Accident - Janam TV

Accident

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

ബംഗളൂരു: കർണാടകയിലെ ഹുൻസൂരിന് സമീപം കോഴിക്കോട്–ബംഗളൂരു യാത്രാബസ് ലോറിയിലും മരത്തിലും ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ മലയാളികളാണെന്നാണ് പ്രാഥമിക വിവരം. കോഴിക്കോട് ...

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു. ചാലാട് സ്വദേശിയായ ശിവത്തിൽ അനൂപാണ് മരിച്ചത്. അനൂപും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ നടാൽ ദേശീയപാതയിൽ വെച്ച് ...

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ മണ്ണാര്‍ക്കാട് ആശുപത്രിപ്പടിക്ക് സമീപം നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി കാറിലും തുണിക്കടയിലും ഇടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പാലക്കാട്ടുനിന്ന് ...

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

തൃശൂർ: സ്കൂൾ കായികമേളയ്ക്കിടെ പന്തൽ തകർന്നുവീണ സംഭവത്തിൽ പോലീസിന്റെ നടപടിക്കെതിരെ ചോദ്യങ്ങളുയരുന്നു. അപകടം നടന്ന് രണ്ടാഴ്ചയ്ക്കുശേഷമാണ് തൃശൂർ ഈസ്റ്റ് പോലീസ് കേസെടുത്തത്. സംഭവത്തിൽ ഉത്തരവാദികളായവരെ കണ്ടെത്തി നിയമനടപടി ...

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

കൊച്ചി: നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ അറസ്റ്റിലായ സുഹൈല്‍ സജീവ് (19) റിമാന്‍ഡില്‍. മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ...

റോഡിൽ  നിസ്കരിച്ച പാകിസ്ഥാനി യുവതി കാറിടിച്ച് മരിച്ചു; ഡ്രൈവറുടെ ശിക്ഷ മരവിപ്പിച്ച് ഓസ്‌ട്രേലിയൻ കോടതി

അഡലെയ്ഡ്: ഓസ്‌ട്രേലിയയിൽ റോഡിന്റെ നടുവിൽ നിസ്കരിച്ച യുവതി കാറിടിച്ച് മരിച്ച സംഭവത്തിൽ യുവ ഡ്രൈവർക്ക് ജയിൽശിക്ഷ കോടതി റദ്ദാക്കി. അപകടത്തിന് ശേഷം വാഹനം നിർത്താതെ കടന്നുകളഞ്ഞ കേസിൽ ...

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചിയിൽ കാറുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ സ്കൂട്ടറിൽ ഇടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള റോഡിൽ അത്താണി ജംഗ്ഷനു സമീപമാണ് ...

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

ദുബായ്: ടെല്‍ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം മനഃപൂര്‍വം തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒമാന്‍ പൗരനായ സഹപൈലറ്റ് ഹമാം അല്‍-ഹമ്മാമിക്കെതിരെ അന്വേഷണം ശക്തമാക്കി. വിമാനം മനഃപൂര്‍വം ...

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയ്ക്കിടെ തൃശൂരിൽ ഉണ്ടായ അപകടത്തിൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. സംഭവത്തിൽ ആരും പരാതി നൽകാത്ത സാഹചര്യത്തിലാണ് കേസെടുക്കാതിരുന്നതെന്നാണ് പൊലീസ് വിശദീകരണം. ...

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

നെന്മാറ: ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണ് മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം. നെന്മാറ പുത്തൻതറ കണിമംഗലം സ്വദേശി മുരുകേശനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലാണ് അപകടം. ചെറിയ ...

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

കാസർകോട്: വെസ്റ്റ് എളേരി വരക്കാട് കുഴൽകിണർ ഡ്രില്ലിംഗ് വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് ...

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

മുംബൈ: ഇന്തോനേഷ്യയിലെ ബാലിയിലുണ്ടായ അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ബോളിവുഡ് നടി നുസ്രത്ത് ഭറൂച്ചയെ മുംബൈയിലെത്തിച്ചു. എയർ ആംബുലൻസിലാണ് നടിയെ മുംബൈയിലെത്തിച്ചത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഉടൻ ...

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

റിയാദ്: സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് പേര്‍ മരിച്ചു. കോട്ടയം അയര്‍ക്കുന്നം സ്വദേശിനി ജെയ്‌സി മോള്‍ മാത്യു, കോട്ടയം കുറുമല്ലൂര്‍ ...

മദ്യപിച്ച് വാഹനമോടിച്ചെന്ന് സംശയം; യൂട്യൂബര്‍ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന സംശയത്തെ തുടര്‍ന്ന് യൂട്യൂബര്‍ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നടക്കാവ് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകിട്ടാണ് സംഭവം. അശ്വന്ത് ...

മദ്യപിച്ച് വാഹനമോടിച്ചെു; പോലീസുകാരന്റെ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്, എസ്.ഐക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: പോലീസുകാരന്‍ മദ്യപിച്ച് ഓടിച്ച കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി പരാതി. അഴീക്കല്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ രജിത്ത് ഓടിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ...

അച്ഛൻ ഓടിച്ച ഓട്ടോയിൽ ടിപ്പറിച്ച് അപകടം; അഞ്ച് വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: ഏനാത്ത് ടിപ്പറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വയസുകാരന് ദാരുണാന്ത്യം. ഏനാത്ത് സ്വദേശി വിനോദിന്റെ മകൻ അശ്വന്ത് വിനോദാണ് മരിച്ചത്. യുകെജി വിദ്യാർത്ഥിയായിരുന്നു. അപകടത്തിൽ അശ്വന്തിന്റെ ...

മലയാളി ഫുട്ബോള്‍ താരം റിജോണ്‍ ജോസ് വാഹനാപകടത്തില്‍ മരിച്ചു; ഗനി അഹമ്മദ് നിഗം ഐസിയുവില്‍

കോഴിക്കോട്: മലയാളി ഫുട്ബോള്‍ താരം റിജോണ്‍ ജോസിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. 29കാരനായ റിജോണ്‍ തൃശൂര്‍ സ്വദേശിയാണ്. കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിന് സമീപം ഗാന്ധിറോഡ് മേല്‍പ്പാലത്തിലുണ്ടായ വാഹനാപകടത്തിലാണ് കാലിക്കറ്റ് ...

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് വാഹനാപകടത്തില്‍ പരിക്ക്

പത്തനംതിട്ട: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് വാഹനാപകടത്തില്‍ പരിക്ക്. പത്തനംതിട്ട എം.സി റോഡില്‍ പന്തളം കുരമ്പാല അമൃത സ്‌കൂള്‍ ജംഗ്ഷന് സമീപമാണ് അപകടം. സുകുമാരന്‍ ...

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് വാഹനാപകടത്തിൽ പരുക്ക്

പത്തനംതിട്ട: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് വാഹനാപകടത്തിൽ പരുക്ക്. പത്തനംതിട്ട എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്കൂൾ ജംഗ്ഷനിലാണ് അപകടം. സുകുമാരൻ നായർ ...

മദ്യപിച്ച് ബൈക്കോടിച്ച് ആംബുലന്‍സിലിടിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

പത്തനംതിട്ട: കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ (സിപിഒ) പ്രവീണ്‍കുമാറിനെതിരെയാണ് നടപടി. കഴിഞ്ഞ ദിവസം ...

കെഎസ്ഇബി ജീപ്പില്‍ നിന്ന് കൊടുവാള്‍ തെറിച്ച് വീണു; വടകരയില്‍ 75കാരിക്ക് ഗുരുതര പരിക്ക്

വടകര: കെഎസ്ഇബി ജീപ്പില്‍ മരച്ചില്ല വെട്ടുന്നതിനുള്ള ഉപകരണവുമായി പോകുന്നതിനിടെ കൊടുവാള്‍ തെറിച്ചുവീണ് കാല്‍നടയാത്രക്കാരിയായ 75കാരിക്ക് ഗുരുതര പരിക്ക്. മണിയൂര്‍ ചെല്ലട്ട് പൊയില്‍ കാളാംപുതുക്കുടി ജാനകിക്കാണ് പരിക്കേറ്റത്. ജീപ്പിന് ...

കട്ടപ്പനയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ അധ്യാപിക മരിച്ചു; അപകടം മകളെ കൂട്ടാന്‍ വിമാനത്താവളത്തിലേക്ക് പോകവേ

കട്ടപ്പന: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂള്‍ അധ്യാപിക കാഞ്ചിയാര്‍ മുകളേല്‍ സെറീന സണ്ണി (53) മരിച്ചു. സെപ്റ്റംബര്‍ 10ന് പുലര്‍ച്ചെ രണ്ടോടെ ...

 മന്ത്രിയുടെ കാർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് സാമൂഹ്യക്ഷേമ മന്ത്രി ജഗദീശ്വരിയുടെ കാർ ഇടിച്ച് 28കാരന് ദാരുണാന്ത്യം. കട്ടാങ്കുളത്തൂരിന് സമീപം ട്രിച്ചി–ചെന്നൈ ദേശീയപാതയിൽ തിങ്കളാഴ്ച പുലർച്ചെ 12.30ഓടെയാണ് അപകടം. സംഭവത്തിൽ കാറിന്റെ ഡ്രൈവറെ ...

റാണിപുരത്ത് സിപ് ലൈൻ അപകടം; ഓപ്പറേറ്ററായ യുവാവ് മരിച്ചു, ദുരന്തം ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം

കാസർഗോഡ്: വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്ത് സിപ് ലൈൻ അപകടത്തിൽ ഓപ്പറേറ്ററായ യുവാവ് മരിച്ചു. പനത്തടി ചാമുണ്ഡിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണൻ (24) ആണ് മരിച്ചത്. ഗ്ലാസ് ബ്രിഡ്ജിൽ ...

Page 1 of 71 12…71