AN shamseer - Janam TV
Friday, November 7 2025

AN shamseer

ഫ്യൂഡലിസ്റ്റ് സക്കർബർ​ഗ്, 2-ാമത്തെ ജന്മി മസ്ക്; AI അപകടകരമെന്ന് എഎൻ ഷംസീർ

മെറ്റ ഉടമ മാർക്ക് സക്കർബർ​ഗിനെയും ശതകോടീശ്വരൻ ഇലോൺ മസ്കിനെയും വിമർശിച്ച് സ്പീക്കർ എഎൻ ഷംസീർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുന്നതിനിടെയായിരുന്നു സക്കർബർ​ഗിനെയും മസ്കിനെയും ഷംസീർ കുറ്റപ്പെടുത്തിയത്. ഇപ്പോൾ ...

‘ഹരിശ്രീ ​ഗണപതായേ നമഃ’; ഗണപതി മിത്താണെന്ന് പറഞ്ഞ സ്പീക്കർ എഎൻ ഷംസീറും കുഞ്ഞുങ്ങളെ ഹരിശ്രീ കുറിപ്പിച്ചു

കണ്ണൂർ: കുട്ടികളെ എഴുത്തിനിരുത്തിച്ച് സ്പീക്കർ എഎൻ ഷംസീറും. കണ്ണൂർ തലശേരി ​ഗുണ്ടർട്ട് മ്യൂസിയത്തിലായിരുന്നു കുട്ടികളെ ഹരിശ്രീ കുറിച്ചത്. ഷംസീർ 'ഹരിശ്രീ ​ഗണപതായേ നമഃ' എന്ന് അരിയിൽ എഴുതിച്ചു. ...

എസ്എഫ്ഐയുടെ ചരിത്രമറിഞ്ഞാൽ ക്രിമിനൽ സംഘമെന്ന് വിളിക്കില്ലായിരുന്നു; കൊച്ചുമക്കളെ പോലെ കാണണം: എ.എൻ ഷംസീർ

മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്‌ഐയുടെ പ്രവൃത്തികളെ ന്യായീകരിച്ച് സ്പീക്കർ എ.എൻ ഷംസീർ. മറ്റ് വിദ്യാർത്ഥി സംഘടനകളെ പോലെ ജനാധിപത്യ രീതിയിലാണ് എസ്എഫ്‌ഐയും സമരങ്ങൾ നടത്തുന്നത്. ...

മുഗളൻമാർ വർഗീയതയുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല; ശ്രമിച്ചിരുന്നെങ്കിൽ ഗംഗാസമതലത്തിൽ മുഴുവൻ അവർക്ക് ഭൂരിപക്ഷം കിട്ടുമായിരുന്നു: എ.എൻ ഷംസീർ

കോഴിക്കോട്: മുഗൾ ചരിത്രം പഠിപ്പിക്കുന്നത് ഒഴിവാക്കിയതിൽ വിമർശനവുമായി സ്പീക്കർ എ.എൻ ഷംസീർ. പാഠ പുസ്തകത്തിൽ നിന്നും മു​ഗൾ ഭരണാധികാരികളുടെ ചരിത്രം ഒഴിവാക്കിയത് തെറ്റായെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പേരാമ്പ്രയിൽ ...

ഹമാസ് ഭീകരാക്രമണം; ചെറുത്തുനിൽപ്പിനെ തീവ്രവാദമെന്ന് വിശേഷിപ്പിക്കരുത്; സ്പീക്കർക്ക് രാഷ്‌ട്രീയമുണ്ട്, താൻ പാലസ്തീനൊപ്പമെന്ന് എ.എൻ ഷംസീർ

തിരുവനന്തപുരം: ഹമാസ് ഭീകരർക്കെതിരെ ഇസ്രേയേൽ സൈന്യം പോരാടുമ്പോൾ ഇസ്രായേലിനെതിരെ വിമർശനവുമായി സ്പീക്കർ എ.എൻ ഷംസീർ. പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധത്തിൽ പാലസ്തീനിന്റെ ഒപ്പമാണ് താനെന്ന് സ്പീക്കർ പറഞ്ഞു. തനിക്ക് ...

രണ്ടാം പിണറായി മന്ത്രിസഭാ പുഃനസംഘടനയ്‌ക്ക് സാധ്യത; കടന്നപ്പള്ളിയും ഗണേഷും ഉൾപ്പെട്ടേക്കും; വീണ വീണേക്കും; റിയാസ് തുടരും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടനയ്ക്ക് സാധ്യത. ഇടതുമുന്നണിയിലെ ഘടകകക്ഷി അടക്കമുള്ള മന്ത്രിമാരിലാണ് മാറ്റങ്ങൾ. പിണറായി സർക്കാർ രണ്ടര വർഷം പൂർത്തിയാകുന്ന നവംബർ 20ന് മുന്നോടിയായാണ് ഘടകക്ഷികളുടെ മന്ത്രി ...

‘ങ്ങള് സുന്ദരനാണ്, ങ്ങള് ഉഷാറാണ്’; സ്പീക്കര്‍ എ.എൻ ഷംസീറിനോട് എംഎല്‍എ പി.കെ ബഷീര്‍

തിരുവനന്തപുരം: ചെയറിനെ നോക്കി സംസാരിക്കാന്‍ പറഞ്ഞ സ്പീക്കര്‍ എ.എൻ ഷംസീറിനോട് നിങ്ങൾ സുന്ദരനാണെന്ന് പറഞ്ഞ് ഏറനാട് എംഎല്‍എ പി.കെ ബഷീര്‍. ഏറനാടന്‍ ശൈലിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് ...

അക്രമമോ നിയമലംഘനമോ ഉണ്ടായിട്ടിട്ടില്ല, ആരും പരാതിപ്പെട്ടില്ല; നാമജപയാത്രയ്‌ക്കെതിരായ കേസ് പിൻവലിക്കാമെന്ന് പോലീസിന് നിയമോപദേശം

തിരുവനന്തപുരം: എൻഎസ്എസ് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ എടുത്ത കേസ് പിൻവലിക്കാമെന്ന് പോലീസിന് നിയമോപദേശം. ഘോഷയാത്രയിൽ അക്രമമോ നിയമലംഘനമോ ഉണ്ടായിട്ടിട്ടില്ല. നാമജപയാത്രക്കെതിരെ വ്യക്തികളോ സംഘടനകളോ ആരും പരാതിപ്പെടാത്ത സാഹചര്യത്തിൽ കേസ് ...

നിയമസഭയിൽ ഓണസദ്യയൊരുക്കി, എന്നാൽ ഉണ്ണാൻ സാധിച്ചില്ല; അന്വേഷണത്തിന് നിർദ്ദേശിച്ച് സ്പീക്കർ

തിരുവനന്തപുരം: നിയമസഭാ ജീവനക്കാർക്കായി ഓണസദ്യ ഒരുക്കിയ സാപീക്കർക്ക് അവസാനം സദ്യ ലഭിച്ചില്ല.സദ്യയുണ്ണാനെത്തിയ സ്പീക്കർ എഎൻ ഷംസീറും പേഴ്‌സണൽ സ്റ്റാഫും 20 മിനിറ്റോളം കാത്തിരുന്നിട്ടും ഊണ് ലഭിച്ചില്ല. ഒടുവിൽ ...

ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന് പറഞ്ഞതിന് വേട്ടയാടപ്പെട്ടു, കേരളത്തിൽ എന്തെങ്കിലും പറയാൻ പറ്റാത്ത സാഹചര്യമാണുള്ളത്: എഎൻ ഷംസീർ

തിരുവനന്തപുരം: ഗണപതി ഭഗവാനെ അവഹേളിച്ച സംഭവത്തിൽ പ്രതിഷേധം കത്തുന്നതിനിടയിൽ വിശദീകരണവുമായി സ്പീക്കർ എഎൻ ഷംസീർ. ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന് പറഞ്ഞതിന് വേട്ടയാടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ പറയാനാവത്ത ...

കേസ് അവസാനിപ്പിച്ചാലും പിന്നോട്ടില്ല, ഷംസീർ മാപ്പ് പറയണം; നിലപാട് ആവർത്തിച്ച് എൻഎസ്എസ്

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധപരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ നാമജപയാത്രക്കെതിരായ കേസ് പിൻവലിച്ചാലും നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി എൻഎസ്എസ്. കേസ് അവസാനിപ്പിച്ചാലും, ഷംസീർ പ്രസ്താവന തിരുത്തി ...

ഷംസീറിന്റെ ഗണപതി നിന്ദ: സർക്കാരിനോട് വിശദീകരണം രാഷ്‌ട്രപതി ദ്രൗപദി മുർമു; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

ന്യൂഡൽഹി: നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ കേരളാ സർക്കാരിനോട് വിശദീകരണം തേടി രാഷ്ട്രപതി ദ്രൗപദി മുർമു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് ...

നാമജപ കേസ് റദ്ദാക്കണമെന്ന എൻഎസ്എസിന്റെ ഹർജി: സർക്കാരിനോടും പോലീസിനോടും വിശദീകരണം തേടി ഹൈക്കോടതി

തിരുവനന്തപുരം: നാമജപ യാത്രയിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻഎസ്എസ് നൽകിയ ഹർജിയിൽ സർക്കാരിനോടും പോലീസിനോടും വിശദീകരണം തേടി ഹൈക്കോടതി. നാമജപത്തിന് കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിൽ ...

ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശം; കോൺഗ്രസ് സഭയിൽ ഉന്നയിക്കില്ല, തിരിച്ചടിയാകുമോയെന്ന് ഭയം

തിരുവനന്തപുരം: ഗണപതിയെ അധിക്ഷേപിച്ച സ്പീക്കർ ഷംസീറിന്റെ പരാമർശം സഭയിൽ കോൺഗ്രസ് ഉന്നയിക്കില്ല. പാർലമെന്ററി പാർട്ടി യോഗത്തിന്റേതാണ് തീരുമാനം. വിഷയം കൂടുതൽ ചർച്ചയാക്കേണ്ടതില്ലെന്നതാണ് കോൺഗ്രസിന്റെ നിലപാട്. വിഷയം സജീവമായി ...

സ്പീക്കർ മാപ്പ് പറയണം; പ്രശ്‌നം കൂടുതൽ വഷളാക്കരുത്; സർക്കാർ ഇടപെട്ടില്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകും; നിലപാട് കടുപ്പിച്ച് എൻഎസ്എസ്

ചങ്ങനാശ്ശേരി: സ്പീക്കർ സ്ഥാനത്ത് തുടരാൻ എ.എൻ ഷംസീർ യോഗ്യനല്ലെന്ന് എൻഎസ്എസ്. വിശ്വാസികളുടെ വികാരം വ്രണപ്പെടത്തും വിധം നടത്തിയ പ്രസ്താവന പിൻവലിച്ച് സ്പീക്കർ മാപ്പ് പറയണം. സംസ്ഥാന സർക്കാർ ...

സ്വന്തം സമുദായത്തെപ്പറ്റി ഒന്നും പറഞ്ഞില്ല; ഷംസീർ മാപ്പ് പറയണം; മത സൗഹാർദ്ദം വൺവേ ട്രാഫിക് അല്ല: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ഹിന്ദുവിരുദ്ധ പരാമർശം നടത്തിയ സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്പീക്കറുടെ വാക്കുകൾ ജാതിമത ചിന്തകൾ ഉണ്ടാക്കുന്നതാണ്. ഗണപതിയെ ...

ഷംസീർ മാപ്പ് പറയുന്നത് വരെ പ്രതിഷേധം തുടരും; നിയമസഭയിലേക്ക് ബിജെപിയുടെ നേതൃത്വത്തിൽ നാമജപയാത്ര നടത്തുമെന്ന് കെ. സുരേന്ദ്രൻ

കണ്ണൂർ: സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഓഗസ്റ്റ് എട്ടിന് നിയമസഭയുടെ മുന്നിൽ യുവമോർച്ച പ്രതിഷേധം ...

ഗോവിന്ദന് ഓർമ്മക്കുറവ്; ബ്രാഹ്‌മീ ഘൃതം നൽകണം; എ.എൻ ഷംസീർ മാപ്പ് പറയണം: വി മുരളീധരൻ

ന്യൂഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ബ്രാഹ്‌മീ ഘൃതം നൽകണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗോവിന്ദൻ കേരളത്തിൽ നിൽക്കുമ്പോൾ ഗണപതി മിത്തെന്ന് പറയുകയും ഡൽഹിയിൽ ...

പാർട്ടി സെക്രട്ടറിയെ തള്ളി റിയാസ്; ആരും ഒന്നും തിരുത്തിയിട്ടില്ലെന്ന് മന്ത്രി

കണ്ണൂർ: മിത്ത് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ദിവസങ്ങളുടെ ഇടവേളയിൽ ഇരട്ട നിലപാട് സ്വീകരിച്ചതിന് പിന്നാലെ ഗോവിന്ദനെ തള്ളുന്ന പ്രസ്താവനയുമായി മന്ത്രി മുഹമ്മദ് റിയാസ്. ...

ഷംസീർ മാപ്പു പറയാൻ ആഗ്രഹിച്ചാലും ഞങ്ങൾ സമ്മതിക്കില്ല: സജിത മഠത്തിൽ

കൊച്ചി : മിത്ത് വിവാദത്തിൽ’ കേരള നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ മാപ്പ് പറയരുതെന്ന് നടി സജിത മഠത്തിൽ. അദ്ദേഹം അത് ആഗഹിച്ചാൽ പോലും തങ്ങൾ സമ്മതിക്കില്ലെന്നും അത് ...

ഒറ്റപ്പെട്ട സംഭവമായി കാണാൻ സാധിക്കില്ല; ഇസ്ലാം മിത്താണെന്ന് പറയില്ല, എന്നാൽ ഹൈന്ദവ സങ്കൽപ്പങ്ങൾ മിത്താണ്; എന്ത് പറഞ്ഞാലും തിരിച്ചൊന്നും പറയില്ല എന്നത് മാറി; കുറച്ചെങ്കിലും അഭിമാനമുണ്ടെങ്കിൽ ഷംസീർ സമസ്താപരാധം പറഞ്ഞ് രാജി വെക്കണം: സ്വാമി ചിദാന്ദപുരി

മിത്ത് വിവാദത്തിൽ പ്രതികരിച്ച് കൊളത്തൂർ അദ്വൈത ആശ്രമം മഠാതിപതി സ്വാമി ചിദാന്ദപുരി. ഹിന്ദുവിന്റെ ആരാധനമൂർത്തിയെ അവഹേളിച്ചത് നിയമസഭ സ്പീക്കർ പദവിയിൽ ഇരിക്കുന്ന വ്യക്തി ചെയ്യാൻ പാടുള്ളതല്ലെന്നും കുറച്ചെങ്കിലും ...

മിത്തല്ല!; ഗണപതി വിഗ്രഹങ്ങൾക്കൊപ്പമുളള ചിത്രം പങ്കുവച്ച് സിപിഐ പത്തനംത്തിട്ട ജില്ലാ സെക്രട്ടറി; നീയൊരു സഖാവാണ്, പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ സൈബർ സഖാക്കൾ

തിരുവനന്തപുരം: ഗണപതി മിത്തല്ല! യാത്ര തുടങ്ങും മുൻപേ ഗണപതി വിഗ്രഹത്തിനൊപ്പം ചിത്രം. മിത്ത് വിവാദത്തിനിടയിൽ സിപിഐ ജില്ലാ സെക്രട്ടറിയുടെ പോസ്റ്റ ഇടതുമുന്നണിയിൽ വിവാദത്തിന് തീകൊളുത്തി. മിത്ത് വിവാദത്തിൽ ...

high court of kerala

കേസെടുത്ത് വിരട്ടാമെന്ന് കരുതേണ്ട; നാമജപയാത്രക്കെതിരെ കേസെടുത്തതിൽ എൻഎസ്എസ് ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം:നാമജപഘോഷയാത്രക്കെതിരെ കേസെടുത്ത പിണറായി സർക്കാർ നടപടിക്കെതിരെ എൻഎസ്എസ് ഹൈക്കോടതിയിലേക്ക്. പരസ്യ പ്രതിഷേധത്തിനൊപ്പം നിയമനടപടിയും ശക്തമാക്കും. ഇതിൽ എൻഎസ്എസിന് പൂർണ പിന്തുണയുമായി കൂടുതൽ ഹൈന്ദവ സംഘടനകളും രംഗത്തെത്തി. വിശ്വാസസംരക്ഷണ ...

ഞാനൊരു ഗണപതി ഭക്തനാണ്; അങ്ങയുടെ വിശ്വാസം പോലെ വിലപ്പെട്ടതാണ് മറ്റുള്ളവരുടെയും വിശ്വാസം; സ്പീക്കർ ഖേദം പ്രകടിപ്പിക്കണം: അഖിൽ മാരാർ

​ഗണപതി ഭ​ഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ.എൻ ഷംസീർ വിശ്വാസി സമൂഹത്തോട് ഖേദം പ്രകടിപ്പിക്കണമെന്ന് സംവിധായകൻ അഖിൽ മാരാർ. എല്ലാവരുടെയും വിശ്വാസം വലുതാണ്, എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കപ്പെടണം. ആ ...

Page 1 of 4 124