ഖാണ്ഡഹാറില്‍ സ്ത്രീ ശാക്തീകരണം സജീവമാകുന്നു; ജിംനേഷ്യത്തിലും നൃത്തപരിശീലനകേന്ദ്രത്തിലും തിരക്ക്
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഖാണ്ഡഹാറിലെ പൊതുസമൂഹം സ്ത്രീശാക്തീകരണത്തില്‍ മുന്നേറുന്നു. മുന്‍ താലിബാന്‍ കേന്ദ്രങ്ങളിലെ നഗരങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നതായാണ് അനുഭവസ്ഥര്‍ പറയുന്നത്. അന്താരാഷ്ട്രമാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളാണ് സ്ത്രീശാക്തീകരണ വാര്‍ത്തകള്‍ ...