actor - Janam TV

actor

റവന്യൂ നടപടി നേരിടുന്ന റിസോർട്ട് പാട്ടത്തിന് നൽകി; നടൻ ബാബുരാജ് കബളിപ്പിച്ചെന്ന പരാതിയുമായി വ്യവസായി; 40 ലക്ഷം രൂപ തട്ടി

റവന്യൂ നടപടി നേരിടുന്ന റിസോർട്ട് പാട്ടത്തിന് നൽകി; നടൻ ബാബുരാജ് കബളിപ്പിച്ചെന്ന പരാതിയുമായി വ്യവസായി; 40 ലക്ഷം രൂപ തട്ടി

ഇടുക്കി : മൂന്നാറിൽ റവന്യൂ നടപടി നേരിടുന്ന റിസോർട്ട് പാട്ടത്തിന് നൽകി നടൻ ബാബുരാജ് കബളിപ്പിച്ചതായി വ്യവസായിയുടെ പരാതി. കോതമംഗലം തലക്കോട് സ്വദേശി അരുണാണ് നടനെതിരെ ആരോപണവുമായി ...

ലൊക്കേഷനിലേക്ക് മിനി കൂപ്പറിൽ വരുന്ന ലാലേട്ടൻ; പശ്ചാത്തലത്തിൽ ഇരുപതാം നൂറ്റാണ്ടും; സമീർ ഹംസയുടെ ഇൻസ്റ്റഗ്രാം വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലൊക്കേഷനിലേക്ക് മിനി കൂപ്പറിൽ വരുന്ന ലാലേട്ടൻ; പശ്ചാത്തലത്തിൽ ഇരുപതാം നൂറ്റാണ്ടും; സമീർ ഹംസയുടെ ഇൻസ്റ്റഗ്രാം വീഡിയോ ഏറ്റെടുത്ത് ആരാധകർ

വാഹനപ്രേമികളാണ് ഒട്ടുമിക്ക സിനിമതാരങ്ങളും. അതുകൊണ്ട് തന്നെ അവർ പ്രീമിയം കാറുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നതും പതിവാണ്. താരങ്ങൾ സ്വന്തമാക്കാറുള്ള പുത്തൻ കാറുകളുടെ വിശേഷങ്ങൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ...

പി.ടി റഫീഖ് പുരസ്‌കാരം നടൻ മാമുക്കോയക്ക്

പി.ടി റഫീഖ് പുരസ്‌കാരം നടൻ മാമുക്കോയക്ക്

കോഴിക്കോട്: അന്തരിച്ച പ്രമുഖ നാടക-സീരിയൽ രചയിതാവും സംവിധായകനുമായിരുന്ന പി.ടി റഫീഖിന്റെ ഓർമ്മയിൽ രൂപീകൃതമായ 'നിലാവ്' ട്രസ്റ്റ്‌ന്റെ ഈ വർഷത്തെ പുരസ്‌കാരത്തിന് നടൻ മാമുക്കോയ അർഹനായി. കഴിഞ്ഞ 50 ...

നടൻ ജഗദീഷിന്റെ ഭാര്യ ഡോ.രമ അന്തരിച്ചു

നടൻ ജഗദീഷിന്റെ ഭാര്യ ഡോ.രമ അന്തരിച്ചു

തിരുവനന്തപുരം : നടൻ ജഗദീഷിന്റെ ഭാര്യ ഡോ.രമ പി അന്തരിച്ചു. 61 വയസ്സായിരുന്നു. രാവിലെയോടെയായിരുന്നു അന്ത്യം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ആയിരുന്നു. സംസ്‌ക്കാരം ...

പാലക്കാട്ടെ ക്ഷേത്രത്തിൽ ദർശനം നടത്തി അജിത് ; അമ്പരന്ന് ഭാരവാഹികളും നാട്ടുകാരും

പാലക്കാട്ടെ ക്ഷേത്രത്തിൽ ദർശനം നടത്തി അജിത് ; അമ്പരന്ന് ഭാരവാഹികളും നാട്ടുകാരും

പാലക്കാട് : ജില്ലയിലെ ക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ് നടൻ അജിത് കുമാർ. പെരുവമ്പ് ഊട്ടുകുളങ്ങര ക്ഷേത്രത്തിലാണ് അദ്ദേഹം ദർശനം നടത്തിയത്. പുലർച്ചെ 4.30 ഓടെയായിരുന്നു അദ്ദേഹം ...

വിനായകന്റെ കയ്യിലെ മൈക്ക് പിടിച്ചു വാങ്ങാൻ ശ്രമിച്ചിരുന്നു; അതിനപ്പുറത്തേക്കുള്ള പ്രതികരണശേഷി എനിക്ക് ഇല്ല; വിവാദങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന് നവ്യ നായർ

വിനായകന്റെ കയ്യിലെ മൈക്ക് പിടിച്ചു വാങ്ങാൻ ശ്രമിച്ചിരുന്നു; അതിനപ്പുറത്തേക്കുള്ള പ്രതികരണശേഷി എനിക്ക് ഇല്ല; വിവാദങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന് നവ്യ നായർ

കൊച്ചി : താൻ ക്ഷമ ചോദിച്ചാൽ എല്ലാ പ്രശ്‌നങ്ങളും തീരുമെങ്കിൽ പൂർണ മനസ്സോടെ അതിന് തയ്യാറാണെന്ന് നടി നവ്യാ നായർ. മാദ്ധ്യമങ്ങളോട് ആയിരുന്നു നടിയുടെ പ്രതികരണം. വിവാദ ...

വിനായകന്റെ ചരിവ് ഇടത്തോട്ടാണ്; നമ്മുടെ പുരോഗമന ചിന്തയുടെയും; ഇടതുകാരെ സ്പർശിക്കാതെയുള്ള കപട പുരോഗമന ചിന്തയ്‌ക്കെതിരെ ശ്യാം രാജ്

വിനായകന്റെ ചരിവ് ഇടത്തോട്ടാണ്; നമ്മുടെ പുരോഗമന ചിന്തയുടെയും; ഇടതുകാരെ സ്പർശിക്കാതെയുള്ള കപട പുരോഗമന ചിന്തയ്‌ക്കെതിരെ ശ്യാം രാജ്

തിരുവനന്തപുരം : മാദ്ധ്യമ പ്രവർത്തകയോട് അശ്ലീല ചുവയോടെ സംസാരിച്ച വിനായകനെതിരെയും, പ്രശസ്ത നർത്തകി നീന പ്രസാദിന്റെ മോഹിനിയാട്ടം നിർത്തിച്ച ജഡ്ജി കലാം പാഷയ്‌ക്കെതിരെയും പ്രതികരിക്കാത്ത സാംസ്‌കാരിക നായകരെ ...

കോക്ക് ചാമ്പ്യൻ ഓഫ് ദി വേൾഡ്; സൈന നെഹ്‌വാളിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കേസിൽ സിദ്ധാർത്ഥിന് സമൻസ്

കോക്ക് ചാമ്പ്യൻ ഓഫ് ദി വേൾഡ്; സൈന നെഹ്‌വാളിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കേസിൽ സിദ്ധാർത്ഥിന് സമൻസ്

ചെന്നൈ : ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കേസിൽ നടൻ സിദ്ധാർത്ഥിന് സമൻസ് അയച്ച് പോലീസ്. ഹാജരാകാൻ ആവശ്യപ്പെട്ട് ചെന്നൈ പോലീസാണ് സമൻസ് നൽകിയിരിക്കുന്നത്. ...

”’ഇനി ഹരിയുടെ സ്വന്തം ചിന്നു””; സിനിമാ താരങ്ങളായ ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരായി

”’ഇനി ഹരിയുടെ സ്വന്തം ചിന്നു””; സിനിമാ താരങ്ങളായ ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരായി

ആലപ്പുഴ: തെന്നിന്ത്യൻ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഹരീഷ് ഉത്തമനും മലയാള ചലച്ചിത്ര നടി ചിന്നു കുരുവിളയും വിവാഹിതരായി. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മാവേലിക്കര സബ് ...

സെെന നെഹ്‌വാളിന്റെ ട്വീറ്റിനെതിരെ ലൈംഗിക ചുവയോടെ പ്രതികരിച്ച സംഭവം ; സിദ്ധാർത്ഥിന് വനിതാ കമ്മീഷന്റെ നോട്ടീസ്

സെെന നെഹ്‌വാളിന്റെ ട്വീറ്റിനെതിരെ ലൈംഗിക ചുവയോടെ പ്രതികരിച്ച സംഭവം ; സിദ്ധാർത്ഥിന് വനിതാ കമ്മീഷന്റെ നോട്ടീസ്

ഹൈദരാബാദ് : ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിന്റെ ട്വീറ്റിനെതിരെ ലൈംഗിക ചുവയോടെ പ്രതികരിച്ച നടൻ സിദ്ധാർത്ഥിനെതിരെ ദേശീയ വനിതാ കമ്മീഷൻ. സിദ്ധാർത്ഥിന് നോട്ടീസ് അയച്ചു. നടൻ ഉപയോഗിച്ച ...

സിൽവർലൈൻ വന്നില്ലെങ്കിൽ ആരും ചത്തുപോകില്ല; ജനങ്ങളുടെ അടിസ്ഥാന സൗകര്യമാണ് വികസിക്കേണ്ടത് ; ശ്രീനിവാസൻ

സിൽവർലൈൻ വന്നില്ലെങ്കിൽ ആരും ചത്തുപോകില്ല; ജനങ്ങളുടെ അടിസ്ഥാന സൗകര്യമാണ് വികസിക്കേണ്ടത് ; ശ്രീനിവാസൻ

തിരുവനന്തപുരം : അഭിമാന പദ്ധതിയായി സംസ്ഥാന സർക്കാർ ഉയർത്തിക്കാട്ടുന്ന സിൽവർ ലൈനിനെതിരെ വിമർശനവുമായി നടൻ ശ്രീനിവാസൻ. സിൽവർലൈൻ വന്നില്ലെങ്കിൽ ആരും ചത്തുപോകില്ല. ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ...

നടിയെ ആക്രമിച്ച കേസ് ; കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജി ദിലീപ് പിൻവലിച്ചു

വിചാരണ കോടതി നടപടികളിൽ പ്രതിഷേധം ; നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വീണ്ടും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു. അഡ്വക്കേറ്റ് വി എൻ അനിൽ കുമാർ ആണ് രാജിവെച്ചത്. കേസിന്റെ വിചാരണയ്ക്കിടെ ഇത് രണ്ടാം ...

നടിയുടെ ദൃശ്യങ്ങൾ പൾസർ സുനി ദിലീപിന് കൈമാറി ; ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ ദിലീപിനെതിരെ വീണ്ടും അന്വേഷണം

നടിയുടെ ദൃശ്യങ്ങൾ പൾസർ സുനി ദിലീപിന് കൈമാറി ; ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ ദിലീപിനെതിരെ വീണ്ടും അന്വേഷണം

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ വീണ്ടും അന്വേഷണം. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അന്വേഷണം നടത്തുന്നത്. നിലവിൽ നടിയെ ആക്രമിച്ച ...

നടിയെ ആക്രമിച്ച കേസ് ; കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജി ദിലീപ് പിൻവലിച്ചു

നടിയെ ആക്രമിച്ച കേസ് ; കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജി ദിലീപ് പിൻവലിച്ചു

ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് നടൻ ദിലീപ്. കേസിന്റെ വിചാരണ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഹർജി പിൻവലിച്ചത്. കേസിൽ നിന്നും ...

ശ്രീരാമൻ തന്റെ ആരാധനാമൂർത്തി; ജീവിതത്തിലുടനീളം പ്രതിഫലിച്ചത് ഭഗവാന്റെ അനുഗ്രഹം; ഹനുമാൻ ധാം സന്ദർശിച്ച് റാസ മുറാദ്

ശ്രീരാമൻ തന്റെ ആരാധനാമൂർത്തി; ജീവിതത്തിലുടനീളം പ്രതിഫലിച്ചത് ഭഗവാന്റെ അനുഗ്രഹം; ഹനുമാൻ ധാം സന്ദർശിച്ച് റാസ മുറാദ്

ഡെറാഡൂൺ : ഭഗവാൻ ശ്രീരാമനാണ് തന്റെ ആരാധനമൂർത്തിയെന്ന് പ്രശസ്ത ബോളിവുഡ് താരം റാസ മുറാദ്. രാമ ഭഗവാന്റെ അനുഗ്രഹമാണ് ജീവിതത്തിലുടനീളം പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാംനഗറിലെ ഹനുമാൻ ...

സമരക്കാർ തല്ലിതകർത്തത് ജോജുവിന്റെ പുത്തൻ ‘ഡിഫൻഡർ’: സ്വന്തമാക്കിയത് രണ്ട് മാസം മുൻപ്, വില ഒരുകോടി വരെ

കാറുകൾ ഉപയോഗിക്കുന്നത് ഗതാഗത നിയമം ലംഘിച്ച് ; ജോജുവിനെതിരെ പരാതി നൽകി കളമശ്ശേരി സ്വദേശി

കൊച്ചി : ഗതാഗത നിയമ ലംഘനത്തിന് നടൻ ജോജു ജോർജിനെതിരെ ആർടിഒയ്ക്ക് പരാതി. കളമശ്ശേരി സ്വദേശി മനാഫ് പുതുവായിലാണ് എറണാകുളം ആർടിഒയ്ക്ക് പരാതി നൽകിയിരിക്കുന്നത്. കേരളത്തിലെ ഗതാഗത ...

ജോജു അധിക്ഷേപിച്ചെന്ന വനിതാ കോൺഗ്രസ് പ്രവർത്തകരുടെ പരാതി ; താരത്തിനെതിരെ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

ജോജു അധിക്ഷേപിച്ചെന്ന വനിതാ കോൺഗ്രസ് പ്രവർത്തകരുടെ പരാതി ; താരത്തിനെതിരെ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

കൊച്ചി : ദേശീയപാത ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച സംഭവത്തിൽ നടൻ ജോജു ജോർജിനെതിരെ പരാതിയെടുക്കുന്ന കാര്യത്തിൽ പോലീസ് ഇന്ന് തീരുമാനമെടുക്കും. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് മഹിളാ കോൺഗ്രസ് ...

ഇമ്മിണി ബല്യ അവധിക്കു ശേഷം സ്‌കൂളിലെത്തുന്ന എല്ലാവർക്കും ആശംസകൾ നേർന്ന് മനോജ് കെ ജയൻ ; താൻ പഠിക്കുമ്പോൾ 20 മാസത്തെ അവധി കിട്ടിയില്ലല്ലോയെന്നും താരം

ഇമ്മിണി ബല്യ അവധിക്കു ശേഷം സ്‌കൂളിലെത്തുന്ന എല്ലാവർക്കും ആശംസകൾ നേർന്ന് മനോജ് കെ ജയൻ ; താൻ പഠിക്കുമ്പോൾ 20 മാസത്തെ അവധി കിട്ടിയില്ലല്ലോയെന്നും താരം

തിരുവനന്തപുരം : ഒന്നര വർഷത്തിന് ശേഷം സ്‌കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആശംസകൾ നേർന്ന് നടൻ മനോജ് കെ ജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. അദ്ധ്യാപകർക്കും ...

കന്നട നടൻ പുനീത് രാജ് കുമാർ അന്തരിച്ചു

കന്നട നടൻ പുനീത് രാജ് കുമാർ അന്തരിച്ചു

ബംഗളൂരു : പ്രശസ്ത കന്നട നടൻ പുനീത് രാജ് കുമാർ അന്തരിച്ചു, 46 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഉച്ചയോടെ ബംഗളൂരുവിലെ വിക്രം ആശുപത്രിയിലായിരുന്നു അന്ത്യം. 11.30 ഓടെയാണ് ...

നെടുമുടി വേണുവിന്റെ സംസ്‌കാരം ഉച്ചയ്‌ക്ക് 2ന് ശാന്തികവാടത്തിൽ; അയ്യൻകാളി ഹാളിൽ പൊതുദർശനം

നെടുമുടി വേണുവിന്റെ സംസ്‌കാരം ഉച്ചയ്‌ക്ക് 2ന് ശാന്തികവാടത്തിൽ; അയ്യൻകാളി ഹാളിൽ പൊതുദർശനം

തിരുവനന്തപുരം: അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും. രാവിലെ 10.30 മുതൽ 12.30 വരെ പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി ...

നടൻ റിസബാവ അന്തരിച്ചു

നടൻ റിസബാവയുടെ സംസ്‌കാരം ഇന്ന്

കൊച്ചി : അന്തരിച്ച സിനിമ-സീരിയൽ നടൻ റിസബാവയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 10.30 ന് ചെമ്പിട്ടപ്പള്ളി ജുമാ മസ്ജിദ് ഖബറിസ്ഥാനിലാണ് സംസ്‌കരിക്കുക. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ ...

നടൻ റിസബാവ അന്തരിച്ചു

നടൻ റിസബാവയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചു; പൊതുദർശനം ഒഴിവാക്കി

കൊച്ചി : അന്തരിച്ച സിനിമാ സീരിയൽ താരം റിസബാവയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. ഇതേ തുടർന്ന് പൊതുദർശനം ഒഴിവാക്കി. ...

ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിൽ പ്രശംസിച്ചത് വനിതാ ഹോക്കി ടീമിനെ; നടൻ ഫർഹാൻ അക്തറിന് സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ മഴ

ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിൽ പ്രശംസിച്ചത് വനിതാ ഹോക്കി ടീമിനെ; നടൻ ഫർഹാൻ അക്തറിന് സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ മഴ

ന്യൂഡൽഹി : ബോളിവുഡ് താരം ഫർഹാൻ അക്തറിന് സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസപ്പെരുമഴ. ഒളിമ്പിക്‌സ് മെഡൽ നേട്ടവുമായി ബന്ധപ്പെട്ട് നടത്തിയ പ്രശംസയാണ് പരിഹാസത്തിന് കാരണമായത്. വെങ്കല മെഡൽ നേട്ടത്തിൽ ഇന്ത്യൻ ...

സൂപ്പർ താരം ധനുഷിന്റെ വസതിയ്‌ക്ക് നേരെ ബോംബ് ഭീഷണി

ദിവസ വേതനക്കാർ പോലും നികുതി കൃത്യമായി അടയ്‌ക്കും ; അവർ ഇളവ് ആവശ്യപ്പെടില്ല ; റോൾസ് റോയ്സ് കാറിന് നികുതിയിളവ് ആവശ്യപ്പെട്ട ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ചെന്നൈ :തമിഴ് നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ആഡംബര വാഹനത്തിന് നികുതിയിളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് വിമർശനം. ഹർജി പിൻവലിക്കുകയാണെന്ന് ധനുഷിന്റെ അഭിഭാഷകൻ അറിയിച്ചതോടെയായിരുന്നു ...

Page 6 of 7 1 5 6 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist