഒരു സീറ്റ് പോലും കോൺഗ്രസ് അർഹിക്കുന്നില്ല, ...

ഇൻഡി മുന്നണിക്കൊപ്പമില്ല, ഒറ്റയ്‌ക്ക് മത്സരിക്കും, തുറന്നടിച്ച് ആംആദ്ംമി; പഞ്ചാബിലും ചണ്ഡി​ഗഡിലും സീറ്റ് വിഭജനത്തിനില്ല 

ന്യൂ‍ഡൽഹി: പ്രതിപക്ഷ മുന്നണിക്ക് തിരിച്ചടിയായി ആംആദ്മി പാർട്ടിയുടെ പ്രഖ്യാപനം. പഞ്ചാബിലെയും ചണ്ഡി​ഗഡിലെയും ലോക്സഭാ സീറ്റുകളിലേക്ക് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി. ...

‘പറഞ്ഞു മടുത്തു; ഇനി സമയമില്ല’: അസമിൽ ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആംആദ്മി; സീറ്റ് വിഭജനത്തിൽ തീരുമാനമില്ലാതെ ഇൻഡി മുന്നണി

ന്യൂഡൽഹി: ഇൻഡി മുന്നണിയിൽ സീറ്റ് വിഭജനത്തിലെ വിള്ളൽ വ്യക്തം. സീറ്റ് വിഭജനത്തിലുണ്ടാകുന്ന കാലതാമസം കാരണം അസമിൽ അസമിലെ മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ആംആദ്മി പാർട്ടി ഏകപക്ഷീയമായി ...

ചെക്ക് ബൗൺസിംഗ് കേസ്; ആം ആദ്മി പാർട്ടി എംഎൽഎയ്‌ക്ക് അറസ്റ്റ് വാറണ്ട്

ചണ്ഡി​ഗഡ്: ചെക്ക് ബൗൺസിംഗ് കേസിൽ പഞ്ചാബിലെ ആം ആദ്മി പാർട്ടി എംഎൽഎ ദൽബീർ സിംഗ് ടോംഗിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് കോടതി. ഫെബ്രുവരി 17-നുള്ളിൽ കോടതിയിൽ ഹാജരാകാനാണ് ...

ബിജെപിക്കെതിരെ വ്യാജ ആരോപണം; അരവിന്ദ് കെജ്‌രിവാളിന് ക്രൈംബ്രാഞ്ച് നോട്ടീസ്

ന്യൂഡൽഹി: ബിജെപിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ക്രൈംബ്രാഞ്ച് നോട്ടീസ്. ഏഴ് ആംആദ്മി എംഎൽഎമാരെ സ്വാധീനിക്കാൻ‌ ബിജെപി ശ്രമിക്കുന്നു എന്നായിരുന്നു കെജ്‌രിവാളിന്റെ ...

ഇൻഡി മുന്നണിക്ക് വീണ്ടും തിരി‌‌ച്ചടി; പഞ്ചാബിൽ സഖ്യത്തിനില്ലെന്ന് അറിയിച്ച് ആംആദ്മി

ഛണ്ഡീ​ഗഢ്: പ്രതിപക്ഷ സഖ്യത്തിന് കനത്ത തിരച്ച‌ടിയുമായി ആംആദ്മി പാർട്ടി. പഞ്ചാബിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നുള്ള തൃണമൂലിന്റെ ...

ഹരിയാനയിൽ ആം ആദ്മി പാർട്ടിയ്‌ക്ക് തിരിച്ചടി; മുതിർന്ന നേതാവ് നിർമ്മൽ സിംഗും മകൾ ചിത്ര സർവാരയും പാർട്ടി വിട്ടു

ചണ്ഡീഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് മുന്നോടിയായി ഹരിയാനയിൽ ആം ആദ്മി പാർട്ടിയ്ക്ക് തിരിച്ചടി. പാർട്ടിയുടെ മുതിർന്ന നേതാവ് നിർമ്മൽ സിംഗും മകളും എഎപിയുടെ ഹരിയാനയിലെ വൈസ് പ്രസിഡന്റുമായ ചിത്ര ...

ആംആദ്മിക്ക് കനത്ത തിരിച്ചടി; എംഎൽഎ ഭൂപേന്ദ്ര ഭയാനി രാജിവെച്ചു; പുറത്തുപോകുന്നത് ആകെയുള്ള അഞ്ചുപേരിൽ ഒരാൾ

​ഗന്ധിന​ഗർ: ഗുജറാത്തിൽ ആംആദ്മിക്ക് വൻ തിരച്ചടി. ജുനഗഡ് വിസവാദർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഭൂപേന്ദ്ര ഭയാനി ആംആദ്മിയിൽ നിന്ന് രാജിവെച്ചു. പിന്നാലെ നിയമസഭാം​ഗത്വവും ഭയാനി രാജിവച്ചു. 182 ...

ഹേ പ്രഭൂ… യേ ക്യാ ഹുവാ…; ആപ്പിന് കിട്ടിയ സീറ്റുകൾ

മദ്ധ്യപ്രദേശിൽ ബിജെപിയിൽ നിന്നും ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസിൽ നിന്നും ഭരണം പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച ആംആദ്മി പാർട്ടിയ്ക്ക് എന്തുപറ്റി എന്ന ചോദ്യമാണ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഉയർന്ന് ...

ജനങ്ങൾ ആപ്പിലേക്ക് ചാടിവീഴുന്നു; ബിജെപിയും കോൺഗ്രസും ചെറുത്; ആംആദ്മിയുടെ പത്തിലൊന്ന് പോലും വരില്ല: അരവിന്ദ് കെജ്‌രിവാൾ

കോൺഗ്രസും ബിജെപിയും ആംആദ്മി പാർട്ടിയെക്കാൾ ചെറുിയ പാർട്ടികളാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആംആദ്മിയുടെ പത്തിലൊന്നുപോലുമില്ല ബിജെപിയെന്നും മറിച്ച് തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ഏറ്റവും ...

ഡൽഹി മന്ത്രി രാജ്കുമാർ ആനന്ദിന്റെ വസതിയിൽ ഇഡി റെയ്ഡ്; പരിശോധന അരവിന്ദ് കെജ്രിവാൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സാമൂഹ്യക്ഷേമ മന്ത്രി രാജ് കുമാറിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ഇന്ന് പുലർച്ചെയാണ് മന്ത്രിയുടെ വീട്ടിലേക്ക് ഇഡി സംഘമെത്തിയത്. രാജ്കുമാറിന്റെ ...

ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി; ഇളവ് നൽകാൻ കാരണമില്ലെന്ന് പറഞ്ഞ് കോടതി

ന്യൂഡൽഹി: മദ്യ കുംഭകോണക്കേസിലെ അറസ്റ്റും ചോദ്യം ചെയ്ത് ആംആദ്മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സ്വർണ ...

Page 4 of 10 1 3 4 5 10