afghan - Janam TV
Friday, November 7 2025

afghan

അഫ്ഗാൻ മണ്ണ് ഒരു രാജ്യത്തിനെതിരെയും ഉപയോഗിക്കില്ല; ഭീകരതക്കെതിരെ ഒന്നിച്ചു പോരാടും: ആമിർ ഖാൻ മുത്തഖിയും ജയശങ്കറും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി പുനഃസ്ഥാപിക്കാൻ ധാരണ. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഭീകരവാദത്തിനെതിരെ ...

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

പണത്തിന് വേണ്ടി ആറു വയസുകാരിയായ മകളെ വിറ്റ് പിതാവ്. സതേൺ അഫ്​ഗാനിലാണ് സംഭവം. പെൺകുട്ടിയെ വാങ്ങി 45-കാരൻ അവളെ വിവാഹം ചെയ്തു. Amu.tv യാണ് ഇക്കാര്യം പുറത്തുവിട്ടത്. ...

ലോകകപ്പ് കിട്ടിയില്ല, എങ്കിലും റാഷിദ് ഖാൻ വിവാഹിതനായി! വധുവിനെ തപ്പി ആരാധകർ

അഫ്​ഗാനിസ്ഥാൻ ക്രിക്കറ്റിലെ യുവ താരം റാഷിദ് ഖാൻ വിവാഹിതനായി. പഷ്തൂണ്‍ ചടങ്ങുകളോടെ തലസ്ഥാനമായ കാബൂളിലായിരുന്നു വിവാഹ ചടങ്ങ്. ടീമിലെ സഹതാരങ്ങളെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. മാെഹമ്മദ് നബി ഇതിന്റെ ...

അവിവാഹിതയാണോ? ജോലിക്ക് പോകേണ്ട, യാത്ര ചെയ്യേണ്ട, ആൺതുണയുണ്ടേൽ ആകാം: താലിബാൻ

കാബൂൾ: അവിവാഹിതരായ സ്ത്രീകൾക്ക് അഫ്ഗാനിൽ തൊഴിൽ-സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് താലിബാൻ. പുരുഷനായ രക്ഷിതാവോ അല്ലെങ്കിൽ ഭർത്താവോ ഇല്ലാത്ത സ്ത്രീകൾക്ക് ജോലിക്ക് പോകാനും യാത്ര ചെയ്യാനും താലിബാൻ നിയന്ത്രണമേർപ്പെടുത്തുന്നതായി ഐക്യരാഷ്ട്ര ...

അഭിനന്ദനങ്ങള്‍ ഭാരത്..! പാകിസ്താനെ മലയര്‍ത്തിയടിച്ച നീലപ്പടയ്‌ക്ക് ആശംസയുമായി അഫ്ഗാന്‍ മോഡല്‍; കാത്തിരിക്കുന്നത് പാകിസ്താന്റെ തോല്‍വികള്‍ക്കെന്നും താരം

ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനെ മലയര്‍ത്തിയടിച്ച് അത്യുഗ്രന്‍ വിജയം കൈപിടിയിലൊതുക്കിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് അഫ്ഗാനിസ്ഥാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മോഡലുമായ വസ്മ അയൂബി. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു ...

താലിബാൻഭരണത്തിന് കീഴിൽ അഫ്ഗാൻ സ്ത്രീകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

കാബൂൾ: താലിബാൻഭരണത്തിന് കീഴിൽ അഫ്ഗാനിലെ സ്ത്രീകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഭരണകൂടം സ്ത്രീകൾക്ക് തൊഴിൽസ്ഥലങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. താലിബാൻ ഭരണകൂടം തൊഴിൽ വിലക്ക് ...

അഫ്ഗാനിസ്ഥാനിലെ വിദേശകാര്യമന്ത്രാലയത്തിന് സമീപമുണ്ടായ സ്‌ഫോടനത്തെ അപലപിച്ച് യുഎൻ മിഷൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ വിദേശകാര്യമന്ത്രാലയത്തിന് സമീപമുണ്ടായ സ്‌ഫോടനത്തെ അപലപിച്ച് അഫ്ഗാൻ യുഎൻ മിഷൻ രംഗത്ത് വന്നു. ഈ സ്‌ഫോടനത്തെ അംഗീകരിക്കാനാവില്ല. സാധാരണ അഫ്ഗാനികൾ ദൈനംദിനജീവിതത്തിലേക്ക് മടങ്ങുമ്പോൾ അവരെ ലക്ഷ്യം ...

അഫ്ഗാനിസ്ഥാനിലെ വിദേശകാര്യമന്ത്രാലയത്തിന് സമീപത്തെസ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്രവാദസംഘടയായ ഐഎസ്- കെ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ വിദേശകാര്യമന്ത്രാലയത്തിന് സമീപമുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തീവ്രവാദസംഘടയായ ഐഎസ്- കെ. ആറുപേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിന്റെ പിന്നിലെ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പങ്ക് ഇതോടെ വ്യക്തമായി. ...

താലിബാൻ ഭരണത്തിന് കീഴിൽ പൊറുതിമുട്ടി അഫ്ഗാൻ വനിതാ വ്യവസായികൾ

കാബൂൾ: താലിബാൻ ഭരണത്തിന് കീഴിൽ പൊറുതിമുട്ടി അഫ്ഗാനിസ്ഥാനിലെ വനിതാ വ്യവസായികൾ. തങ്ങളുടെ ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണി സൗകര്യങ്ങൾ ഉറപ്പക്കാനായി അവർ ആവശ്യം ഉന്നയിച്ചു. നിലവിൽ ഉത്പന്നങ്ങളുടെ വിൽപ്പന ...

പുതുവർഷത്തിലും രക്ഷയില്ലാതെ അഫ്ഗാനിസ്ഥാൻ; കാബൂൾ സ്ഫോടനത്തിൽ നടുക്കം രേഖപ്പെടുത്തി ലോകരാജ്യങ്ങൾ

കാബുൾ , അഫ്​ഗാനിസ്ഥാനിലെ ഭീകരാക്രമണ വാർത്ത കേട്ടുകൊണ്ടാണ് പുതുവർഷം പുലർന്നത്. കാബൂളിലെ സൈനിക വിമാനത്താവളത്തിന് മുൻപിലാണ് ഇന്ന് രാവിലെയോടെ ലോകത്തെ നടുക്കിയ സ്ഫോടനം നടന്നത്. ആക്രമണത്തിൽ നിരവധി ...

കാബൂളിൽ ഐഎസും താലിബാനും തമ്മിൽ ഏറ്റുമുട്ടി; അഞ്ച് ഐഎസ് ഭീകരരും ഒരു താലിബാൻ നേതാവും കൊല്ലപ്പെട്ടു- Taliban, Islamic State

കാബൂൾ: അഫ്​ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ‌ താലിബാനും ഐഎസ്(ഇസ്ലാമിക് സ്റ്റേറ്റ്) തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ ആറ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ വധിച്ചെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. ഐഎസിന്റെ ...

സ്ത്രീകളെയും കുട്ടികളെയും തനിച്ചാക്കി പോകാൻ ഭയം; ഇന്ത്യൻ മണ്ണിൽ എത്താൻ ആഗ്രഹിച്ച് അഫ്ഗാനിലെ സിഖ് സമൂഹം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കലാപഭൂമിയിൽ നിന്നും അഭയം പ്രാപിച്ച് ഇന്ത്യയിലേക്ക് വരാനായി കാത്തിരിക്കുന്നത് നൂറോളം പേർ. അഫ്ഗാൻ സിഖ് നേതാവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ-വിസയ്ക്കായി കാത്തിരിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും ...

അൽ സവാഹിരിക്ക് അഭയം നൽകിയ സംഭവം; അഫ്ഗാനോടും താലിബാൻ ഭരണകൂടത്തോടുമുളള നിലപാട് ഇന്ത്യ കടുപ്പിച്ചേക്കും

ന്യൂഡൽഹി: അൽ ഖ്വായ്ദ തലവൻ അയ്മൻ അൽ സവാഹിരിക്ക് അഭയം നൽകിയ സംഭവത്തിൽ അഫ്ഗാനോടും താലിബാൻ ഭരണകൂടത്തോടുമുളള സമീപനത്തിൽ ഇന്ത്യ മാറ്റം വരുത്തിയേക്കും. കഴിഞ്ഞ ദിവസം സവാഹിരിയെ ...

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ അഫ്ഗാനിലെ മുസ്ലീം പള്ളിയിൽ സ്‌ഫോടനം; പത്ത് പേർ കൊല്ലപ്പെട്ടു, 15 പേർക്ക് പരിക്ക്

ക്ബൂൾ : അഫ്ഗാനിലെ മുസ്ലീം പള്ളിയിൽ സ്‌ഫോടനം. പത്ത് പേർ കൊല്ലപ്പെട്ടു, 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലെ ഖാലിഫ സാഹിബ് പള്ളിയിലാണ് സംഭവം. ...

‘കമ്പിളി ഉപയോഗിക്കുന്നത് പോലെ ശരീരം മറയ്‌ക്കണം’: സ്ത്രീകൾക്ക് പുതിയ നിർദ്ദേശവുമായി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരെയുള്ള ശരിയത്ത് നിയമങ്ങൾ കർശനമാക്കി താലിബാൻ ഭരണകൂടം. സർക്കാർ സ്ഥാപനങ്ങളിൽ അടക്കം ജോലി ചെയ്യുന്ന സ്ത്രീകൾ കമ്പിളി പുതയ്ക്കുന്ന പോലെ ശരീരം മറയ്ക്കണമെന്നും അല്ലെങ്കിൽ ...

സാമ്പത്തിക സഹായത്തിനായി കെഞ്ചി ചൈനയ്‌ക്ക് പിന്നാലെ താലിബാൻ; വൈകിപ്പിക്കൽ തന്ത്രവുമായി ബീജിങ്

കാബൂൾ; സാമ്പത്തികമായും സൈനികമായും യാതൊരു സംവിധാനവുമില്ലാത്ത താലിബാൻ ഭീകരർ ചൈനയുടെ അടിയന്തിര സഹായത്തിനായി കെഞ്ചുന്നു. വ്യവസായ- നിർമ്മാണമേഖലയിലെ സഹായം വൈകിക്കുന്ന ചൈനയുടെ നിലപാടാണ് താലിബാനെ വെട്ടിലാക്കുന്നത്. അഫ്ഗാൻ ...

താലിബാന് തിരിച്ചടി; അഫ്ഗാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ

ബ്രസൽസ്: അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസൂല വാൻഡെർ ലെയ്ൻ ആണ് നിലപാട് ആവർത്തിച്ചത്. സംഘർഷത്തിലൂടെ അധികാരത്തിലെത്തിയ ഭരണകൂടത്തെ ...

മരണം വരെ അഫ്ഗാനായി പോരാടുമെന്ന് പ്രതിജ്ഞ ചെയ്തു; എന്നാൽ സമയം അടുത്തപ്പോൾ ജീവനും കൊണ്ട് ഓടി;അഷ്‌റഫ് ഗാനിയെ പരിഹസിച്ച് ആന്റണി ബ്ലിങ്കൺ

ന്യൂയോർക്ക് : അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിന് മൻപുള്ള മുൻ പ്രസിഡന്റ് അഷ്‌റഫ് ഗാനിയെ പരിസഹിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ. ഗാനി മരണം വരെ രാജ്യത്തോടൊപ്പം ...

വിവാഹാഘോഷ വേളയിൽ പാട്ട് നിർത്താൻ ആവശ്യപ്പെട്ട് താലിബാൻ കൊന്നൊടുക്കിയത് 13 പേരെ; വെളിപ്പെടുത്തലുകളുമായി അമറുള്ള സലേ

കാബൂൾ: അഫ്ഗാനിസ്താനിലെ നംഗർഹാറിൽ വിവാഹാഘോഷ വേളയിൽ വെച്ച പാട്ട് നിർത്താൻ ആവശ്യപ്പെട്ട് താലിബാൻ കൊന്നൊടുക്കിയത് 13 പേരെയാണെന്ന് അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ വെളിപ്പെടുത്തി. ...

മോസ്‌കോ ഫോർമാറ്റ് മീറ്റിംഗിൽ അഫ്ഗാൻ ഭരണകൂടത്തിനൊപ്പം പങ്കെടുക്കും; നിലപാട് വ്യക്തമാക്കി ഇന്ത്യ; അഫ്ഗാൻ ജനതയ്‌ക്കൊപ്പം നിലകൊള്ളും

ന്യൂഡൽഹി : ഈ മാസം നടക്കാനിരിക്കുന്ന മോസ്‌കോ ഫോർമാറ്റ് മീറ്റിംഗിൽ നിന്നും വിട്ടുനിൽക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. അഫ്ഗാനിൽ താലിബാൻ അധിനിവേശത്തിന് ശേഷം നടക്കുന്ന പരിപാടിയിൽ ഇന്ത്യ പങ്കെടുക്കുമോയെന്ന ...

താലിബാനുമായി ചർച്ചയ്‌ക്ക് ഒരുങ്ങി അമേരിക്ക: സൈനിക പിന്മാറ്റത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്‌ച്ച

വാഷിംഗ്ടൺ: താലിബാനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറെടുത്ത് അമേരിക്ക. അഫ്ഗാനിൽ നിന്നും അമേരിക്കൻ സൈന്യം പിന്മാറിയതിന് ശേഷമുള്ള ആദ്യ വ്യക്തിഗത ചർച്ചയാണിത്. ദോഹയിൽ മുതിർന്ന താലിബാൻ നേതാക്കളുമായി ചർച്ച ...

അഫ്ഗാനിലെ ആൺകുട്ടികളെല്ലാം സ്‌കൂളുകളിലേക്ക്; നിരാശയോടെ പെൺകുട്ടികൾ; സാമ്പത്തിക പ്രതിസന്ധിയെന്ന് ഭരണകൂടം

ഖാണ്ഡഹാർ: താലിബാൻ ഭരണകൂടം സ്‌കൂളുകൾ തുറക്കാൻ അനുമതി നൽകി. ആൺകുട്ടി കൾക്കാണ് പഠനം തുടരാനുള്ള അനുമതി ലഭിച്ചത്. ആഗസ്റ്റ് 15-ാം തിയതി അഫ്ഗാൻ ഭരണകൂടത്തെ പുറത്താക്കിയ ശേഷം ...

‘അഫ്ഗാൻ സ്ത്രീകൾ ഹിജാബ് ധരിക്കാറില്ല’: താലിബാന്റെ ഡ്രസ്സ് കോഡിനെതിരെ ചരിത്രകാരി ജലാലി

കാബൂൾ: അഫ്ഗാനിൽ സ്ത്രീകൾ ശരിയത്ത് നിയമങ്ങൾ പാലിക്കണമെന്ന ആഹ്വാനം അധികാരം പിടിച്ചെടത്ത താലിബാൻ ഭീകരർ നടത്തിയിരുന്നു. ബൂർഖയും ഹിജാബും ധരിക്കാതെ പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പാണ് താലിബാൻ ഭീകരർ അഫ്ഗാൻ ...

ലോകരാജ്യങ്ങൾ അഫ്ഗാനെ സഹായിക്കണം;സാമ്പത്തിക ഉപരോധം പിൻവലിക്കണം; ജി20 യോഗത്തിൽ ആവശ്യവുമായി ചൈന

ബെയ്ജിംഗ് : താലിബാൻ അധിനിവേശത്തിന് പിന്നാലെ അഫ്ഗാനുമേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം പിൻവലിക്കണമെന്ന ആവശ്യവുമായി ചൈന. ജി20 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ...

Page 1 of 4 124