Ajit Pawar - Janam TV
Saturday, July 12 2025

Ajit Pawar

പൂനെയിലെ പീഡനം; വധശിക്ഷയിൽ കുറഞ്ഞതൊന്നും കുറ്റവാളി അർഹിക്കുന്നില്ലെന്ന് മഹാരാഷ്‌ട്ര സ‍ർക്കാർ; പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1 ലക്ഷം രൂപ

പൂനെയിലെ പീഡനക്കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ആളൊഴിച്ച ബസിൽ കയറ്റി 26-കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ പ്രതിക്കായി തെരച്ചിലിലാണ് അന്വേഷണ സംഘം. പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് ഒരു ലക്ഷം ...

ആഭ്യന്തരം ഫഡ്നാവിസിന്; ഷിൻഡെയ്‌ക്കും അജിത്തിനും മറ്റ് പ്രസക്ത ചുമതലകൾ; മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ച് മഹായുതി സർക്കാർ

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യസർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആഭ്യന്തരമന്ത്രിയായി തുടരും. ഊർജം, നിയമം, ജുഡീഷ്യറി, ജനറൽ അഡ്മിനിസ്ട്രേഷൻ, ഇൻഫർമേഷൻ ...

മുംബൈ ബിനാമി കേസ്; തെളിവുകൾ കണ്ടെത്താനായില്ല; അജിത് പവാറിന് ക്ലീൻചിറ്റ് നൽകി ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണൽ

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും കുടുംബത്തിനും ബിനാമി കേസിൽ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ക്ലീൻ ചിറ്റ്. മൂന്ന് വർഷം മുൻപ് ആദായനികുതി വകുപ്പ് 1,000 കോടിയുടെ ...

മഹാരാഷ്‌ട്ര ഇനി ഫഡ്നാവിസ് സർക്കാർ നയിക്കും; ഉപമുഖ്യമന്ത്രിമാരായി ഷിൻഡെയും അജിത് പവാറും; സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷ്യം വഹിച്ച് ലക്ഷക്കണക്കിന് പ്രവർത്തകർ

മുംബൈ: മഹാരാഷ്ട്രയിൽ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലേറി മഹായുതി സർക്കാർ. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ ശിവസേനാ നേതാവ് ഏകനാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് ...

ഇതു പ്രതീക്ഷിച്ചതല്ല!! സ്ത്രീകൾ പോളിംഗ് ബൂത്തിലേക്കൊഴുകി, അതാണ് മഹായുതി തൂത്തുവാരാൻ കാരണം: ഒടുവിൽ വാ തുറന്ന് ശരദ് പവാർ

മുംബൈ: ഒടുവിൽ മൗനം വെടിഞ്ഞ് ശരദ് പവാർ. മഹാരാഷ്ട്രയിൽ നേരിട്ട കനത്ത പരാജയത്തെക്കുറിച്ച് എൻസിപി (SP) നേതാവ് പ്രതികരിച്ചു. പ്രതീക്ഷിച്ച ഫലമല്ല വന്നതെന്നായിരുന്നു ശരദ് പവാറിന്റെ വാക്കുകൾ. "മഹാരാഷ്ട്ര ...

കുടുംബത്തിൽ പിളർപ്പുണ്ടാക്കി, ശരദ് പവാറിന്റേത് തരം താഴ്ന്ന രാഷ്‌ട്രീയം; അജിത്ത് പവാർ

ന്യൂഡൽഹി: തന്റെ കുടുംബാംഗവും പ്രതിപക്ഷ എൻസിപി നേതാവുമായ ശരദ് പവറിനെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത്ത് പവാർ. ശരദ് പവാർ കുടുംബത്തിൽ പിളർപ്പുണ്ടാക്കി. താൻ ...

പിന്നാക്ക വിഭാഗങ്ങളുടെ കൃത്യമായ ജനസംഖ്യ അറിയാൻ ജാതി സെൻസസ് അനിവാര്യം; ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കാൻ സഹായകമാകും: അജിത് പവാർ

മുംബൈ: പട്ടിക വർഗ, പട്ടിക ജാതി വിഭാഗങ്ങളുടെയും ആദിവാസി-ഗോത്ര വിഭാഗങ്ങൾ ഉൾപ്പെടുന്ന ന്യൂനപക്ഷങ്ങളുടെയും ശരിയായ ജനസംഖ്യാ വിവരങ്ങൾ അറിയുന്നതിന് ജാതി സെൻസസ് അനിവാര്യമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് ...

ശരദ് പവാറിന് തിരിച്ചടി; ‘എൻസിപിയും ക്ലോക്കും’ അജിത് പവാറിന്; ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ചിഹ്നം ഉപയോ​ഗിക്കുന്നതിൽ ശരദ് പവാർ പക്ഷത്തിന് സുപ്രീംകോടതിയിലും തിരിച്ചടി. എൻസിപിയുടെ ചിഹ്നമായ ക്ലോക്ക് ഉപയോ​ഗിക്കാൻ അജിത് പവാർ പക്ഷത്തിന് അനുമതി നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ...

തദ്ദേശ തിരഞ്ഞെടുപ്പിൽ തൂത്തുവാരി എൻഡിഎ; നിലം തൊടാതെ മഹാവികാസ് അഘാഡി; പവാറിനും ഉദ്ദവിനും വൻ തിരിച്ചടി

മുംബൈ: മഹാരാഷ്ട്രയിലെ ഗ്രാമ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് മഹായൂതി സഖ്യം (എൻഡിഎ). തിരഞ്ഞെടുപ്പ് നടന്ന 2,359 പഞ്ചായത്തുകളിൽ 1350 ലും അധികാരം പിടിച്ചെടുത്താണ് എൻഡിഎ ...

അജിത് പവാർ ഞങ്ങളുടെ നേതാവ്, എൻസിപി പിളർന്നിട്ടില്ല, ഉള്ളത് അഭിപ്രായ വ്യത്യാസം മാത്രം: ശരദ് പവാർ

മുംബൈ: അജിത് പവാർ ഇപ്പോഴും എൻസിപി നേതാവ് തന്നെയാണെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ. ഇപ്പോൾ ഉടലെടുത്തിരിക്കുന്നത് അഭിപ്രായ വ്യത്യാസം മാത്രമാണെന്നും ഭിന്നതകൾ ജനാധിപത്യത്തിൽ സ്വാഭാവികമാണെന്നും ...

വൈകിയാണെങ്കിലും നിങ്ങൾ ശരിയായ സ്ഥലത്താണ് എത്തിയത്; അജിത് പവാറിനെ അഭിനന്ദിച്ച് അമിത് ഷാ

മുംബൈ: എൻഡിഎയ്‌ക്കൊപ്പം എത്തിയ എൻസിപി നേതാവ് അജിത് പവാറിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. അജിത് പവാർ ഇപ്പോൾ ശരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നതെന്നായിരുന്നുഅദ്ദേഹം പറഞ്ഞത്. മഹാരാഷ്ട്ര ...

മോദിയും പവാറും ഇന്ന് ഒരേ വേദിയിൽ; അതൃപ്തി അറിയിച്ച് കോൺഗ്രസ്

പൂനെ: തിലക് സ്മാരക മന്ദിർ ട്രസ്റ്റ് നൽകുന്ന ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഏറ്റുവാങ്ങും. മികച്ച നേതൃത്വത്തിനും പൗരന്മാരിൽ ദേശസ്നേഹം ഉണർത്തുന്നതിനുമുള്ള അംഗീകാരമായാണ് ...

ഷിൻഡെ തന്നെ മുഖ്യമന്ത്രി; ആരോപണങ്ങൾ തള്ളി ഫഡ്‌നാവിസ്

മുംബൈ: ഏകനാഥ് ഷിൻഡെ തന്നെയാണ് മുഖ്യമന്ത്രിയെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഏകനാഥ് ഷിൻഡെയ്ക്ക് പകരം അജിത് പവാർ മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ അവകാശപ്പെട്ടതിന് ...

ശരത് പവാറിന്റെ കാലിടറുന്നു, അജിത് പവാറിന് പിന്തുണയറിയിച്ച് നാഗാലാന്റിലെ എൻസിപി എംഎൽഎമാർ

കോഹിമ: എൻസിപിയിൽ അധികാര തർക്കം തുടരുന്നതിനിടെ അജിത് പവാർ വിഭാഗത്തിന് പിന്തുണ അറിയിച്ച് നാഗാലാന്റിലെ പാർട്ടി എംഎൽഎമാർ. അജിത് പവാറിന്റെ നേതൃത്വത്തിൽ നാഗാലാന്റിലെ എൻസിപി പ്രവർത്തിക്കുമെന്ന് സംസ്ഥാന ...

മോദിയെ പോലെ മറ്റൊരു നേതാവില്ല; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ കുതിക്കുകയാണ്: അജിത് പവാർ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ മറ്റൊരു നേതാവില്ലെന്ന് എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നോട്ട് കുതിക്കുകയാണ്. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നതിന് വേണ്ടിയാണ് ...

എൻസിപിയുടെ മഹാരാഷ്‌ട്ര അദ്ധ്യക്ഷനെ പ്രഖ്യാപിച്ച് അജിത് പവാർ പക്ഷം; സുനിൽ തട്കരെയെ നിയോഗിച്ചതായി പ്രഫുൽ പട്ടേൽ

മുംബൈ: എംപി സുനിൽ തട്കരെയെ എൻസിപിയുടെ സംസ്ഥാന യൂണിറ്റ് ചീഫായി പ്രഖ്യാപിച്ച് അജിത് പവാർ പക്ഷം. തിങ്കളാഴ്ച വൈകിട്ട് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ...

ഏയ്, വേദനയൊന്നുമില്ല! അജിത് പവാറിന്റെ തീരുമാനത്തിൽ പ്രതികരിച്ച് ശരദ് പവാർ

മുംബൈ: സഹോദര പുത്രനും ഉന്നത എൻസിപി നേതാവുമായ അജിത് പവാർ എൻഡിയിലേക്ക് ചേക്കേറിയതിൽ പ്രതികരിച്ച് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ. അജിത് പവാറും എട്ട് എൻസിപി ...

പാർട്ടി പുനർനിർമ്മിക്കും: ശക്തിപ്രകടനത്തിനൊരുങ്ങി ശരദ് പവാർ

ന്യൂഡൽഹി: എൻസിപി പിളർന്നെങ്കിലും താൻ പാർട്ടി പുനർനിർമ്മിക്കുമെന്ന് ശരദ് പവാർ. തന്റെ അനുയായികളോട് പറയുകയായിരുന്നു അദ്ദേഹം. തന്റെ ഗുരുവും മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രിയുമായ യശ്വന്ത്‌റാവു ചവാന് ആദരാഞ്ജലികൾ ...

രണ്ട് വർഷത്തിനിടെ രണ്ട് തിരിച്ചടി; മഹാരാഷ്‌ട്രയിൽ പ്രതിപക്ഷത്തിന്റെ അടിവേരിളക്കി ബിജെപി

മുംബൈ: പ്രതിപക്ഷ പാർട്ടികളെ എന്തുവില കൊടുത്തും ഒന്നിച്ചുനിർത്തി ബിജെപിക്കെതിരെ പോരാടാനും ഇല്ലാത്ത ഐക്യം സൃഷ്ടിച്ചെടുക്കാനും രാഷ്ട്രീയ കുതന്ത്രങ്ങൾ പയറ്റാനുമെല്ലാം കഴിവുറ്റ നേതാവെന്ന നിലയിൽ പ്രതിപക്ഷം നോക്കിക്കാണുന്ന മുതിർന്ന ...

ട്വിറ്റർ ബയോയിൽ മാറ്റം വരുത്തി അജിത് പവാർ

ട്വിറ്റർ ബയോയിൽ മാറ്റം വരുത്തി അജിത് പവാർ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി എന്നാണ്  അദ്ദേഹം മാറ്റം വരുത്തിയിരിക്കുന്നത്. എൻസിപിയിൽ നിന്ന് രാജിവച്ച് പാർട്ടിയിലെ മറ്റ് എട്ട് എംഎൽഎമാരോടൊപ്പം ബിജെപി-ശിവസേന ...

ഇത് യഥാർത്ഥ എൻസിപി! പാർട്ടിക്കും ചിഹ്നത്തിനും വേണ്ടി പോരാടും; എൻഡിഎയിലേക്ക് ആകർഷിച്ചത് നരേന്ദ്രമോദിയുടെ നേതൃപാടവം: അജിത് പവാർ

മുംബൈ: അപ്രതീക്ഷിതമായ രാഷ്ട്രീയ പിളർപ്പിന് ശേഷം മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റിരിക്കുകയാണ് എൻസിപി നേതാവ് അജിത് പവാർ. ബിജെപിയും ശിവസേനയും ഒന്നിച്ചുനയിക്കുന്ന മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗമാകാനുള്ള എൻസിപി നേതാവിന്റെ ...

അജിത്തിനൊപ്പം പാർട്ടി ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേലും; ശരദ് പവാറിനെ കൈവിട്ടവരിൽ വിശ്വസ്തരും; ഞെട്ടലിൽ എംവിഎ ക്യാമ്പ്

മുംബൈ: എൻസിപിയെ പിളർത്തി അജിത് പവാർ എൻഡിഎയിൽ എത്തിയത് മഹാ വികാസ് അഖാഡിയെ ഞെട്ടലിലാക്കിയിരിക്കുകയാണ്. പാർട്ടി ദേശീയ വർക്കിംഗ് പ്രസിഡന്റും വിശ്വസ്തനുമായ പ്രഫുൽ പട്ടേലും അജിത്തിനൊപ്പം മറുചേരിയിൽ ...

ശരദ് പവാറിന്റെ സ്വന്തം തട്ടകത്ത് നടന്നത് ആകസ്മിക നീക്കം; പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല; എൻസിപിക്ക് പ്രയാസമുണ്ടാക്കും: എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം: എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ സ്വന്തം തട്ടകമായ മഹാരാഷ്ട്രയിൽ ഇത്തരമൊരു പിളർപ്പുണ്ടായത് ആകസ്മിക നീക്കമാണെന്ന് കേരളത്തിൽ നിന്നുള്ള എൻസിപി നേതാവും മന്ത്രിയുമായ എ.കെ ശശീന്ദ്രൻ. ശരദ് ...

അറിഞ്ഞില്ല! അജിത് പവാറിന്റെ ചുവടുമാറ്റത്തിൽ പ്രതികരിച്ച് എൻസിപി അദ്ധ്യക്ഷൻ

മുംബൈ: വീണ്ടുമൊരു അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് സാക്ഷിയായിരിക്കുകയാണ് മഹാരാഷ്ട്ര. എൻസിപി പിളർന്നതിന് പിന്നാലെ അജിത് പവാർ പക്ഷം എൻഡിഎയ്‌ക്കൊപ്പം ചേരുകയും മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാർ ...

Page 1 of 2 1 2