AMBULANCE - Janam TV
Tuesday, July 15 2025

AMBULANCE

എൻഡോസൾഫാൻ ഇരകൾക്ക് ആംബുലൻസ് നൽകുമെന്ന സർക്കാർ വാഗ്ദാനം പൊളിഞ്ഞു; ആശ്വാസമേകാൻ സായി ട്രസ്റ്റ്

കാസർകോട്: എൻഡോസൾഫാൻ ബാധിതർക്ക് ഇനി 24 മണിക്കൂറും ആംബുലൻസ് സർവ്വീസ് ലഭ്യമാകും. അതും ഐ.യു. ആംബുലൻസ്. ഇൻഡോസൾഫാൻ രോഗബാധിതർക്കായി കേരളാ സർക്കാർ ആംബുലൻസ് നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ...

യുദ്ധഭൂമിയിലേക്കുള്ള കുവൈത്തിന്റെ സഹായം; ഗാസയിലേക്ക് അഞ്ച് ആംബുലൻസുകൾ എത്തിച്ച് കുവൈത്ത്

കുവൈത്ത്: ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ ഗാസയിലേക്ക് സഹായമെത്തിച്ച് കുവൈത്ത്. കുവൈത്തിലെ റെഡ് ക്രസന്റ്് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഗാസയിലേക്ക് അഞ്ച് ആംബുലൻസുകൾ എത്തിച്ചത്. കുവൈത്ത്, സർക്കാർ, ജനങ്ങൾ, റെഡ് ക്രസന്റ് ...

ആരോഗ്യനില വഷളായ കുഞ്ഞിനെ കൊണ്ടുപോകാൻ ആംബുലൻസ് കിട്ടിയില്ല; പരാതിയുമായി കുടുംബം

പാലക്കാട്: സംസ്ഥാനത്ത് പിഞ്ചുകുഞ്ഞിന് ചികിത്സ കിട്ടിയില്ലെന്ന് പരാതി. ആറുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് കിട്ടിയില്ലെന്നാണ് ആരോപണം. മലക്കപ്പാറ റോഡരികിൽ നിന്ന് നാലു കിലോമീറ്റർ ഉൾവനത്തിലാണ് ...

മദ്യപാനികളും കുട്ടികളും ഉൾപ്പെടെ 108-ലേക്ക് വിളിക്കുന്നത് നിരവധി പേർ; വ്യാജ കോളിൽ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ അടിയന്തര സേവന നമ്പറായ 108-ലേക്ക് എത്തുന്നത് നിരവധി വ്യാജ കോളുകൾ. സംഭവത്തിൽ അന്വേഷണമാരംഭിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി ...

കേരളോത്സവത്തിൽ ലൈറ്റിന് പോലും പണമില്ല; വെളിച്ചം സജ്ജീകരിച്ചത് സർക്കാർ ആബുലൻസ് പ്രവർത്തിപ്പിച്ച്

തൃശൂർ: തൃശൂരിൽ കേരളോത്സവത്തിൽ വെളിച്ചം സംഘടിപ്പിച്ചത് സർക്കാർ ആബുലൻസ് പ്രവർത്തിപ്പിച്ച്. വെളിച്ചത്തിനായി സംവിധാനം ഇല്ലാത്തതിനാലാണ് ആംബുലൻസ് ലൈറ്റിൽ കേരളോത്സവം നടത്തിയത്. തൃശൂർ ചേലക്കര ഗ്രാമ പഞ്ചായത്തിന്റെ കേരളോത്സവ ...

ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു; ഡിസ്ചാർജ് ചെയ്ത രോഗിയുമായി വീട്ടിലേയക്ക് പോകും വഴി

ഇടുക്കി: ആബുലൻസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു ഇടുക്കി രാജാക്കാട് കുളത്രക്കുഴിയിലായിരുന്നു സംഭവം. വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസ് (80) ആണ് മരിച്ചത്. കുറച്ച് ദിവസമായി കോട്ടയം മെഡിക്കൽ കോളേജിൽ ...

റോഡിൽ ബാരിക്കേഡ് സ്ഥാപിച്ച് പോലീസ്; വയോധികയുമായെത്തിയ ആംബുലൻസിന് വഴി നൽകിയില്ലെന്ന് പരാതി

കോഴിക്കോട്: ആംബുലൻസിന്റെ വഴിത്തടഞ്ഞ് പോലീസ് ബാരിക്കേഡ്. 96 വയസുകാരിയുമായി എത്തിയ ആംബുലൻസിന് പോലീസ് ബാരിക്കേഡ് മാറ്റി നൽകാത്തതിനാൽ വഴി തിരിച്ചു പോകേണ്ടി വന്നതായാണ് പരാതി. കോഴിക്കോട് നല്ലളത്താണ് ...

പ്രതിസന്ധികളിൽ കൈത്താങ്ങാകാൻ വാഹനപ്രേമികളുടെ ഇഷ്ടവാഹനം; രൂപമാറ്റം വരുത്തി ആംബുലൻസായി ഇന്നോവ ക്രിസ്റ്റയും

വാഹനപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുന്ന ഒന്നാണ് ഇന്നോവ. ഡ്രൈവിംഗ് മികവ് കൊണ്ടും മികച്ച യാത്ര സൗകര്യം പ്രദാനം ചെയ്യുന്നതിനാലും ഇന്നോവ വളരെ പെട്ടെന്ന് തന്നെ ...

ഭക്ഷണം കഴിക്കുന്നതിന് ആംബുലൻസിൽ സൈറൺ മുഴക്കി പാഞ്ഞു; ഡ്രൈവർ അറസ്റ്റിൽ

ഹൈദരാബാദ്: തിരക്കുള്ള റോഡിലൂടെ സൈറൺ മുഴക്കി ആംബുലൻസുമായി പാഞ്ഞ ഡ്രൈവർ അറസ്റ്റിൽ. ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടുന്നതിന് അനാവശ്യമായി സൈറൺ മുഴക്കുകയായിരുന്നു ഇയാൾ. മോട്ടോർവാഹന നിയമം ലംഘിച്ചതിനെ തുടർന്ന് ...

ട്രെയിൻ കിട്ടിയില്ല; എറണാകുളത്തേക്ക് സഞ്ചരിച്ചത് ആംബുലൻസിൽ; യാത്ര നടത്തിയവർ പിടിയിൽ

കോഴിക്കോട്: ട്രെയിൻ കിട്ടാഞ്ഞതിന് പിന്നാലെ പയ്യോളിയിൽ നിന്ന് എറണാകുളത്തേക്ക് ആംബുലൻസിൽ യാത്ര നടത്തിയവർ പിടിയിൽ. രണ്ട് യുവതികളാണ് ആംബുലൻസിൽ യാത്ര നടത്തിയതിന് പിന്നാലെ പിടിയിലായിരിക്കുന്നത്. ഇവർ സഞ്ചരിച്ചിരുന്ന ...

മന്ത്രി വി. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞു

കൊല്ലം: മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞു. കൊട്ടരക്കര പുലമൺ ജംഗ്ഷനിലാണ് സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പൈലറ്റ് വാഹനം വേഗതയിൽ വന്നതാണ് ...

ആംബുലൻസ് വൈകിയതിനാൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യവകുപ്പ്

എറണാകുളം: ആംബുലൻസ് വൈകിയതിനാൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്. എറണാകുളം പറവൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർക്കെതിരെയാണ് പരാതി. മുൻ‌കൂർ ...

നിയന്ത്രണം വിട്ട ആംബുലൻസ് പാറക്കെട്ടിൽ കുടുങ്ങി കിടന്നത് മണിക്കൂറുകൾ; ഡ്രൈവർക്കും ജീവനക്കാരനും പരിക്ക്

ജയ്പൂർ: നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട ആംബുലൻസ് പാറക്കെട്ടിൽ കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം. രാജസ്ഥാനിലെ കരൺപുര താഴ്‌വരയിലെ റോഡരികലായിരുന്നു സംഭവം. താഴ്‌വരയിലെ റോഡിലൂടെ സഞ്ചരിച്ചിരുന്ന ആംബുലൻസ് പെട്ടെന്ന് നിയന്ത്രണം വിട്ട് ...

സിപിഎം ക്രൂരത ; സേവാഭാരതിയുടെ ആംബുലൻസിന് നേരെ ആക്രമണം; രണ്ട് പേർക്ക് പരിക്കേറ്റു

കണ്ണൂർ: സേവാഭാരതിയുടെ ആംബുലൻസിന് നേരെ ആക്രമണം. കണ്ണൂർ ജില്ലയിലെ തലശ്ശേരി കൂടാളിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ആംബുലൻസിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു. വിപിൻ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. കോഴിക്കോട് ...

ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നര വയസ്സുകാരനും മരിച്ചു; മരണം രണ്ടായി

തൃശൂർ: ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നര വയസ്സുകാരൻ അദ്രിനാഥാണ് മരിച്ചത്. തൃശൂർ വാടനപ്പിള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിയ്ക്ക് ...

സേവാഭാരതി ആംബുലൻസിന് നേരെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ഗുണ്ടാവിളയാട്ടം; ഡ്രൈവറെ തല്ലിച്ചതച്ച് പണം അപഹരിച്ചു 

കൊല്ലം: സേവാഭാരതി ആംബുലൻസിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം. കൊല്ലം ഉളിയകോവിൽ കണ്ണമത്ത് ക്ഷേത്രത്തിന് സമീപമാണ് സംഭവം. ആക്രമണത്തിൽ ഉളിയകോവിൽ സ്വദേശി ശരത്തിന് പരിക്കേറ്റു. പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകരായ ...

പതിനേഴുകാരിയുടെ ജീവനുവേണ്ടി നാടൊരുമിച്ചു; ആൻമരിയയെ കട്ടപ്പനയിൽ നിന്ന് അമൃത ആശുപത്രിയിലെത്തിച്ചത് രണ്ടരമണിക്കൂറിൽ

കൊച്ചി: ഹൃദയാഘാതത്തെതുടർന്ന് 17 വയസുകാരിയെ തുടർ ചികിത്സയ്ക്ക് കൊച്ചിയിലെത്തിച്ചത് 2.40 മണിക്കൂറിനുള്ളിൽ. ആൻമരിയ ജോയ് എന്ന കുട്ടിയെ അടിയന്തര വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി എറണാകുളം അമൃത ...

രോഗിയുമായി പോയ ആംബുലന്‍സിന് കിലോമീറ്ററുകളോളം മാര്‍ഗതടസം സൃഷ്ടിച്ച സംഭവം; കാർ ഡ്രൈവറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു

കോഴിക്കോട്: ബാലുശേരിയിൽ രോഗിയുമായി പോയ ആംബുലന്‍സിന് കിലോമീറ്ററുകളോളം മാര്‍ഗതടസം സൃഷ്ടിച്ച് സംഭവത്തിൽ കാർ ഡ്രൈവറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസൻ ...

രോഗിയുമായി പോയ ആംബുലന്‍സിന് കിലോമീറ്ററോളം മാര്‍ഗതടസം സൃഷ്ടിച്ച്‌ അഭ്യാസവുമായി കാർ ഉടമ; വാഹനം ഓടിച്ചയാളെ കണ്ടെത്തി ലൈസൻസ് സസ്പെന്റ് ചെയ്യാനൊരുങ്ങി അധികൃതർ

കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സിന് കിലോമീറ്ററുകളോളം മാര്‍ഗതടസം സൃഷ്ടിച്ച്‌ സ്വകാര്യ കാർ ഉടമ. ഇടക്കിടക്ക് ബ്രേക്കിട്ട് അഭ്യാസം സൃഷ്ടിച്ചത് കിലോമീറ്ററുകളോളമാണ് ഉടമ തടസം സൃഷ്ടിച്ചത്. കോഴിക്കോട് കക്കോടി ...

കോഴിക്കോട്ട് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് വഴി നൽകാതെ കാർ ; തുടർച്ചയായി ബ്രേക്കിട്ടു

കോഴിക്കോട് ; ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലൻസിനു കിലോമീറ്ററുകളോളം മാർഗ തടസ്സം സൃഷ്ടിച്ച് സ്വകാര്യ കാർ. കണ്ണാടിപ്പൊയിൽ സ്വദേശിയായ രോഗിയുമായി പോവുകയായിരുന്നു താലൂക്ക് ...

ആംബുലൻസിന് നൽകാൻ കൈയിൽ പണമില്ല; കുഞ്ഞിന്റെ മൃതശരീരം സഞ്ചിയിലാക്കി യുവാവിന് സഞ്ചരിക്കേണ്ടിവന്നത് 200 കിലോമീറ്റർ ദൂരം

കൊൽക്കത്ത: മകന്റെ മൃതദേഹം ശരീരം വീട്ടിലെത്തിക്കാൻ പണമില്ലാത്തതിനാൽ യുവാവിന് മൃതശരീരം ബാഗിലാക്കി യാത്രചെയ്യേണ്ടി വന്നത് 200 കിലോമീറ്ററോളം. പശ്ചിമബംഗാളിലെ മുസ്തഫാ നഗറിലെ ഡംഗിപാറയിലാണ് സംഭവം. ആംബുലൻസ് ഡ്രൈവർ ...

ഫോൺ വിളിച്ച് അലക്ഷ്യമായി കാറോടിച്ച് ആംബുലൻസിൽ ഇടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്ക് മർദ്ദനം

എറണാകുളം: പെരുമ്പാവൂരിൽ ആംബുലൻസ് ഡ്രൈവറെയും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനെയും കാറിലെത്തിയവർ മർദ്ദിച്ചതായി പരാതി. ഫോൺ വിളിച്ച് അലക്ഷ്യമായി ഓടിച്ചിരുന്ന കാർ ആംബുലൻസിൽ ഇടിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനെ ...

ചൊവ്വന്നൂരിൽ നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് വൻ അപകടം. അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് ഗുരുതര പരിക്ക്. അർദ്ധരാത്രി ഒരു മണിയോടെ ചൊവ്വന്നൂർ എസ് ...

മൃതദേഹമെന്ന് തെറ്റിദ്ധരിപ്പിച്ചു; ശവപ്പെട്ടിയ്‌ക്കുള്ളിൽ കടത്തിയത് 212 കുപ്പി മദ്യം; ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

പട്‌ന: മൃതദേഹമെന്ന വ്യാജേനെ ശവപ്പെട്ടിയിൽ മദ്യം കടത്തിയ രണ്ട് പേർ പിടിയിൽ. ജാർഖണ്ഡ് സ്വദേശികളായ ലളിത് കുമാർ മഹാതോയും സഹായി പങ്കജ് യാദവുമാണ് അറസ്റ്റിലായത്. ഇരുവരുടെയും പക്കൽ ...

Page 2 of 4 1 2 3 4