അന്യപുരുഷൻമാർ തൊടാൻ പാടില്ലെന്ന ഒറ്റക്കാരണത്താൽ ഭൂകമ്പാവശിഷ്ടങ്ങളിൽ സ്ത്രീകൾ കുടുങ്ങിക്കിടക്കുന്നു; അഫ്ഗാനിൽ വാക്സിനെടുക്കാൻ താലിബാൻ അനുവദിക്കാത്തതെന്ത്? ശ്രദ്ധേയമായി കുറിപ്പ്
അന്യപുരുഷൻമാർ തൊടാൻ പാടില്ലെന്ന് ഒറ്റക്കാരണത്താൽ ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ അഫ്ഗാനിലെ സ്ത്രീകൾ കുടുങ്ങിക്കിടക്കുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അതീവ ഗൗരവകരമായ വാർത്തയ്ക്ക് താഴെ സ്മൈലി ഇട്ടാണ് മലയാളി പ്രതികരിച്ചത്. ...
























