amit sha - Janam TV
Wednesday, July 16 2025

amit sha

ഒരു ഗൂർഖപോലും ഇന്ത്യവിടേണ്ടി വരില്ല: അധികാരത്തിലെത്തിയാൽ മമതക്കെതിരെ അന്വേഷണം: അമിത് ഷാ

കലിംപോംഗ്: ദേശീയ പൗരത്വ രജിസ്റ്റർ നടപ്പായാൽ ഗൂർഖ വിഭാഗത്തിലെ ഒരാൾ പോലും ഇന്ത്യ വിടേണ്ടിവരില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. പശ്ചിമബംഗാളിലെ കലിംപോംഗ് മേഖലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു ...

ബംഗാളിൽ പ്രചരണം തുടർന്ന് അമിത് ഷാ; ആറിടത്ത് ഇന്ന് പൊതുസമ്മേളനം

ന്യൂഡൽഹി: പശ്ചിമബംഗാളിലെ അമിത് ഷായുടെ തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു. പ്രചാരണത്തിൽ ആറിടത്താണ് കേന്ദ്ര ആഭ്യന്തരമന്ത്രി എത്തുന്നത്. നാല് ഘട്ടം തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ ബംഗാളിൽ വൻ രാഷ്ട്രീയമാറ്റമാണ് ബി.ജെ.പി ...

അമിത് ഷാ ബീജാപൂരിൽ; സൈനികർക്ക് ആദരാഞ്ജലി

റായ്പൂർ: കേന്ദ്രമന്ത്രി അമിത് ഷാ ബീജാപൂരിലെത്തി. ഇന്നലെ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരബലിദാനം വഹിച്ച സൈനികരുടെ മൃതശരീരത്തിൽ അമിത് ഷാ പുഷ്പചക്രം സമർപ്പിച്ചു. സി.ആർ.പി.എഫ് മേധാവി അടക്കം ...

അമിത് ഷാ ബീജാപൂരിലേയ്‌ക്ക്; കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ വീരബലിദാനികളായ ജവാന്മാർക്ക് ആദരാഞ്ജലിയർപ്പിക്കും

റായ്പൂർ: കമ്യൂണിസ്റ്റ് ഭീകർക്കെതിരെ ശക്തമായ പോരാട്ടം നടക്കുന്ന ബീജാപൂരിൽ ഇന്ന് കേന്ദ്രമന്ത്രി അമിത് ഷാ നേരിട്ടെത്തുന്നു. ഇന്നലെയുണ്ടായ കനത്തപോരാട്ടത്തിൽ വീരചരമടഞ്ഞ 23 പേർക്ക് കേന്ദ്രമന്ത്രി ആദരാഞ്ജലി കളർപ്പിക്കും.ചടങ്ങുകൾക്ക് ...

ബി.ജെ.പി വൻ മുന്നേറ്റമുണ്ടാക്കും; കോൺഗ്രസ് എന്നും വികസനവിരുദ്ധർ:പുതുച്ചേരിയെ ഇളക്കിമറിച്ച് അമിത് ഷാ

പുതുച്ചേരി: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തരംഗവുമായി കേന്ദ്രമന്ത്രി അമിത്ഷായുടെ പുതുച്ചേരി പര്യടനം തുടരുന്നു. ഇന്ത്യയുടെ വികസനത്തിന് എൻ.ഡി.എയും ബി.ജെ.പിയും പ്രതിജ്ഞാ ബദ്ധമാണെന്ന് പറഞ്ഞ അമിത് ഷാ കോൺഗ്രസ്സെന്നും വികസന ...

ഉത്തർപ്രദേശിലുള്ളത് ശക്തമായ സർക്കാർ ; കന്യാസ്ത്രീകളെ ഉപദ്രവിച്ചവരെ ഉടൻ പിടികൂടുമെന്ന് അമിത് ഷാ

കൊച്ചി:  കന്യാസ്ത്രികളെ ഉപദ്രവിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിൽ ബി.ജെ.പി എന്നും പ്രതിജ്ഞാ ബദ്ധമാണെന്നും അമിത് ഷാ ...

അമിത് ഷായുടെ ട്വിറ്ററില്‍ കണ്ടെത്തിയത് സാങ്കേതിക തകരാറുകള്‍ മാത്രം; സേവനം പുന:സ്ഥാപിച്ച് ട്വിറ്റര്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അമിത് ഷായുടെ ട്വിറ്റര്‍ അക്കൗണ്ടിന്റെ സേവനം താല്‍ക്കാലികമായി  നിര്‍ത്തിവെച്ചതിന്റെ കാരണം വ്യക്തമാക്കി ട്വിറ്റര്‍ അധികൃതര്‍.  സാങ്കേതിക തകരാറ് പരിഹരിച്ച ശേഷം സേവനം പുനരാരംഭിച്ചെന്നും ട്വിറ്റര്‍ ...

പശ്ചിമ ബംഗാളില്‍ 200ലധികം സീറ്റുകളുമായി ബി.ജെ.പി ഭരിക്കും: മമതയുടേത് മതഭീകരതയുടേയും അക്രമത്തിന്റേയും ഭരണം : അമിത് ഷാ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരം പിടിക്കുമെന്ന ശക്തമായ സൂചന നല്‍കി കേന്ദ്രമന്ത്രി അമിത് ഷാ. 200ലധികം സീറ്റുകള്‍ നേടി ബി.ജെ.പി തൃണമൂലിന്റെ അഴിമതി-അക്രമ രാഷ്ട്രീയ ഭരണത്തിന് ...

വിവേകാനന്ദന്റെ മണ്ണിൽ അമിത് ഷാ ; വംഗദേശത്തിന്റെ സുവർണകാലം തിരിച്ചു കൊണ്ടു വരുമെന്ന് പ്രഖ്യാപനം

കൊൽക്കത്ത : ശ്രീരാമകൃഷ്ണ പരമഹംസനും വിവേകാനന്ദനും വേദാന്ത ദർശനങ്ങൾ അരുളിയ മണ്ണിന്റെ മഹിമ തിരിച്ചു കൊണ്ടു വരുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ ദക്ഷിണേശ്വരം കാളി ...

അർണബ് ഗോസ്വാമിയുടെ അറസ്റ്റ്: ലജ്ജാവഹവും നാലാം തൂണിന്റെ സ്തംഭനവുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ

ന്യൂഡൽഹി: റിപ്പബ്ലിക്ക് ടിവി മേധാവി അർണബിന്റെ അറസ്റ്റിനെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. റിപ്പബ്ലിക് ടിവിക്കും അർണബ് ഗോസ്വാമിക്കും എതിരെ അധികാരം ദുരുപയോഗം ചെയ്യുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരായ ...

ബീഹാര്‍ നിതീഷ് കുമാറിന്റെ കയ്യില്‍ ഭദ്രം; ഇനി ഇരട്ട ശക്തിയുള്ള മികച്ച ഭരണം ലക്ഷ്യം: അമിത് ഷാ

പാട്‌ന: ബീഹാറില്‍ ശക്തമായ പ്രചാരണവുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം. നിതീഷ് കുമാറില്‍ പൂര്‍ണ്ണ വിശ്വാസമാണെന്നും ബീഹാര്‍ നിതീഷിന്റെ കയ്യില്‍ തീര്‍ത്തും ഭദ്രമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ...

ജമ്മുകശ്മീരിലെ ജനങ്ങളുടെ അസ്ഥിത്വവും ആശയും പൂര്‍ത്തീകരിച്ചു: ഔദ്യോഗിക ഭാഷാ ബില്ലിനെ അഭിനന്ദിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ജമ്മുകശ്മീരിനായി ഔദ്യോഗിക ഭാഷാ ബില്ല് ലോകസഭ പാസ്സാക്കിയതിനെ അമിത് ഷാ അഭിനന്ദിച്ചു. ജമ്മുകശ്മീരിലെ 370-ാം വകുപ്പ് നീക്കിയശേഷം സംസ്ഥാനം എന്ന നിലയിലിലേയ്ക്ക് മാറാനുള്ള നടപടികളിലെ പ്രധാനപ്പെട്ട ...

കോറോണ പ്രതിരോധ പ്രവര്‍ത്തനം: അവലോകന യോഗം നടത്തി അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനം അവലോകനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്നലെ രാത്രി നടന്ന യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധനും വകുപ്പ് ...

ദേശീയ ഡോക്ടേഴ്‌സ് ദിനം: സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന് മുന്നില്‍ പ്രണമിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ രാജ്യത്തെ എല്ലാ ഡോക്ടര്‍മാര്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ആശംസ. രാജ്യത്തെ വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഡോക്ടര്‍മാരുടെ സേവനം എല്ലാ അര്‍ത്ഥത്തിലുമുള്ള ...

Page 8 of 8 1 7 8