andhra pradesh - Janam TV
Tuesday, July 15 2025

andhra pradesh

ഹൈദരാബാദ് ഇനി തെലങ്കാനയ്‌ക്ക് മാത്രം സ്വന്തം, ആന്ധ്രാപ്രദേശിന്‌ തലസ്ഥാനമില്ലാതായോ?

ഹൈദരാബാദ്: ഇനിമുതൽ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാനമെന്ന പദവി ഹൈദരാബാദിന് ഇല്ല. ഇന്നുമുതൽ ഹൈദരാബാദ് തെലങ്കാനയുടെ ഔദ്യോഗിക തലസ്ഥാനമാകും. അതേസമയം ആന്ധ്രാ പ്രദേശിന് തലസ്ഥാനമില്ലാത്ത സ്ഥിതിയുമാണ്. 2014 ...

ആന്ധ്രാപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മരണം; 2 പേർക്ക് പരിക്ക്

അനന്തപൂർ : ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ദേശീയ പാത 44 -ൽ ശനിയാഴ്ച്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് ...

ആന്ധ്ര തൂത്തുവാരാൻ എൻഡിഎ; ടിഡിപി, ജെഎസ്പി, ബിജെപി സഖ്യം ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടും; ഔദ്യോ​ഗിക പ്രഖ്യാപനം

അമരാവതി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശ് തൂത്തുവാരാനൊരുങ്ങി എൻഡിഎ. പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയും (TDP) പവൻ കല്യാണിന്റെ ജനസേന പാർട്ടിയും (JSP) തിരഞ്ഞെടുപ്പിൽ ...

“സ്വന്തം അമ്മാവനെ കൊന്നവനാണ് ജ​ഗൻ റെഡ്ഡി; ഇവിടെ കഞ്ചാവിന്റെ തലസ്ഥാനമാക്കി മാറ്റി”; ആന്ധ്രാ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ടിഡിപി സെക്രട്ടറി

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജ​ഗൻ മോഹൻ റെഡ്ഡിക്കെതിരെ ​ഗുരുതര ആരോപണവുമായി തെലുങ്ക് ദേശം പാർട്ടി ജനറൽ സെക്രട്ടറി നരാ ലോകേഷ്. ​ജ​ഗൻ മോ​ഹൻ റെഡ്ഡിയാണ് അയാളുടെ സ്വന്തം ...

ദ്വിദിന പര്യടനം; പ്രധാനമന്ത്രി ദക്ഷിണേന്ത്യയിൽ

അമരാവതി: രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പ്രധാനമന്ത്രിയുടെ ദക്ഷിണേന്ത്യൻ പര്യടനം ആരംഭിച്ചു. പ്രധാനമന്ത്രി ആന്ധ്രാപ്രദേശിലെ ലേപാക്ഷി ക്ഷേത്രം സന്ദർശിച്ചു. സീതാപഹരണം തടയാൻ ശ്രമിച്ച ജഡായു രാവണനാൽ ആക്രമിക്കപ്പെട്ട് വീണ ...

രാമായണ കഥയുടെ ചിത്രീകരണം, 366 ശ്ലോകങ്ങൾ; “ജയ് ശ്രീറാം” എന്ന് ആലേഖനം ചെയ്തിരിക്കുന്നത് മലയാളമടക്കം 13 ഭാഷകളിൽ; വിസ്മയം തീർത്ത് പട്ടുസാരി

പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ശ്രീരാമ ഭ​ഗവാന് സമർപ്പിക്കാൻ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും അമൂല്യമായ വിവിധ തരത്തിലുള്ള വസ്തുക്കൾ അയോദ്ധ്യ രാമക്ഷേത്രത്തിലേയ്ക്ക് എത്തുകയാണ്. കലാകാരന്മാർ തങ്ങളുടെ കഴിവുകൾ ശ്രീരാമ ...

മിഷോങ് ചുഴലിക്കാറ്റ്: ദുരിതബാധിത സംസ്ഥാനങ്ങൾക്ക് എസ്ഡിആർഎഫ് രണ്ടാം ഗഡു വിതരണം ചെയ്ത് കേന്ദ്രം

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ബാധിത സംസ്ഥാനങ്ങളായ തമിഴ്നാടിനും ആന്ധ്രാപ്രദേശിനും ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ രണ്ടാം ഗഡു വിതരണം ചെയ്ത് കേന്ദ്രം. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ...

പവൻ കല്യാണിന്റെ വാരാഹി യാത്ര റുഷിക്കൊണ്ടയിൽ; പരിസ്ഥിതി നശിപ്പിച്ച് ജഗൻ മോഹൻ റെഡ്ഢി നടത്തുന്ന നിർമ്മാണങ്ങൾക്കെതിരെ ആഞ്ഞടിച്ച് സൂപ്പർതാരം

വിശാഖപട്ടണം : ജനസേന നേതാവ് പവൻ കല്യാൺ നയിക്കുന്ന വരാഹി യാത്രയുടെ മൂന്നാം ഘട്ടം ഓഗസ്റ്റ് 10 മുതൽ വിശാഖപട്ടണത്ത് ആരംഭിച്ചു ഓഗസ്റ്റ് 19 വരെയാണ് മൂന്നാം ...

 സ്റ്റേഷനിൽ ഇറങ്ങവേ കാൽ തെന്നി പ്ലാറ്റ്‌ഫോമിനിടയിൽ കുടുങ്ങി 44-കാരൻ ; സ്വജീവൻ മറന്ന് ഓടിയെത്തി സിആർപിഎഫ് ഉദ്യോഗസ്ഥർ; പിന്നീട് സംഭവിച്ചത്!

അമരാവതി: യാത്രക്കാരന് രക്ഷകനായി സിആർപിഎഫ് ഉദ്യോഗസ്ഥർ. ആന്ധ്രപ്രദേശിലെ തിരുപ്പതി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സിആർപിഎഫ് ഉദ്യോഗസ്ഥരുടെ കൃത്യസമയത്തെ ഇടപെടലാണ് യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്. പശ്ചിമ ബംഗാളിലെ കിഴക്കൻ ...

ബിയർ വാൻ മറിഞ്ഞു; കയ്യിൽ കിട്ടിയ ബോട്ടിലുകൾ എടുത്ത് ഓടി നാട്ടുകാർ

അമരാവതി: ആന്ധ്രാപാദേശിലെ ബയ്യാവരം ദേശീയപാതയിൽ ബിയർ കയറ്റി വന്ന ട്രക്ക് മറിഞ്ഞു. കാസിംകോട്ട മണ്ഡൽ ജില്ലയിലാണ് സംഭവം. ഇരുന്നൂറോളം കെയ്‌സ് ബിയറാണ് ട്രക്കിലുണ്ടായിരുന്നത്. ട്രക്ക് മറിയുന്ന വീഡിയോ ...

ആന്ധ്രപ്രദേശിൽ നിന്ന് തെലങ്കാനയിലേയ്‌ക്കുള്ള ഗതി ശക്തി മൾട്ടി മോഡൽ കാർഗോ പ്രവർത്തനം ആരംഭിച്ചു

അമരാവതി : ആന്ധ്രപ്രദേശിൽ നിന്ന് തെലങ്കാനയിലേയ്ക്കുള്ള ഗതിശക്തി മൾട്ടി മോഡൽ കാർഗോ പ്രവർത്തനം ആരംഭിച്ചു. പെട്രോളിയം ഓയിൽ ആൻഡ് ലൂബ്രിക്കന്റ (പിഒഎൽ) പുറത്തേയ്ക്കുള്ള ഗതാഗതം കൈകാര്യം ചെയ്യുന്നതിനായി ...

രക്തചന്ദനക്കടത്ത്; ആന്ധ്രയിൽ 16 പേർ പിടിയിൽ

അമരാവതി: ആന്ധ്രാപ്രദേശ് ചിറ്റൂരിൽ രക്തചന്ദനം കടത്താൻ ശ്രമിച്ച 16 പേർ അറസ്റ്റിൽ. 40 ലക്ഷം രൂപ വിലമതിക്കുന്ന 160 കിലോ ഗ്രാം രക്തചന്ദന തടികളാണ് ഇവരിൽ നിന്നും ...

Kashi and Ayodhya

രാമഭക്തർക്കും തീർത്ഥാടകർക്കും സന്തോഷവാർത്ത ; പുരി മുതൽ അയോദ്ധ്യ വരെയുള്ള പുണ്യക്ഷേത്ര യാത്രയ്‌ക്കൊരുങ്ങി ഐആർസിടിസി

  വിശ്വാസികളും തീർത്ഥാടകരും കാത്തിരുന്ന പൂണ്യക്ഷേത്രയാത്രയ്ക്ക് ഒരുങ്ങി ഐആർസിടിസി. ഇന്ത്യന്‍ റെയില്‍വേയുടെ സ്‌പെഷല്‍ ടൂറിസ്റ്റ് ട്രെയിനായ ഭാരത് ഗൗരവ് ട്രെയിനിലാണ് യാത്ര. അഞ്ച് ജ്യോതിർലിംഗ ക്ഷേത്രത്തിലേക്കാണ് യാത്ര ...

യാത്രക്കാരെത്തും മുമ്പേ പറന്നുയർന്ന് എയർ ഇന്ത്യ; വലഞ്ഞ് യാത്രക്കാർ

അമരാവതി: ആന്ധ്രപ്രദേശിലെ ഗന്നവാരം വിമാനത്താവളത്തിൽ നിന്ന് കുവൈറ്റിലേക്കുള്ള വിമാനം യാത്രക്കാരെ കയറ്റാതെ പറന്നുയർന്നു. ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ ഏകദേശം മൂന്ന് മണിക്കൂർ നാൽപ്പത്തിയഞ്ച് മിനിറ്റ് മുമ്പ് വിമാനം ...

പുരി-കാശി-അയോദ്ധ്യ എന്നീ പുണ്യ സ്ഥലങ്ങളിലേക്ക് ഇനി സെക്കന്തരാബാദിൽ നിന്നും ട്രെയിൻ യാത്ര

ന്യൂഡൽഹി : തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആദ്യത്തെ ഭാരത് ഗൗരവ് ട്രെയിൻ സെക്കന്തരാബാദിൽ നിന്ന് ശനിയാഴ്ച യാത്ര ആരംഭിക്കും. മതപരവും ചരിത്രപരവുമായി പ്രധാന്യമർഹിക്കുന്ന രാജ്യത്തെ ...

Deer

തിരുപ്പതിയിൽ ജനവാസകേന്ദ്രത്തിലേക്ക് കടന്ന മാനിനെ രക്ഷപ്പെടുത്തി നാട്ടുകാർ

  അമരാവതി: ആന്ധ്രാപ്രദേശിലെ ജനവാസ മേഖലയിലെത്തിയ മാനിനെ രക്ഷപ്പെടുത്തി പ്രദേശവാസികൾ. തിരുപ്പതി ജില്ലയിലെ പിച്ചാത്തൂർ ഗ്രാമത്തിലെ ജനവാസ മേഖലയിലാണ് മാൻ പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വേലിയിൽ ...

ഹിന്ദുധർമ്മ സംരക്ഷണം; ആന്ധ്രാപ്രദേശിൽ പണികഴിപ്പിക്കുന്നത് 3000 ക്ഷേത്രങ്ങൾ; ഓരോ ​ഗ്രാമത്തിലും ക്ഷേത്രങ്ങൾ ഉറപ്പാക്കുമെന്ന് സർക്കാർ

അമരാവതി: എല്ലാ ​ഗ്രാമങ്ങളിലും ക്ഷേത്ര സാന്നിധ്യം ഉറപ്പുവരുത്താൻ ആന്ധ്രാപ്രദേശ് സർക്കാർ. ഇതിന്റെ ഭാ​ഗമായി ആന്ധ്രാപ്രദേശിൽ ക്ഷേത്രനിര്‍മാണം ആരംഭിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഹിന്ദു ധര്‍മ്മത്തിന്റെ സംരക്ഷണവും പ്രചാരണവും ...

Andhra Pradesh

വീട്ടിൽ പ്രസവിച്ച യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ചത് താൽക്കാലിക ഡോളിയിൽ: നവജാത ശിശുവിന് ദാരുണാന്ത്യം

  അമരാവതി: വൈദ്യസഹായം വൈകിയത് കൊണ്ട് ആന്ധ്രാപ്രദേശിൽ നവജാത ശിശു മരിച്ചു .മലയോരമേഖലയിൽ താമസിയ്ക്കുന്ന നിർധന കുടുംബത്തിലെ യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയത്. പെഡഗരുവിൽ ഗർഭിണിയായ യുവതി ...

ACCIDENT

200 ഓളം തൊഴിലാളികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; മൂന്ന് സ്ത്രീകൾക്ക് ദാരുണാന്ത്യം: ഒരാളുടെ നില അതീവ ഗുരുതരം

  വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വാഹനാപകടത്തിൽ മൂന്ന് സ്ത്രീകൾക്ക് ദാരുണാന്ത്യം. തൊഴിലാളികൾക്കിടയിലേക്ക് ലോറി പാഞ്ഞു കയറിയാണ് അപകടം ഉണ്ടായത്. ശ്രീകാകുളം ജില്ലയിലെ അമുദാലവലസ മണ്ഡാടിയിലാണ് സംഭവം. മൂന്ന് പേരും ...

ആന്ധ്രയുടെ തലസ്ഥാനം മാറുന്നു; പുതിയ നഗരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി

വിജയ്‌വാഡ: ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാന നഗരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായി വിശാഖപ്പട്ടണം മാറുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ന്യൂഡൽഹിയിൽ നടന്ന അന്താരാഷ്ട്ര ...

അവതാർ 2 കാണവെ ഹൃദയാഘാതം; തീയേറ്ററിലിരുന്ന് സിനിമാ പ്രേമി മരിച്ചു

അമരാവതി: അവതാറിന്റെ സീക്വൽ ചിത്രം റിലീസ് ദിനത്തിൽ കാണാനെത്തിയ സിനിമാ പ്രേമി ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രാപ്രദേശിലെ കകിന്ദ ജില്ലയിലുള്ള പെഡ്ഡപുരം സിറ്റിയിലാണ് സംഭവം. അവതാറിന്റെ രണ്ടാം ...

പോലീസ് രസീതിൽ ബൈബിൾ വചനങ്ങളും യേശു ക്രിസ്തുവും; ആന്ധ്രാ പ്രദേശ് സർക്കാരിനെതിരെ പ്രതിഷേധം- Police Slip with image of Jesus Christ

വിശാഖപട്ടണം: യേശു ക്രിസ്തുവിന്റെ ചിത്രത്തോടൊപ്പം ബൈബിൾ വചനങ്ങളും രേഖപ്പെടുത്തിയ പോലീസ് രസീത് വിവാദമാകുന്നു. വിശാഖപട്ടണം ട്രാഫിക് പോലീസ് വിതരണം ചെയ്ത രസീതാണ് വിവാദമായിരിക്കുന്നത്. രസീതിന്റെ ചിത്രങ്ങൾ സാമൂഹിക ...

രോഗങ്ങൾ മാറ്റി നൽകുന്ന നാഗദൈവങ്ങൾ : നാഗേന്ദ്രസ്വാമി ക്ഷേത്രത്തിൽ അനുഗ്രഹം തേടി പൂജകളുമായി മുസ്ലീം വിശ്വാസികൾ

ഗുണ്ടൂർ ; തല മറച്ച മുസ്ലീം സ്ത്രീകൾ കൂട്ടമായി എത്തുന്ന ക്ഷേത്രം , ആന്ധ്രാപ്രദേശിലെ നാഗേന്ദ്രസ്വാമി ക്ഷേത്രത്തിന്റെ പ്രത്യേകതയാണിത് . ഗുണ്ടൂർ ജില്ലയിലെ നവുലുരു ഗ്രാമത്തിലെ മംഗളഗിരി ...

പ്രണയം നിരസിച്ചു; യുവതിയെയും കുടുംബത്തിലെ 11 പേരെയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്; ആക്രമണം കത്തിയും ഇരുമ്പുദണ്ഡും ഉപയോഗിച്ച്; യുവതി ഗുരുതരാവസ്ഥയിൽ

അമരാവതി: ആന്ധ്രാപ്രദേശിൽ യുവതിക്കും കുടുംബത്തിനും നേരെ യുവാവിന്റെ ആക്രമണം. ഇരുമ്പ് ദണ്ഡും കത്തിയും ഉപയോഗിച്ചായിരുന്നു യുവാവ് ആക്രമണം നടത്തിയത്. സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റു. ആന്ധ്രയിലെ ഗുണ്ടൂരിലാണ് ...

Page 3 of 5 1 2 3 4 5