ambani - Janam TV

ambani

മുകേഷ് അംബാനിയുടെ വീടും വഖഫ് ബോർഡിന്റെ സ്വത്താണ് ; ലോകത്തിലെ ഏറ്റവും വിലയുള്ള വീട്ടിൽ അവകാശമുന്നയിച്ച് സക്കീർ നായിക്

മുംബൈ : ലോകത്തിലെ ഏറ്റവും വിലമതിപ്പുള്ള സ്വകാര്യവസതികളിൽ മുൻനിരയിലാണ് മുകേഷ് അംബാനിയുടെ ആന്റിലിയ എന്ന വീട്. ഇന്ന് അതിൻ മേൽ അവകാശവുമായി രംഗത്തെത്തിയിരിക്കുകയാണ് വിവാദ മതപ്രഭാഷകൻ സക്കീർ ...

അംബാനിക്ക് എന്തൊരു ധൂർത്തെന്ന് മലയാളി; യഥാർത്ഥ ധൂർത്ത് മലയാളിക്കല്ലേയെന്ന് മറുപടി; ചർച്ച കൊഴുക്കുന്നു

അനന്ത് അംബാനിയും രാധികാ മെർച്ചന്റും ഒടുവിൽ വിവാഹിതരായിരിക്കുകയാണ്. ഏഴ് മാസം നീണ്ട വിവാഹാഘോഷങ്ങൾക്കൊടുവിൽ മുംബൈയിൽ വച്ച് അവർ വിവാഹിതരായി. ​ഗുജറാത്തിലെ ജാംന​ഗറിൽ പ്രീ-വെഡ്ഡിം​ഗ് ചടങ്ങുകളോടെ ആരംഭിച്ച വിവാഹാഘോഷം ...

കല്യാണത്തിന് മോദിയുമെത്തി! പ്രധാനമന്ത്രിയെ ആനയിച്ച് മുകേഷ് അംബാനി

മുംബൈ: അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റേയും വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി. രണ്ടാം ദിനമായ ഇന്ന് ശുഭ് ആശിർവാദ് എന്ന ചടങ്ങിനായാണ് വധൂവരന്മാരെ ആശിർവാദിക്കാൻ മോദിയെത്തിയത്. മുംബൈയിലെ ...

യെന്റെ പൊന്നോ, കണ്ണുതള്ളുന്ന മെനു; അംബാനിക്കല്യാണത്തിന്റെ അതിഥികളെ ഊട്ടിയത് ഈ വിഭവങ്ങൾ നൽകി..

ലോകം കണ്ട ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നിനാണ് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. അംബാനി കുടുംബത്തിലെ കല്യാണവിശേഷങ്ങൾ ഇന്റർനെറ്റ് ലോകത്ത് കത്തിപ്പടരുകയാണ്. ഏഴ് മാസങ്ങൾ നീണ്ട ആഘോഷ പരിപാടികൾക്കൊടുവിൽ ...

അംബാനി കുടുംബത്തിലെ വിവാ​ഹം; ആഘോഷത്തിന് മോടി കൂട്ടാൻ ഫ്ലാഷ് മോബും ; മാസ്മരിക പ്രകടനവുമായി പ്ര​ഗത്ഭരെത്തും

മുംബൈ: അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷ പരിപാടികളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ജൂൺ 29-നാണ് പ്രിവെഡ്ഡിം​ഗ് ആഘോഷങ്ങൾ ആരംഭിച്ചത്. ആഘോഷങ്ങൾക്ക് മോടി കൂട്ടാൻ ലോകത്തിൻ്റെ ...

മുകേഷിന്റെ ആദ്യ ബോസിന്റെ മകൻ; മക്കൾ പോലും നിഖിലിന് താഴെ; മുതലാളിയേക്കാൾ ശമ്പളം വാങ്ങുന്ന സ്റ്റാഫ്; മാസശമ്പളം?

രാജ്യത്തിന്റെ വ്യവസായ പ്രമുഖൻമാരിൽ പ്രഥമ സ്ഥാനമാണ് റിലയൻസ് റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാൻ മുകേഷ് അംബാനിക്കുള്ളത്. ഏകദേശം 920,920 കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. രാജ്യത്തെ ഏറ്റവും ...

1,000 കോടിയോ ? അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങൾ കണ്ട് ഞെട്ടി : ആ പണം കിട്ടിയെങ്കിൽ ഞങ്ങൾക്ക് പിടിച്ചു നിൽക്കാമായിരുന്നുവെന്ന് പാകിസ്താനികൾ

ആഡംബരത്തിന്‍റെ ആഘോഷമാണ് ഗുജറാത്തിലെ ജാംനഗറിലെ അംബാനി എസ്റ്റേറില്‍ നടക്കുന്നത്. അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് ലോകം ഒരുമിച്ചെത്തിയത് ജാംഗനറിലേക്കാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെഡ് ...

അതിശപ്പിക്കുന്ന അലങ്കാരം; അനന്ത് അംബാനിയുടെ വി​വാഹാഘോഷ വേദിയുടെ ചിത്രങ്ങൾ പങ്കുവച്ച് മനീഷ് മൽഹോത്ര

അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആ​ഘോഷ പരിപാടികൾ നടക്കുന്ന ​വേദിയുടെ ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് ഡിസൈനർ മനീഷ് മൽഹോത്ര. പൂക്കൾ കൊണ്ട് അലങ്കരിച്ച അതിമനോ​ഹരമായ ...

അനന്ത് അംബാനിയുടെ വിവാഹാഘോഷ ചടങ്ങിൽ ബോളിവുഡ് താരസം​ഗമം

അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുന്നോടിയായി നടക്കുന്ന ആഘോഷ ചടങ്ങിൽ‌ പങ്കെടുക്കുന്നതിനായി അണിനിരന്ന് ബോളിവുഡ് താരങ്ങൾ. #WATCH | Actor Varun Dhawan along with ...

ടാറ്റാ പ്രേയുടെ ഓഹരിയും ജിയോ വാങ്ങാനൊരുങ്ങുന്നു ; വൻ നീക്കവുമായി റിലയൻസ്

മുംബൈ: ടാറ്റാ സൺസിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഡിടിഎച്ച് സേവന ദാതാക്കളായ ടാറ്റാ പ്ലേയുടെ ഓഹരികൾ വാങ്ങാനൊരുങ്ങി റിലയൻസ് ഗ്രൂപ്പ്. വാൾട്ട് ഡിസ്‌നിയുടെ കൈവശമുള്ള 29.8 ശതമാനം ഓഹരികളാണ് ...

‘രാമക്ഷേത്രം സാംസ്കാരികമായി ഏറെ പ്രാധാന്യം അർഹിക്കുന്നു’; ക്ഷേത്ര ട്രസ്റ്റിന് 2.51 കോടി രൂപ സംഭാവന നൽകാൻ അംബാനി കുടുംബം

അയോദ്ധ്യ രാമക്ഷേത്ര ട്രസ്റ്റിന് 2.51 കോടി രൂപ സംഭാവന നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനിയും കുടുംബവും അറിയിച്ചു. പ്രാണ പ്രതിഷ്ഠാ ചടങ്ങിനെത്തിയ വേളയിലായിരുന്നു ...

പ്രാണപ്രതിഷ്ഠ ദിനത്തിൽ അയോദ്ധ്യയിലെത്തുന്നവർക്ക് മധുരപലഹാരങ്ങളും , ഭക്ഷണവും നൽകാൻ ഗൗതം അദാനി ; ശുദ്ധജല വിതരണം നടത്തുമെന്ന് റിലയൻസ് ഗ്രൂപ്പ്

ന്യൂഡൽഹി : അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ ഏതാണ്ട് അവസാന ഘട്ടത്തിലാണ്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ ഇവിടേയ്ക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. അയോദ്ധ്യയിൽ രാംലല്ലയെ വരവേൽക്കാൻ സ്വകാര്യ കമ്പനികളും തങ്ങളുടേതായ ...

അദാനിയും അംബാനിയും പണക്കാരയത് കഴിവുകൊണ്ടല്ല; ഇതാണ് സഞ്ചിത മൂലധനം; അർത്ഥശാസ്ത്രം താൻ പഠിപ്പിക്കാമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പാവപ്പെട്ട മനുഷ്യർക്ക് കയറി കിടക്കാൻ കേരള സർക്കാർ സ്ഥലം നൽകുന്നതു പോലെ മറ്റൊരും സംസ്ഥാനവും സ്ഥലം നൽകുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മറ്റ് ...

മോദിയോടുള്ള ദേഷ്യം എല്ലായ്‌പ്പോഴും അദാനിയിലും അംബാനിയിലും തീർക്കാനാവില്ല; കോൺഗ്രസിൽ പ്രവർത്തിച്ച് തന്റെ മൂന്ന് വർഷം വെറുതെ പോയെന്ന് ഹർദ്ദിക് പട്ടേൽ

അഹമ്മദാബാദ് ; എന്ത് പ്രശ്‌നത്തിലും രാജ്യത്തെ വ്യവസായികളെ കുറ്റപ്പെടുത്തുന്ന കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പാർട്ടിയിൽ നിന്ന് രാജിവെച്ച ഹർദ്ദിക് പട്ടേൽ. അവർ കഷ്ടപ്പെട്ടത് കൊണ്ട് മാത്രമാണ് ...

പുതിയ സംരംഭങ്ങൾക്കൊപ്പം നിൽക്കുന്ന പ്രധാനമന്ത്രി : 2030 ഓടെ ഇന്ത്യ ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമാകുമെന്ന് അംബാനി

ന്യൂഡൽഹി : ഹരിത ഊർജ്ജത്തിന്റെ ഉദ്പാദനത്തിൽ ഇന്ത്യ ആഗോള തലത്തിലേക്ക് മാറുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി . ശുദ്ധവും ഹരിതവുമായ ഊർജത്തിന്റെ സമയമാണിത്. പുതിയ ...

പടുത്തുയർത്തിയ സാമ്രാജ്യം ഇനി യുവതലമുറയ്‌ക്ക് : റിലയൻസിന്റെ നേതൃസ്ഥാനം മക്കൾക്ക് കൈമാറുന്നുവെന്ന സൂചന നൽകി മുകേഷ് അംബാനി

മുംബൈ : റിലയൻസ് എന്ന മഹാസാമ്രാജ്യത്തിന്റെ ചുക്കാൻ മക്കളെ ഏൽപ്പിക്കുന്നുവെന്ന സൂചന നൽകി ചെയർമാൻ മുകേഷ് അംബാനി. ധീരുഭായ് അംബാനിയുടെ ജന്മദിനം ആഘോഷിച്ച് ഒരുക്കിയ റിലയൻസ് ഫാമിലി ...

നമ്മുടെ പ്രധാനമന്ത്രി കാലത്തെക്കാൾ വളരെ മുന്നേ ചിന്തിക്കുന്നു ; ഡിജിറ്റൽ സമൂഹത്തെ നയിക്കാൻ മോദി സർക്കാർ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് മുകേഷ് അംബാനി

ന്യൂഡൽഹി : ഡാറ്റ പ്രൈവസി, ക്രിപ്‌റ്റോകറൻസി ബില്ലുകൾ നടപ്പാക്കാൻ മോദി സർക്കാർ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ...

നിഗൂഢ സാഹചര്യത്തിൽ അജ്ഞാതർ എത്തി; ആന്റിലയെപ്പറ്റി അന്വേഷിച്ചു; അംബാനിയുടെ വസതിക്ക് സുരക്ഷ ശക്തമാക്കി പോലീസ്

മുംബൈ : റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വസതിയായ ആന്റലിയ്ക്ക് സുരക്ഷ ശക്തമാക്കി പോലീസ്. നിഗൂഢ സാഹചര്യത്തിൽ രണ്ട് അജ്ഞാതർ തന്നോട് ആന്റിലയെക്കുറിച്ച് അന്വേഷിച്ചതായി ടാക്‌സി ഡ്രൈർ ...

അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം: മുൻ പോലീസ് ഇൻസ്‌പെക്ടർ പ്രദീപ് ശർമ്മ അറസ്റ്റിൽ

മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന് സമീപം സ്‌കോർപിയോയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുകയും വാഹനത്തിന്റെ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ...

അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം: മുൻ പോലീസ് ഇൻസ്‌പെക്ടറുടെ വീട്ടിൽ എൻഐഎ റെയ്ഡ്

മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന് സമീപം സ്‌കോർപിയോയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുകയും വാഹനത്തിന്റെ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്ത കേസിൽ അന്വേഷണം ഊർജ്ജിതമാക്കുന്നു. കേസിൽ ...

അംബാനിയ്‌ക്ക് വധിഭീഷണി : സന്ദേശം വന്നത് മുജാഹിദ്ദീൻ തീവ്രവാദിയുടെ ഫോണിൽ നിന്ന് ; പ്രതി തീഹാർ ജയിലിൽ പിടിയിൽ

ന്യൂഡൽഹി : മുകേഷ് അംബാനിയ്ക്ക് വധഭീഷണി സന്ദേശം വന്ന സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഭീഷണി സന്ദേശം അയച്ച മുജാഹിദ്ദീൻ തീവ്രവാദിയെ കണ്ടെത്തി. തീവ്രവാദ സംഘടനയുമായി ബന്ധമുള്ള തീഹാർ ...

അംബാനിയ്‌ക്ക് ഭീഷണി: കാറുടമ മൻസുകിന്റെ മരണത്തിൽ പോലീസ് ഇൻസ്‌പെക്ടർക്ക് പങ്കെന്ന് ഭാര്യയുടെ മൊഴി

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സച്ചിൻ വാസിനെതിരെ ഗുരുതര ആരോപണവുമായി മരണപ്പെട്ട മൻസുകിന്റെ ഭാര്യ. തീവ്രവാദ വിരുദ്ധ ...