Afgan - Janam TV
Friday, November 7 2025

Afgan

അന്യപുരുഷൻമാർ തൊടാൻ പാടില്ലെന്ന ഒറ്റക്കാരണത്താൽ ഭൂകമ്പാവശിഷ്ടങ്ങളിൽ സ്ത്രീകൾ കുടുങ്ങിക്കിടക്കുന്നു; അഫ്ഗാനിൽ വാക്സിനെടുക്കാൻ താലിബാൻ അനുവദിക്കാത്തതെന്ത്? ശ്രദ്ധേയമായി കുറിപ്പ്

അന്യപുരുഷൻമാർ തൊടാൻ പാടില്ലെന്ന് ഒറ്റക്കാരണത്താൽ ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ അഫ്ഗാനിലെ സ്ത്രീകൾ കുടുങ്ങിക്കിടക്കുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അതീവ ​ഗൗരവകരമായ വാർത്തയ്ക്ക് താഴെ സ്മൈലി ഇട്ടാണ് മലയാളി പ്രതികരിച്ചത്. ...

അഫ്ഗാനിലെ താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ

മോസ്കോ: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ. വ്യാഴാഴ്ച നിരോധിത സംഘടനകളുടെ പട്ടികയിൽ നിന്ന്  താലിബാനെ നീക്കം ചെയ്തു. അഫ്​ഗാൻ അംബാസഡർ ഗുൽ ...

വിദേശകാര്യ സെക്രട്ടറിയുമായി അഫ്​ഗാനിലെ താലിബാൻ നേതൃത്വം കൂടിക്കാഴ്ച നടത്തി; ഇറാനിലെ ചബഹാർ തുറമുഖം പ്രധാന വിഷയം

ദുബായ്: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി അഫ്​ഗാനിലെ താലിബാൻ നേതൃത്വം കൂടിക്കാഴ്ച നടത്തി. ദുബായിൽ നടന്ന ചർച്ചയിൽ താലിബാൻ സർക്കാരിൻ്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി മൗലവി അമീർ ...

സ്ത്രീ ശബ്ദം ഹറാം! പെണ്ണുങ്ങൾ ഖുറാൻ വായിക്കണ്ട; മറ്റുള്ളവർ കേൾക്കും; പുതിയ വിലക്കുമായി താലിബാൻ

കാബൂൾ: സ്ത്രീകൾ ഖുർആൻ പാരായണം ചെയ്യുന്നത് വിലക്കി അഫ്ഗാനിലെ താലിബാൻ ഭരണകൂടം. മറ്റു സ്ത്രീകൾ കേൾക്കേ വനിതകൾ ഖുർആൻ വായിക്കരുതെന്നാണ് പുതിയ ഉത്തരവ്. തക്ബീർ മുഴക്കുന്നതിലും സ്ത്രീകൾക്ക് ...

ആറാം ക്ലാസിന് ശേഷം സ്കൂളിൽ പോകാൻ പറ്റില്ല, എങ്കിൽ വിവാഹം; കുട്ടിക്കല്യാണത്തിൽ 25 ശതമാനം വർദ്ധന; നേരത്തെ പ്രസവിക്കുന്നവരുടെ എണ്ണവും ഉയർന്നു

കാബൂൾ: അഫ്​ഗാനിൽ ശൈശവ വിവാഹങ്ങൾ 25 ശതമാനം വർദ്ധിച്ചതായി യുഎൻ റിപ്പോർട്ട്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും താലിബാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് കുട്ടികൾക്കിടയിലെ വിവാഹം വർദ്ധിച്ചത്. പ്രായപൂർത്തിയാകാത്തവരിലുള്ള പ്രസവത്തിൽ ...

അഫ്​ഗാനിസ്ഥാനിൽ വെള്ളപ്പൊക്കത്തിന് പിന്നാലെ ഭൂചലനവും

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ വെള്ളപ്പൊക്കത്തിന് പിന്നാലെ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്കെയ്ലിൽ 4.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ ഇന്ത്യൻ സമയം 6.16 നാണ് ചലനം അനുഭവപ്പെട്ടത് ...

അഫ്​ഗാനിസ്ഥാനിൽ കനത്ത വെള്ളപ്പൊക്കം; ബഗ്‌ലാൻ പ്രവിശ്യയിൽ 50 പേർ മരിച്ചു

കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ ബഗ്‌ലാൻ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 50 പേർ മരിച്ചു. രണ്ടായിരത്തോളം വീടുകളും മൂന്ന് പള്ളികളും നാല് സ്കൂളുകളും പൂർണ്ണമായും തകർന്നതായാണ് റിപ്പോർട്ട്. പ്രദേശത്ത് ദിവസങ്ങളായി ...

വ്യഭിചരിക്കുന്ന സ്ത്രീകളെ പരസ്യമായി ചമ്മട്ടി കൊണ്ട് അടിച്ച് കല്ലെറിഞ്ഞ് കൊല്ലും: ശരിഅത്തിൽ വിട്ടുവീഴ്ചയില്ല; മുന്നറിയിപ്പുമായി താലിബാൻ

കാബൂൾ: വ്യഭിചരിക്കുന്ന സ്ത്രീകളെ പരസ്യമായി ചമ്മട്ടി കൊണ്ട് അടിച്ച് കല്ലെറിഞ്ഞ് കൊല്ലുമെന്ന പ്രഖ്യാപനവുമായി താലിബാൻ പരമോന്നത നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ. നാഷണൽ ബ്രോഡ്കാസ്റ്റർ ഓൺലൈൻ പുറത്തിറക്കിയ ...

താലിബാൻ ഈ പെൺകുട്ടികളെ എന്ത് ചെയ്യും! അഫ്ഗാനിൽ സ്‌കൂളുകൾ അടച്ചിട്ട് 800 ദിവസം; വിദ്യാഭ്യാസം പുനരാംരംഭിക്കണം; ആവശ്യം ശക്തം

കാബൂൾ: പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ താലിബാൻ ഇനിയെങ്കിലും തയ്യാറാകണമെന്ന് അന്താരാഷ്ട്ര സംഘടനകൾ. ജനുവരി 24 ന് അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം ആഘോഷിക്കുന്ന വേളയിലാണ് സ്‌കൂൾ വീണ്ടും തുറക്കണമെന്ന ...

വെട്ടുകിളി ആക്രമണം കൊണ്ട് പൊറുതിമുട്ടിയ അഫ്ഗാൻ ജനതയ്‌ക്ക് ഇന്ത്യയുടെ സഹായഹസ്തം; 40,000 ലിറ്റർ കീടനാശി അയച്ചു നൽകി

ന്യൂഡൽഹി: വെട്ടുകിളിയുടെ ആക്രമണം രൂക്ഷമായ അഫ്ഗാന് ഇന്ത്യയുടെ സഹായ ഹസ്തം. 40,000 ലിറ്റർ മാലത്തിയോൺ കീടനാശി ഇറാനിലെ ചബഹാർ തുറമുഖം വഴി ഇന്ത്യ അയച്ചു നൽകി. വെട്ടുകിളികൾ ...

വ്യത്യസ്ത മതങ്ങളാണെങ്കിലും പൂർവ്വികർ ഒന്നാണ് : ശ്രീരാമ അഭിഷേകത്തിനായി വിശുദ്ധ ജലം അയച്ച് അഫ്ഗാൻ മുസ്ലീങ്ങൾ ; കുങ്കുമപ്പൂവുമായി കശ്മീരികൾ

ന്യൂഡൽഹി : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാകുകയാണ്. പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് നടക്കുന്ന പൂജകളുടെ അഞ്ചാംദിനമാണിന്ന് . അതേസമയം, അഫ്ഗാനിസ്ഥാൻ ഉൾപ്പെടുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ...

ഇതാണ് താലിബാൻ; നശിപ്പിക്കുന്നതിൽ ഒന്നാമതായി അഫ്​ഗാൻ; 60 ശതമാനം ചരിത്ര സ്മാരകങ്ങളും തച്ചുടച്ചതായി റിപ്പോർട്ട്

കാബൂൾ: അഫ്​ഗാനിൽ 60 ശതമാനം പൗരാണിക നിർമിതികളും ചരിത്ര സ്മാരകങ്ങളും നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ട്. ഉറുസ്ഗാൻ പ്രവശ്യയിൽ 75 ശതമാനം സ്മാരകങ്ങളും നശിപ്പിക്കപ്പെടുകയോ അനധികൃതമായി കൈയേറുകയോ ചെയ്തതായി അഫ്​ഗാൻ ...

ഒറ്റയ്‌ക്ക് ആശുപത്രിയിൽ പോലും പ്രവേശനമില്ല; അഫ്​ഗാനിൽ സ്ത്രീകൾ ചികിത്സ കിട്ടാതെ മരിക്കുന്നു; താലി​ബാൻ നേതാക്കൾ രോ​ഗം വന്നാൽ പറക്കുന്നത് വിദേശത്തേക്ക്

കാബുൾ: അഫ്ഗാനിൽ സ്ത്രീകളും കുട്ടികൾകളും അടിസ്ഥാന ചികിത്സ പോലും ലഭിക്കാതെ മരണപ്പെടുമ്പോൾ താലിബാൻ നേതാക്കൾക്ക് വിദേശത്ത് ചികിത്സ തേടുന്നതായി ദി ഡിപ്ലോമാറ്റ് റിപ്പർട്ട് ചെയ്തു. ആക്ടിംഗ് വിദേശകാര്യ ...

ഇവിടെ കിടന്ന് നശിക്കട്ടെന്ന് താലിബാൻ; കുങ്കുമപ്പൂവ് വിൽക്കാൻ കഴിയാതെ അഫ്​ഗാനിലെ കർഷകർ; ഭക്ഷണത്തിന് പോലും പണമില്ലെന്ന് നസീർ അഹമ്മദ് നബീൽ

കാബുൾ: അഫ്​ഗാനിലെ ഹെറാത്തിൽ ഉത്പാദിപ്പിക്കുന്ന കുങ്കുമപ്പൂവ് ലോക പ്രശസ്തമാണ്. ഇത്തവണയാണെങ്കിൽ നല്ല വിളവെടുപ്പും ഉണ്ടായി. ​ഗുണനിലവാരത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന കുങ്കുമപ്പൂവിന് ആവശ്യക്കാരില്ലാത്തതിനാൽ ദുരിതത്തിലാണ് ഇവിടത്തെ കർഷകരെന്ന് ...

6400 ടണ്ണിൽ നിന്ന് 333 ടണ്ണിലേയ്‌ക്ക് : അഫ്ഗാനിസ്ഥാനിലെ കറുപ്പ് കൃഷി ഗണ്യമായി കുറഞ്ഞു

കാബൂൾ : ഒരുകാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമായിരുന്നു അഫ്ഗാനിസ്ഥാൻ. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള അനധികൃത മയക്കുമരുന്ന് കയറ്റുമതിയുടെ ഏറ്റവും വലിയ ഉറവിടം കൂടിയായിരുന്നു അഫ്ഗാൻ ...

കാത്തിരിക്കുന്നത് താലിബാന്റെ കൊടും ക്രൂരതകൾ; അഫ്​ഗാൻ അഭയാർത്ഥികളെ പുറത്താക്കുന്ന പാക് നടപടിക്കെതിരെ യുഎൻ; 14 ലക്ഷം പേരെ ബാധിക്കുമെന്ന് റിപ്പോർട്ട്

കാബൂൾ: അഫ്ഗാൻ അഭയാർത്ഥികളെ നാടുകടത്തുന്ന പാകിസ്താന്റെ നടപടിക്കെതിരെ യുഎൻ. പാക് സർക്കാരിന്റെ നടപടി താമസാനുമതിയില്ലാത്ത 14 ലക്ഷം അഫ്ഗാനികളെ ബാധിക്കുന്നതായി യുഎൻ പ്രസ്താവനയിൽ പറയുന്നു. നിരവധി ആളുകൾ ...

ന്യൂസിലന്‍ഡിനെ അഫ്ഗാന്‍ അട്ടിമറിക്കുമോ..? കരുതലോടെ ബാറ്റിംഗ് തുടങ്ങി കീവികള്‍

ചെന്നൈ: നിലവിലെ ലോക ചാമ്പ്യന്മാരെ അട്ടിമറിച്ച കരുത്തുമായി എത്തുന്ന അഫ്ഗാന്‍ ഇന്ന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തുമോ. ടോസ് നേടിയ അഫ്ഗാന്‍ കീവികളെ ബാറ്റിംഗിനയച്ചു. തുടര്‍ച്ചയായ നാലം ജയം ലക്ഷ്യമിടുന്ന ...

ആ സുന്ദരി ഒടുവില്‍ ഇന്ത്യയിലെത്തി…! ഇന്ത്യ-അഫ്ഗാന്‍ പോരാട്ടം നേരിട്ടു കാണും; ഇന്ത്യയുടെ ഏറ്റവും വലിയ അഫ്ഗാന്‍ ആരാധിക ഇന്‍സ്റ്റയിലെ താരം

ഡല്‍ഹി; ഇന്ത്യയുടെ ഏറ്റവും വലിയ ആരാധകിയായ അഫ്ഗാന്‍ മുന്‍ മോഡലും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറും ഫാഷന്‍ ഡിസൈനറുമായ വസ്മ അയൂബി ഇന്ത്യയിലെത്തി. അഫ്ഗാനൊപ്പം ഇന്ത്യന്‍ ടീമിനെയും കളിക്കാരെയും ആരാധിക്കുന്ന ...

അട്ടിമറിക്ക് പോന്ന അഫ്ഗാന്‍ എതിരാളി; ഫോം വീണ്ടെടുക്കാന്‍ മുന്‍നിര ബാറ്റര്‍മാര്‍; ഡല്‍ഹിയില്‍ ഇന്ന് തീപാറും

ഓസ്ട്രേലിയക്കെതിരായ വിജയത്തിന് പിന്നാലെ ഇന്ത്യ ഇന്ന് ലോകകപ്പിലെ രണ്ടാം മത്സരത്തിനിറങ്ങും. ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അട്ടിമറിക്ക് കെല്‍പ്പുള്ള അഫ്ഗാനാണ് ഇന്ത്യയുടെ എതിരാളി. ബാറ്റിംഗില്‍ ...

അഫ്ഗാനിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആയുസ്സ് കുറയുന്നു; താലിബാന് കീഴിൽ ഭക്ഷ്യക്ഷാമം രൂക്ഷം; സൗജന്യമായി വിതരണം ചെയ്യുന്ന പോഷകാഹരത്തിന്റെ അളവ് വെട്ടിക്കുറച്ച് വേൾഡ് ഫുഡ് പ്രോഗ്രാം

കാബൂൾ: വേൾഡ് ഫുഡ് പ്രോഗ്രാം അഫ്ഗാന് നൽകിയിരുന്ന വിഹിതം വെട്ടികുറച്ചതിനെ തുടർന്ന് ഭക്ഷ്യ ദൗർലഭ്യം രൂക്ഷമാകുമെന്ന് ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. ഒപ്പം രാജ്യത്തെ സ്ത്രീകളുടെ ആയുർദൈർഘ്യം ...

അഫ്ഗാനിൽ ഗർഭിണികൾക്കും രക്ഷയില്ല; പ്രസവത്തോടുകൂടി അമ്മമാർ മരിക്കുന്നു; മാതൃമരണ നിരക്ക് ഏറ്റവും കൂടുതൽ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഗർഭിണികളുടെ അവസ്ഥ ആശങ്കാജനകമെന്ന് റിപ്പോർട്ട്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും പോഷകാഹാരക്കുറവും, ആരോഗ്യസംവിധാനങ്ങളിലെ അപര്യാപ്തതയും ഉയർന്ന സമ്മർദ്ദവുമെല്ലാം ഗർഭിണികളിൽ അപകട സാധ്യത വർധിപ്പിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ...

രണ്ട് വർഷത്തിനുള്ളിൽ ആകെ കിട്ടിയത് 50 കിലോ എണ്ണയും 5 കിലോ കടലയുമാണ്; ദാരിദ്ര്യവും അക്രമവും കൊണ്ട് ഓടി വന്നതാണ്; അഫ്ഗാനിലെ ആഭ്യന്തര അഭയാർത്ഥികളുടെ ദുരിതം വിവരിച്ച് യുഎൻ റിപ്പോർട്ട്

കാബൂൾ: സിറിയ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആഭ്യന്തര അഭയാർത്ഥികളുള്ള രാജ്യമായി അഫ്ഗാനിസ്ഥാൻ. യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. താലിബാൻ ...

പൂർണ്ണ ശരീഅത്തിലൂടെ താലിബാൻ വികസനം കൊണ്ടുവരും;  ഇസ്ലാമിക നിയമം നടപ്പിലാക്കാനുള്ള അന്തിമ ജിഹാദാണ് അഫ്ഗാനിൽ നടക്കുന്നതെന്ന് താലിബാൻ മന്ത്രി

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാന്റെ ജിഹാദ് പൂർണ്ണ ശരീഅത്ത് നിയമം നടപ്പിലാക്കാനെന്ന് ആക്ടിംഗ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി. ശരീഅത്ത് നടപ്പാക്കിക്കൊണ്ട് അഫ്ഗാൻ ജനതയുടെ വികസനമാണ് താലിബാന്റെ ലക്ഷ്യം. ...

ടൈ നിരോധിക്കണം , അത് ക്രിസ്ത്യാനികളുടെ കുരിശാണ് : മുസ്ലീങ്ങൾക്ക് ആധുനിക വിദ്യാഭ്യാസമല്ല മത വിദ്യാഭ്യാസമാണ് വേണ്ടതെന്നും താലിബാൻ

കാബൂൾ ; അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതു മുതൽ, ഇസ്ലാമിക ഭരണകൂടം ശരീഅത്ത് നിയമങ്ങൾക്ക് അനുസൃതമല്ലെന്ന് കരുതുന്ന എന്തിനും ചില നിരോധനങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കഴുത്തിൽ ടൈ കെട്ടുന്നതിൽ ...

Page 1 of 3 123