actress attack case - Janam TV
Thursday, July 10 2025

actress attack case

നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി

കൊച്ചി :ഏഴുവര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷം നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി. വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് മേയ് 21ന് പരിഗണിക്കും. അതിന്‌ശേഷം വിചാരണക്കോടതി ...

“എല്ലാവരും അറിയട്ടെ”യെന്ന് നടി; ആവശ്യം നിരസിച്ച് കോടതി; തുറന്ന കോടതിയിൽ വാദം വേണമെന്ന ഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യം തള്ളി വിചാരണക്കോടതി. കേസിലെ പ്രധാനപ്പെട്ട സാക്ഷിയും അതിജീവിതയുമായ നടി തന്നെയാണ് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ച് ...

നടിയെ ആക്രമിച്ച കേസ് അവസാന ഘട്ടത്തിലേക്ക്; അന്തിമവാദം ഇന്ന് ആരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം ഇന്ന് ആരംഭിക്കും. എറണാകുളം സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികൾ നടക്കുന്നത്. വാദം തുടങ്ങാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ...

“മെമ്മറികാർഡ് തുറന്ന് പരിശോധിച്ചതിൽ നടപടിയില്ല, ഹൈക്കോടതിയും സുപ്രീംകോടതിയും കൈവിട്ടു”; രാഷ്‌ട്രപതിക്ക് കത്തയച്ച് അതിജീവിത

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ച് അതിജീവിത. മെമ്മറികാർഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചെന്ന് കണ്ടെത്തിയിട്ടും ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി ...

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണമില്ലെന്ന് ഹൈക്കോടതി; ഉപഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനുവാദമില്ലാതെ തുറന്ന് പരിശോധിച്ചതിനെതിരെ അതിജീവിത നൽകിയ ഉപഹർജി തള്ളി. ഹൈക്കോടതി സിം​ഗിൾ ബെഞ്ചിൻ്റേതാണ് വിധി. ഉപഹർജി നിയമപരമായി ...

പൾസർ സുനിക്ക് ഇന്ന് ‘റിലീസ്’; ഉപാധികൾ ഇതെല്ലാം.. 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി പൾസർ സുനിക്ക് ജാമ്യം. സുപ്രീംകോടതി നിർദേശ പ്രകാരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കർശന  വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ ...

മഞ്ജു വാര്യരെ തൽകാലം വിസ്തരിക്കില്ല; സമൻസ് അയച്ചത് 36 സാക്ഷികൾക്ക്; നടിയെ ആക്രമിച്ച കേസിൽ വിചാരണ 10ന് തുടങ്ങും

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നവംബർ പത്തിന് വീണ്ടുമാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് 36 സാക്ഷികൾക്ക് കോടതി സമൻസ് നൽകി. അതേസമയം മഞ്ജു വാര്യർ അടക്കം നേരത്തെ ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി; തുടരന്വേഷണത്തിനെതിരെ നൽകിയ ഹർജി തള്ളി-Dileep

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി. തുടരന്വേഷണ റിപ്പോർട്ടിനെതിരെ സമർപ്പിച്ച ഹർജികൾ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളി. ദിലീപും സുഹൃത്ത് ശരത്തും നൽകിയ ...

വിചാരണ കോടതി ജഡ്ജിയ്‌ക്കെതിരായ പരാമർശം; ബൈജു കൊട്ടാരക്കരക്കെതിരെ കേസ്; നാളെ ഹാജരാകാൻ നിർദ്ദേശം

എറണാകുളം: സംവിധായകൻ ബൈജു കൊട്ടാരക്കരക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുത്ത് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാരണ കോടതി ജഡ്ജിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയതിനാണ് ഹൈക്കോടതി സ്വമേധയാ ...

നടിയെ ആക്രമിച്ച കേസ്; അട്ടിമറി ആരോപിച്ചുള്ള നടിയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജിയിന്മേൽ വാദം ...

നടിക്ക് തിരിച്ചടി; വിചാരണ കോടതി ജഡ്ജിയായി ഹണി എം. വർഗീസ് തുടരും; മാറ്റണമെന്ന ആവശ്യം ഹൈക്കോടതി നിഷേധിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹണി എം. വർഗീസ് വിചാരണ കോടതി ജഡ്ജിയായി തുടരും. ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് ഹൈക്കോടതി പുറത്തിറക്കി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിചാരണ ...

വിചാരണക്കോടതി ജഡ്ജിയെ മാറ്റണം; പുരുഷനായാലും പ്രശ്‌നമില്ല; ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന അപേക്ഷയുമായി നടി ഹൈക്കോടതിയിൽ. ഹൈക്കോടതി രജിസ്ട്രാർക്കാണ് ആക്രമിക്കപ്പെട്ട നടി അപേക്ഷ നൽകിയത്. കേസ് പുതിയ ജഡ്ജി കേൾക്കണം. ...

ദിലീപ് സുപ്രീം കോടതിയിൽ; കേസിൽ കുടുക്കിയത് മലയാള സിനിമയിലെ ഒരു വിഭാഗം; വിചാരണ അതിവേഗം പൂർത്തിയാക്കാൻ നിർദേശിക്കണമെന്ന് ആവശ്യം; ആക്രമിക്കപ്പെട്ട നടിക്കും മുൻ ഭാര്യയ്‌ക്കുമെതിരെ ഗുരുതര ആരോപണം

ന്യൂഡൽഹി: സുപ്രീം കോടതിയെ സമീപിച്ച് നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിൽ വിചാരണ അതിവേഗം പൂർത്തിയാക്കാൻ അടിയന്തിരമായി നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. സമയബന്ധിതമായി ...

നടിയെ ആക്രമിച്ച കേസ്; ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയായി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാക്കി ക്രൈംബ്രാഞ്ച്. തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നടൻ സിദ്ദിഖ് ഉൾപ്പെടെ ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; പ്രോസിക്യൂഷന്റെ ഹർജി തള്ളി വിചാരണ കോടതി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷന് തിരിച്ചടി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി വിചാരണകോടതി തള്ളി. ഹർജി തള്ളുന്നുവെന്ന ഒറ്റവാക്കിൽ ...

കോടതിയുടെ കസ്റ്റഡിയിലുള്ള ദൃശ്യങ്ങൾ ചോർത്തിയത് ആരെന്ന് അറിയണം; ഹൈക്കോടതിയിൽ ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി

എറണാകുളം: വിചാരണ കോടതിയുടെ പക്കലുണ്ടായിരുന്ന ദൃശ്യങ്ങൾ ചോർത്തിയത് ആരെന്നറിയണമെന്ന് ആക്രമിക്കപ്പെട്ട നടി. ഹൈക്കോടതിയിലാണ് നടി ഇക്കാര്യം ആവശ്യപ്പെട്ടത്. സംഭവത്തിൽ അന്വേഷണം വേണമെന്നും നടി കോടതിയിൽ ആവശ്യപ്പെട്ടു. മെമ്മറി ...

കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു; ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുക. കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഭരണമുന്നണിയിലെ ഉന്നതർ സ്വാധീനം ചെലുത്തുന്നുവെന്നതടക്കം ...

കേസ് അട്ടിമറിക്കാൻ ശ്രമം; ആക്രമിക്കപ്പെട്ട നടിയുടെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസന്വേഷണം അവസാനിപ്പിക്കാൻ ഭരണമുന്നണിയിലെ രാഷ്ട്രീയ ഉന്നതർ സ്വാധീനം ചെലുത്തുന്നുവെന്നതടക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ...

നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ...

കോടതിയ്‌ക്കെതിരെ മോശം പരാമർശം; ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കോടതിയ്‌ക്കെതിരെ മോശം പരാമർശം ഉന്നയിച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജി. ഹൈക്കോടതി അഭിഭാഷകൻ ധനിലാണ് ഹർജിയുമായി എ.ജിയ്ക്ക് അപേക്ഷ ...

വിചാരണക്കോടതി നാടകം കളിക്കുകയാണ്; നടിയെ ആക്രമിച്ച കേസിൽ വിധി എഴുതി കഴിഞ്ഞു; ഇനി പ്രഖ്യാപിക്കേണ്ട താമസം മാത്രമെന്ന് ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേസിൽ കോടതി നാടകം കളിക്കുകയാണെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു. വിധി എഴുതിവെച്ച് കഴിഞ്ഞുവെന്നും അത് ...

”സർക്കാർ എന്താ പൊട്ടനാണോ?”; ആക്രമിക്കപ്പെട്ടവൾക്കൊപ്പമെങ്കിൽ സുപ്രീം കോടതി വരെയും സർക്കാർ ഒപ്പമുണ്ടാകണമെന്ന് സാറാ ജോസഫ്

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ എൽഡിഎഫ് സർക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്. സർക്കാർ പൊട്ടൻ കളിക്കരുത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം സുപ്രീം കോടതി വരെ സർക്കാർ ഒപ്പമുണ്ടാകണം. എല്ലാവരും ...

നിയമവിരുദ്ധമായി ഒന്നും ചെയ്തില്ല; ആക്രമിക്കപ്പെട്ട നടിയുടെ ആരോപണങ്ങൾ നിഷേധിച്ച് ദിലീപിന്റെ അഭിഭാഷകൻ

എറണാകുളം: കേസ് അട്ടിമറിയ്ക്കാൻ ശ്രമിച്ചുവെന്ന ആക്രമിക്കപ്പെട്ട നടിയുടെ പരാതിയ്ക്ക് മറുപടി നൽകി ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി രാമൻപിള്ള. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നടിയുടെ ...

നടിയുടെ ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽ; ഫോണുകളിൽ നിന്നും ലഭിച്ചത് നിർണായക വിവരങ്ങൾ; ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച്

എറണാകുളം: ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ. തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. ദിലീപിന്റെ പക്കൽ ദൃശ്യങ്ങൾ ...

Page 1 of 6 1 2 6