afghan - Janam TV
Monday, July 14 2025

afghan

അഫ്ഗാനിൽ നിന്നും കൂടുതൽ പേരെ തിരിച്ചെത്തിച്ച് അമേരിക്ക; 32 പൗരന്മാൻ കൂടി മടങ്ങിയെത്തി

ന്യൂയോർക്ക് : അഫ്ഗാനിസ്താനിൽ നിന്നും കൂടുതൽ പൗരന്മാരെ രാജ്യത്ത് എത്തിച്ച് അമേരിക്ക. നിയമപ്രകാരം സ്ഥിര താമസത്തിന് അനുമതി ലഭിച്ചവരുൾപ്പെടെ 32 പേരാണ് ഇന്നലെ അമേരിക്കയിൽ എത്തിയത്. സ്റ്റേറ്റ് ...

യുഎസ് സൈനികർ ഉപയോഗശൂന്യമാക്കിയ ശേഷം ഉപേക്ഷിച്ച വിമാനത്തിൽ കയറുകെട്ടി ഊഞ്ഞാലാടി താലിബാൻ ഭീകരർ

കാബൂൾ: അഫ്ഗാനിസ്താന്റെ ഭരണം താലിബാൻ പിടിച്ചടക്കിയതോടെ അവിടെ നിന്നുള്ള നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് പുറത്തുവന്നത്. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച കാബൂളിലെ അമ്യൂസ്‌മെന്റ് പാർക്കിൽ ആർത്തുല്ലസിക്കുന്ന ഭീകരരുടെ ദൃശ്യങ്ങൾ ഏറെ ...

താലിബാന്റെ മന്ത്രിസഭയിൽ ‘മന്ത്രിമാരായി കൊടു ഭീകരർ’: കാണ്ഡഹാർ വിമാന റാഞ്ചൽ ആസൂത്രണം ചെയ്തയാളുടെ മകൻ അഫ്ഗാൻ പ്രതിരോധ മന്ത്രി

കാബൂൾ: താലിബാൻ ഭീകരരുടെ ഭരണത്തിലുള്ള അഫ്ഗാൻ സർക്കാരിൽ പ്രതിരോധ മന്ത്രിയാകുന്നത് കാണ്ഡഹാർ വിമാന റാഞ്ചൽ ആസൂത്രണം ചെയ്തയാളുടെ മകൻ. എയർലൈൻസിന്റെ ഐസി-814 വിമാനം റാഞ്ചലിന്റെ സൂത്രധാരനും താലിബാൻ ...

താലിബാന്റെ സ്ത്രീകളോടുള്ള വിവേചനം: അഫ്ഗാനിസ്താനുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ നിന്നും പിന്മാറി ഓസ്‌ട്രേലിയ

കാബൂൾ: അഫ്ഗാനിസ്താനുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ നിന്നും ഓസ്‌ട്രേലിയ പിന്മാറി. താലിബാൻ ഭരണകൂടത്തിന്റെ സ്ത്രീകളെ അടിച്ചമർത്തുന്ന രീതിയിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം. വനിതകളുടെ ക്രിക്കറ്റ് മത്സരത്തെ താലിബാൻ എതിർത്തിരുന്നു. ...

താലിബാൻ സർക്കാർ രൂപീകരണം നിയമവിരുദ്ധം: അവരെ ന്യായീകരിക്കാനാകില്ല, മന്ത്രിസഭയിലെത്തിയിരിക്കുന്നത് ഭീകരരെന്ന് ഇന്ത്യയിലെ അഫ്ഗാൻ എംബസി

ന്യൂഡൽഹി: താലിബാൻ ഭരണകൂടത്തെ തള്ളിപ്പറഞ്ഞ് ഇന്ത്യയിലെ അഫ്ഗാൻ എംബസി. അഫ്ഗാനിൽ താലിബാൻ സർക്കാർ രൂപീകരണം നിയമവിരുദ്ധമാണ്. അവരെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് അഫ്ഗാൻ എംബസി വ്യക്തമാക്കി. എംബസി പുറത്തിറക്കിയ ...

അഫ്ഗാനിസ്താനിൽ താലിബാന്റെ നരനായാട്ട് തുടരുന്നു: പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെ അടിച്ച് അവശരാക്കി

കാബൂൾ: അഫ്ഗാനിൽ മാദ്ധ്യമപ്രവർത്തകർക്ക് താലിബാന്റെ ക്രൂരമർദനം. കാബൂൾ നഗരത്തിൽ ഭീകരതയ്‌ക്കെതിരെയുള്ള സ്ത്രീകളുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെയാണ് താലിബാൻ ഭീകരർ ക്രൂരമായി മർദ്ധിച്ചത്. നേമത് നഖ്ദിയും ...

അഫ്ഗാന് വേണ്ടി താലിബാനെതിരെ ഒന്നിക്കണം; അഹമ്മദ് മസൂദിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ നിന്നും മാദ്ധ്യമങ്ങളെ വിലക്കി താലിബാൻ

കാബൂൾ : പഞ്ച്ശിറിലെ പ്രതിരോധ സേനാ നേതാവ് അഹമ്മദ് മസൂദിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ നിന്നും മാദ്ധ്യമങ്ങളെ വിലക്കി താലിബാൻ. റഷ്യൻ വാർത്താ ഏജൻസികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താലിബാനെതിരെ ...

അഫ്ഗാൻ വിഷയം: ഡൽഹിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സാഹചര്യം വിലയിരുത്താൻ അടിയന്തിര യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗം പുരോഗമിക്കുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ, ...

പ്രതിഷേധത്തിൽ പങ്കെടുത്ത വനിതാ ആക്ടിവിസ്റ്റിന്റെ തല അടിച്ചു പൊട്ടിച്ച് താലിബാൻ ഭീകരർ

കാബൂൾ : അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ പങ്കെടുത്ത വനിതാ ആക്ടിവിസ്റ്റിന്റെ തല അടിച്ച് പൊട്ടിച്ച് താലിബാൻ ഭീകരർ. വനിതാ ആക്ടിവിസ്റ്റ് നർജിസ് സദ്ദാത്തിനാണ് മർദ്ദനമേറ്റത്. ഭീകരർ സദ്ദാത്തിനെ ക്രൂരമായി ...

അഫ്ഗാനിൽ പുതിയ സർക്കാർ രൂപീകരണം: പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

കാബൂൾ: അഫ്ഗാനിസ്താനിൽ പുതിയ സർക്കാർ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടായേക്കും. അധികാരം പിടിച്ചെടുത്ത് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് താലിബാൻ സർക്കാർ രൂപീകരണത്തിന് ഒരുങ്ങുന്നത്. ഇന്ന് രാത്രി സർക്കാർ രൂപീകരിക്കുമെന്നാണ് ...

അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഉടൻ തിരികെ എത്തിക്കും:രക്ഷാ പ്രവർത്തനത്തിനാണ് പ്രാഥമിക പരിഗണനയെന്ന് അരിന്ദം ബാഗ്ചി

കാബൂൾ: കാബൂൾ വിമാനത്താവളം പ്രവർത്തന സജ്ജമാക്കുന്ന മുറയ്ക്ക് ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി. രക്ഷാ പ്രവർത്തനത്തിനാണ് പ്രാഥമിക പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ...

ഇറാനിലെ അഫ്ഗാൻ, ഇറാഖ് അഭയാർഥികൾക്ക് ജർമ്മനിയുടെ സഹായം; 2.3 മില്യൺ ഡോളർ സംഭാവന ചെയ്ത് രാജ്യം

ടെഹ്റാൻ: ഇറാനിലെ അഫ്ഗാൻ, ഇറാഖ് അഭയാർത്ഥികൾക്ക് 2.3 ദശലക്ഷം ഡോളറിന്റെ സഹായം നൽകി ജർമ്മനി. യുഎൻ ഏജൻസിയായ ലോക ഭക്ഷ്യ പദ്ധതിയാണ് (ഡബ്‌ള്യു.എഫ്.പി) ഇക്കാര്യം അറിയിച്ചത്. ഇറാനിൽ ...

അഫ്ഗാനിലെ ഭരണ മാറ്റം ഇന്ത്യയ്‌ക്ക് വെല്ലുവിളി; തന്ത്രങ്ങളിൽ മാറ്റം വരുത്തുമെന്ന് പ്രതിരോധമന്ത്രി

ന്യൂഡൽഹി: അഫ്ഗാൻ ഭരണം താലിബാൻ ഭീകരർ പിടിച്ചെടുത്തത് ഇന്ത്യയ്ക്ക് വെല്ലുവിളിയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അഫ്ഗാനിലെ മാറുന്ന സാഹചര്യം വെല്ലുവിളിയാണ്. അതിനാൽ പ്രതിരോധ തന്ത്രങ്ങളിൽ മാറ്റം ...

നയതന്ത്ര ബന്ധം ആരംഭിച്ച് കമ്യൂണിസ്റ്റ് ചൈനയും താലിബാൻ ഭീകരരും ; കൂടിക്കാഴ്‌ച്ച നടത്തി ചൈനീസ് സ്ഥാനപതി

ബെയ്ജിംഗ് : താലിബാൻ ഭീകരരുമായി സൗഹൃദം സ്ഥാപിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് ചൈന. നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ചൈനീസ് സ്ഥാനപതി താലിബാൻ ഉപമേധാവിയുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാൻ ...

കുടുംബാംഗത്തെ താലിബാൻ നിഷ്‌കരുണം കൊലപ്പെടുത്തി; നിവൃത്തിയില്ലാതെ ഇന്ത്യയിലേക്ക് പലായനം ചെയ്തു; റഹ്മാനിക്ക് മറക്കാനാവില്ല മസ്ഹർ ഇ ഷരീഫിൽ രക്തം വീണ നാളുകൾ

ന്യൂഡൽഹി : ഭീകരർ തന്റെ മാതൃസഹോദരനെ നിഷ്‌കരുണം കൊലപ്പെടുത്തി.... നിവൃത്തിയില്ലാതായതോടെ കുടുംബത്തോടെ രാജ്യം വിട്ടു..... വർഷങ്ങൾക്ക് മുൻപ് താലിബാൻ ഭീകരർ തന്റെ കുടുംബത്തോട് ചെയ്തത് ഓർത്തെടുക്കുമ്പോൾ റിഷാദ് ...

പുണ്യഗന്ഥവുമായി സിഖ് മത വിശ്വാസികൾ ഭാരത മണ്ണിൽ: ശിരസ്സിലേറ്റി കേന്ദ്രമന്ത്രി

കാബൂൾ: അഫ്ഗാനിസ്താനിൽ നിന്നും ഗുരുഗ്രന്ഥ സാഹിബുമായി സിഖ് മതവിശ്വാസികൾ ഇന്ത്യയിലെത്തി. കാബൂളിൽ നിന്നും ഇന്ന് രാവിലെ 78 യാത്രക്കാരുമായെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ഇവരും ഉണ്ടായിരുന്നത്. മൂന്ന് ...

അൽ ഖ്വായ്ദ, ഐഎസ് ഭീകരരുടെ ഭീഷണി: കാബൂൾ വിമാനത്താവളം വരെയുള്ള യാത്ര ദുഷ്‌കരം, അറിയിപ്പ് കിട്ടാതെ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്

കാബൂൾ: അഫ്ഗാനിസ്തിലെ കാബൂൾ വിമാനത്താവളം വഴിയുള്ള രക്ഷാപ്രവർത്തനം വളരെ ദുഷ്‌കരമാകുന്നതായി റിപ്പോർട്ട്. ഔദ്യോഗിക അറിപ്പ് കിട്ടാതെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കയും ജർമ്മനിയും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ...

ഇന്ത്യക്കാരെ തടഞ്ഞുവെച്ചെന്ന വാർത്ത നിഷേധിച്ച് താലിബാൻ: ചോദ്യം ചെയ്ത ശേഷം വിട്ടയച്ചെന്ന് മാദ്ധ്യമങ്ങൾ; കൂടുതൽ പേരെ നാട്ടിലെത്തിക്കാൻ തയ്യാറായി വ്യോമസേന

ന്യൂഡൽഹി: ഇന്ത്യക്കാരെ തടഞ്ഞുവെച്ചെന്ന വാർത്ത നിഷേധിച്ച് താലിബാൻ. കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇന്ത്യക്കാരെ തടഞ്ഞുവെച്ചുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് വാർത്തകൾ നിഷേധിച്ച് താലിബാൻ വക്താവ് അഹമ്മദുള്ള ...

ജനങ്ങളുടെ വിശ്വാസത്തെ തകർക്കാൻ ഭീകരതയ്‌ക്ക് കഴിയില്ല, ഉയർത്തെഴുന്നേൽക്കും: താലിബാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ആഗോള ഭീകരതയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയുടെ കാര്യത്തിൽ സൃഷ്ടിക്കുന്ന സാമ്രാജ്യങ്ങൾ ശ്വാശതമല്ല. ജനങ്ങളുടെ വിശ്വാസത്തെ തകർക്കാൻ ഭീകരതയ്ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ സോമനാഥ ...

അഫ്ഗാന്റെ സ്വാതന്ത്ര്യത്തിനായി മരിക്കാൻ പോലും തയ്യാർ ; ബിസ്മില്ല ഖാൻ മുഹമ്മദി

കാബൂൾ : രാജ്യത്തിന്റെ സ്വതന്ത്ര്യത്തിനായി മരിക്കാൻ പോലും തയ്യാറാണെന്ന് അഫ്ഗാൻ മുൻ പ്രതിരോധമന്ത്രി ബിസ്മില്ല ഖാൻ മുഹമ്മദി. അഫ്ഗാനിലെ പുതിയ ഭരണ പരിഷ്‌കാരങ്ങൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വാതന്ത്ര്യമാണ് ...

അഫ്ഗാനിലെ ഇന്ത്യൻ എംബസികൾ പരിശോധിച്ച് താലിബാൻ; കാറുകൾ കടത്തിക്കൊണ്ടുപോയി

കാബൂൾ: അഫ്ഗാനിസ്താനിലെ പൂട്ടിക്കിടക്കുന്ന ഇന്ത്യൻ എംബസികൾ പരിശോധിച്ച് താലിബാൻ ഭീകരർ. കാണ്ഡഹാറിലേയും ഹെറാത്തിലേയും കോൺസുലേറ്റിൽ രേഖകൾക്കായി പരിശോധന നടത്തിയതായാണ് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ...

യുഎസ് സൈനിക വിമാനത്തിൽ നിന്നും വീണ് മരിച്ചവരിൽ അഫ്ഗാൻ ഫുട്‌ബോൾ താരവും

കാബൂൾ: കാബൂൾ വിമാനത്താവളത്തിൽ നിന്ന് അഭയാർത്ഥികളുമായി പുറപ്പെട്ട യുഎസ് സൈനിക വിമാനത്തിൽ നിന്നും വീണ് മരിച്ചവരിൽ അഫ്ഗാൻ ദേശീയ ഫുട്‌ബോൾ താരവും. 19 കാരൻ സാക്കി അൻവാരിയാണ് ...

വ്യാപാര ബന്ധം ആരുമായും അവസാനിപ്പിച്ചിട്ടില്ല: എല്ലാവരോടും മികച്ച ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ

കാബൂൾ: വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം അഫ്ഗാൻ അവസാനിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി താലിബാൻ. അഫ്ഗാന്റെ പുതിയ വ്യാപാര ബന്ധങ്ങൾ സംബന്ധിച്ചുള്ള പ്രചാരങ്ങൾ തെറ്റാണെന്ന് താലിബാൻ വക്താവ് സബീഹുള്ള ...

സ്വാതന്ത്ര്യ ദിനത്തിൽ അഫ്ഗാൻ ജനതയ്‌ക്ക് ആശംസകൾ നേർന്ന് റാഷിദ് ഖാൻ

ന്യൂഡൽഹി: താലിബാൻ ഭരണം കൈയടക്കിയ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പ്രമുഖ ക്രിക്കറ്റർ റാഷിദ് ഖാൻ. ട്വിറ്ററിലൂടെയാണ് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നത്. ഇന്ന് നമ്മുടെ രാഷ്ട്രത്തെ ...

Page 2 of 4 1 2 3 4